ആലപ്പാട്ട് നീർത്തടനടത്തം


ആലപ്പാട് പഞ്ചായത്തിലെ നീരുറവ് നീർത്തടനടത്തത്തിന്റെ ഉദ്ഘാടനം സി.ആർ.മഹേഷ് എം.എൽ.എ. നിർവഹിക്കുന്നു

ആലപ്പാട് : തൊഴിലുറപ്പുപദ്ധതി നീരുറവ് സമഗ്ര നീർത്തടാധിഷ്ഠിത പദ്ധതിരേഖ തയ്യാറാക്കുന്നതിനായി ആലപ്പാട്ടെ നീർത്തടനടത്തത്തിന്റെ ഉദ്ഘാടനം സി.ആർ.മഹേഷ് എം.എൽ.എ. നിർവഹിച്ചു.

ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് യു.ഉല്ലാസ് അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷന്മാരായ ഷിജി, ഹജിത, മായ, ഗ്രാമപ്പഞ്ചായത്ത്‌ അംഗങ്ങളായ പ്രേമചന്ദ്രൻ, പ്രസീതകുമാരി, ഉദയകുമാരി, സരിതാ ജനകൻ, ബി.ഡി.ഒ. സക്കീർഹുസൈൻ, ജോയന്റ്‌ ബിഡി.ഒ. മനോഹർ, എൻ.ആർ.ജി.എസ്. ജീവനക്കാർ എന്നിവർ പങ്കെടുത്തു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..