പേരയം എൻ.എസ്.എസ്. ആർട്‌സ് കോളേജിൽ ‘കൂടെയുണ്ട് മാതൃഭൂമി’ പദ്ധതി പ്രിൻസിപ്പൽ പ്രൊഫ. ഡി.രാജ്മോഹൻ വിദ്യാർഥിപ്രതിനിധിക്ക് പത്രം കൈമാറി ഉദ്‌ഘാടനം ചെയ്യുന്നു
പേരയം : പേരയം എൻ.എസ്.എസ്. ആർട്സ് ആൻഡ് സയൻസ് കോളേജിൽ ‘കൂടെയുണ്ട് മാതൃഭൂമി’ പദ്ധതിക്ക് തുടക്കമായി. കോളേജിൽ നടന്ന പരിപാടിയിൽ പ്രിൻസിപ്പൽ പ്രൊഫ. ഡി.രാജ്മോഹൻ വിദ്യാർഥിപ്രതിനിധിക്ക് പത്രം കൈമാറി പദ്ധതി ഉദ്‌ഘാടനം ചെയ്തു. ചടങ്ങിൽ അധ്യാപകരായ കെ.നിതീഷ്നായർ, എസ്.രമ്യ, ജ്യോതി മോഹൻ, ധന്യ രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..