മെഡിക്കൽ ക്യാമ്പ്


1 min read
Read later
Print
Share

പേരയം :പേരയം പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആയുർവേദ, ഹോമിയോ മെഡിക്കൽ ക്യാമ്പ് നടത്തി. പേരയം മുളവന മാർത്തോമ പള്ളി ഹാളിൽ നടന്ന ക്യാമ്പ് പേരയം പഞ്ചായത്ത് പ്രസിഡന്റ് അനീഷ് പടപ്പക്കര ഉദ്ഘാടനം ചെയ്തു.

വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ രജിത സജീവ് അധ്യക്ഷത വഹിച്ചു. ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. ജിജി, ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. ഷീന, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ ബി.സുരേഷ്, പഞ്ചായത്തംഗങ്ങളായ വിനോദ് പാപ്പച്ചൻ, റയ്ച്ചൽ ജോൺസൺ എന്നിവർ പ്രസംഗിച്ചു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..