രാഷ്ട്രീയ പകപോക്കലിനെതിരേ കോൺഗ്രസ് ധർണ നടത്തി


1 min read
Read later
Print
Share

മങ്ങാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ധർണ അസംഘടിത തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

മങ്ങാട് : മോദിയുടെ രാഷ്ട്രീയ പകപോക്കലിനെതിരേ മങ്ങാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ മങ്ങാട് പോസ്റ്റോഫീസിനുമുന്നിൽ ദേശീയ അസംഘടിത തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ചന്ദനത്തോപ്പ് മദനൻ പിള്ള അധ്യക്ഷനായി.

ഗാന്ധിദർശൻ ജില്ലാ പ്രസിഡന്റ് ഹെന്‌റി, ബ്ലോക്ക് ഭാരവാഹികളായ കണ്ടച്ചിറ ജസ്റ്റിൻ, ശിവരാമപിള്ള, ബാലചന്ദ്രൻ പിള്ള, കണ്ടച്ചിറ യേശുദാസ്, നൗഷാദ്, കരിക്കോട് ഷറഫ്, നൗഷാദ് എന്നിവർ സംസാരിച്ചു. കെ.വി.മുരളീധരൻ, രാജൻ, കെ.വി.എഡിസൺ, നാസർ തെക്കേക്കുറ്റി, സെയ്ഫുദ്ദീൻ, അജിത്ത്, ബഷീർ, ഡെൽസി, ജയരാജൻ പള്ളിവിള, ദിലീപ്, തുളസീധരൻ എന്നിവർ നേതൃത്വം നൽകി.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..