അധ്യാപക ഒഴിവ്


കരുനാഗപ്പള്ളി : ചെറിയഴീക്കൽ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വൊക്കേഷണൽ ടീച്ചർ-ഫിഷറീസ് (ഫിഷ് ആൻഡ് സീ ഫുഡ് പ്രോസസിങ്) തസ്തികയിൽ ഒരൊഴിവുണ്ട്. അഭിമുഖം 30-ന് ഉച്ചയ്ക്ക് രണ്ടിന് സ്കൂൾ ഓഫീസിൽ. യോഗ്യത: ബി.എഫ്.എസ്.സി./ഇൻഡസ്ട്രീസ് ഫിഷറീസിൽ ബിരുദാനന്തര ബിരുദം.

കൊല്ലം : ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ പന്മന പ്രാദേശിക കേന്ദ്രം ഇംഗ്ളീഷ്‌ വിഭാഗത്തിൽ മണിക്കൂർ അടിസ്ഥാനത്തിൽ ഒരു താത്‌കാലിക അധ്യാപക ഒഴിവുണ്ട്. യു.ജി.സി. മാനദണ്ഡമനുസരിച്ച് യോഗ്യതയുള്ള ഉദ്യോഗാർഥികൾ 28-ന് രാവിലെ 11-ന് അസൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളുമായി പന്മന കാമ്പസിൽ എത്തണം. ഫോൺ: 0476-2670700.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..