കൊല്ലം മാര്‍ച്ച് 27 ചിത്രങ്ങളിലൂടെ


read
Read later
Print
Share
1/15

സ്വകാര്യബസ് പണിമുടക്കിനെത്തുടർന്ന് സമാന്തര സർവീസ് നടത്തുന്ന വാഹനത്തിൽ കയറാനുള്ള യാത്രക്കാരുടെ തിരക്ക്

2/15

കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസ് ആസ്ഥാനത്ത് സ്ഥാപിക്കാൻ കെ-റെയിൽ സർവേക്കല്ലുമായെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കുനേരേ പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ

3/15

കൊല്ലം കോർപ്പറേഷൻ ബജറ്റ് ഡെപ്യൂട്ടി മേയർ കൊല്ലം മധു അവതരിപ്പിക്കുന്ന​ു

4/15

ഹരേകൃഷ്ണ സത്സംഗത്തിന്റെ രണ്ടാം വാർഷികസമ്മേളനം ഡെപ്യൂട്ടി മേയർ കൊല്ലം മധു ഉദ്ഘാടനം ചെയ്യുന്നു

5/15

പുനലൂർ സിവിൽ സ്റ്റേഷനിൽ നടന്ന മോക് ഡ്രില്ലിന്റെ ഭാഗമായി, അബോധാവസ്ഥയിലായ ആളെ അഗ്നിരക്ഷാ സേനാംഗങ്ങൾ ആശുപത്രിയിലേക്ക്‌ കൊണ്ടുപോകുന്നു

6/15

ഐവർകാല സാന്ത്വനം സേവാകേന്ദ്രം വാർഷികം കൊല്ലംവിഭാഗ് ട്രസ്റ്റ് സംയോജകൻ വി.മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു

7/15

സത്കർമയുടെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം മാന്ത്രികൻ ഗോപിനാഥ് മുതുകാടിന് കൊല്ലം കോർപ്പറേഷൻ മേയർ പ്രസന്ന ഏണസ്റ്റ് നൽകുന്നു

8/15

•  കൊട്ടാരക്കര നഗരസഭയിൽ ഉപാധ്യക്ഷ അനിത ഗോപകുമാർ ബജറ്റ് അവതരിപ്പിക്കുന്നു

9/15

കൊല്ലം-തിരുമംഗലം ദേശീയപാതയിൽ വാഹനങ്ങളുടെ അമിതവേഗം ഭീഷണിയാകുന്ന ഇടമൺ-34ലെ ഇറക്കമുള്ളഭാഗം

10/15

ഭിന്നശേഷിക്കാർക്കുള്ള സഹായ ഉപകരണങ്ങളുടെവിതരണം ചാത്തന്നൂർ ഗ്രമാപ്പഞ്ചായത്ത് പ്രസിഡന്റ്‌ടി.ദിജു ഉദ്ഘാടനം ചെയ്യുന്നു

11/15

വെളിയം മഞ്ചാടിയിൽ നടന്ന യു.ടി.യു.സി. തൊഴിലുറപ്പ് തൊഴിലാളി ജില്ലാതല നിൽപ്പുസമരം ജില്ലാ ജനറൽ സെക്രട്ടറി വെളിയം ഉദയകുമാർ ഉദ്ഘാടനം ചെയ്യുന്നു

12/15

പരവൂർ നഗരസഭയിൽ മത്സ്യത്തൊഴിലാളികൾക്ക് ഫൈബർ കട്ടമരം വിതരണോദ്ഘാടനം നഗരസഭാധ്യക്ഷ പി.ശ്രീജ നിർവഹിക്കുന്നു

13/15

സംസ്ഥാനതല പ്രൊലൈഫ് ദിനാഘോഷത്തിന്റെ സമാപനസമ്മേളനം മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യുന്നു

14/15

മൈലക്കാട് യു.പി. സ്കൂളിൽ പെൺകുട്ടികൾക്കായി നടത്തിയ സ്വയംപ്രതിരോധ പരിശീലനത്തിന്റെ സമാപനവും സർട്ടിഫിക്കറ്റ് വിതരണവും ആദിച്ചനല്ലൂർ ഗ്രാമപ്പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ പ്ലാക്കാട് ടിങ്കു നിർവഹിക്കുന്നു

15/15

• പൂയപ്പള്ളി പഞ്ചായത്തിൽ നടന്ന ശുചിത്വസന്ദേശ പ്രചാരണജാഥയുടെ ഉദ്ഘാടനം ജില്ലാ കോ-ഓർഡിനേറ്റർ സൗമ്യ ഗോപാലകൃഷ്ണൻ നിർവഹിക്കുന്നു

Content Highlights: news in pics

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..