അഴീക്കൽ ഹാർബറിൽ വ്യാസ സ്റ്റോറിന്റെ ഉദ്ഘാടനം മത്സ്യഫെഡ് ചെയർമാൻ ടി.മനോഹരൻ നിർവഹിക്കുന്നു
ആലപ്പാട് : അഴീക്കൽ ഹാർബറിൽ ആരംഭിച്ച മത്സ്യഫെഡിന്റെ വ്യാസ സ്റ്റോർ ഉദ്ഘാടനം മത്സ്യഫെഡ് ചെയർമാൻ ടി.മനോഹരൻ നിർവഹിച്ചു. ജില്ലയിൽ ആരംഭിച്ച രണ്ടാമത്തെ വ്യാസ സ്റ്റോറാണിത്. മത്സ്യബന്ധനമേഖലയ്ക്ക് ആവശ്യമുള്ള ഉപകരണങ്ങൾ ലഭ്യമാക്കുന്നതിനാണ് സ്റ്റോർ തുറന്നത്.
മത്സ്യഫെഡ് ഡയറക്ടർ ബോർഡംഗം ജി.രാജദാസ് അധ്യക്ഷത വഹിച്ചു. മത്സ്യഫെഡ് വഴി നടപ്പാക്കുന്നപദ്ധതികളുടെ വായ്പയും അപകടത്തിൽ മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ആശ്രിതർക്കുള്ള ധനസഹായവും ചടങ്ങിൽ വിതരണം ചെയ്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..