മങ്ങാട് :പള്ളിയിലേക്ക് പോയ വയോധികയെ ആക്രമിച്ച് 11 പവന്റെ മാല കവർന്ന കേസിൽ പ്രതികൾ ഉപയോഗിച്ച ബൈക്ക് ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി. അഞ്ചാലുംമൂട് പോലീസ് സ്റ്റേഷൻ പരിധിയിൽ കടവൂർ കുതിരക്കടവിലാണ് ബൈക്ക് കണ്ടെത്തിയത്.
കുരീപ്പുഴ സ്വദേശികളായ മൂന്നുപേരാണ് പ്രതികളെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
ഇവർ ഒളിവിലാണ്. മോഷണത്തിനുപയോഗിച്ച ബൈക്ക് പനയം സ്വദേശിയുടെ പേരിലുള്ളതാണ്. ഇത് അഞ്ചാലുംമൂട് പോലീസ് കസ്റ്റഡിയിലെടുത്തു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..