കൊല്ലം മാര്‍ച്ച് 26 ചിത്രങ്ങളിലൂടെ


read
Read later
Print
Share
1/12

ലജ്‌നത്തുൽ മു അല്ലിമീൻ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുനലൂരിൽ നടത്തിയ റാലി

2/12

ഇടമണിൽ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് കെ.ശശിധരൻ ഉദ്ഘാടനം ചെയ്യുന്നു

3/12

കോട്ടപ്പുറം വന്ദനം സ്വയംസഹായസംഘം അംഗങ്ങൾക്കുള്ള വായ്പ, കരയോഗം പ്രസിഡന്റ് ജി.ശശിധരൻ പിള്ള വിതരണം ചെയ്യുന്നു

4/12

യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളി സിവിൽ സ്റ്റേഷൻ അങ്കണത്തിൽ പ്രതീകാത്മകകെ-റെയിൽ കല്ലുസ്ഥാപിച്ച് പ്രതിഷേധിക്കുന്നു

5/12

കേരളപുരത്ത് സമാന്തരപാതയിലേക്ക് കയറ്റി റെയിൽവേ വൈദ്യുതീകരണത്തിന്റെ ഭാഗമായ ക്രോസ്ബാറിന്റെ പോർട്ടൽ സ്ഥാപിക്കുന്ന ജോലികൾ നടക്കുന്നു

6/12

ശക്തികുളങ്ങര ഹാർബറിൽ ശുചിത്വസാഗരം പദ്ധതിയുടെ ഭാഗമായി പ്ലാസ്റ്റിക് വേർതിരിച്ചു സൂക്ഷിച്ചിരുന്ന ഷെഡ് തീപ്പിടിത്തത്തിൽകത്തിനശിച്ച നിലയിൽ

7/12

ആയൂർ-ചടയമംഗലം റോഡിൽ കാത്തിരിപ്പുകേന്ദ്രമില്ലാത്തതുമൂലം പൊരിവെയിലിൽ യാത്രക്കാർ ബസ് കാത്തുനിൽക്കുന്നു

8/12

മലയോര ഹൈവേയിൽ മണ്ണിടിഞ്ഞ കരവാളൂർ പിറയ്ക്കലിൽ നടക്കുന്ന പാർശ്വഭിത്തിയുടെ നിർമാണം

9/12

പൂവറ്റൂർ പടിഞ്ഞാറ് ഇടക്കുന്നിൽ ഏലാത്തോടിന്റെ കൽക്കെട്ട് തകർന്നനിലയിൽ

10/12

പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ് ആർ.ആരോമലുണ്ണി അവതരിപ്പിക്കുന്നു

11/12

Caption

12/12

• പോരുവഴി പെരുവിരുത്തി മലനട ക്ഷേത്രത്തിലെ മലക്കുട ഉത്സവത്തിന്റെ ഭാഗമായി എഴുന്നള്ളത്തും കെട്ടുകാഴ്ചയും ക്ഷേത്രാങ്കണത്തിലേക്ക്‌ പ്രവേശിക്കുന്നു

Content Highlights: news in pics

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..