എൻ.എസ്.എസ്. താലൂക്ക് യൂണിയൻ പ്രവർത്തകസമ്മേളനം ഇന്ന്


ചാത്തന്നൂർ : എൻ.എസ്.എസ്. ചാത്തന്നൂർ താലൂക്ക് യൂണിയൻ പ്രവർത്തകസമ്മേളനം ശനിയാഴ്ച നടത്തും. ചാത്തന്നൂർ ഊറാംവിള എമ്പയർ കൺവെൻഷൻ സെന്ററിൽ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന പ്രവർത്തകസമ്മേളനം എൻ.എസ്.എസ്. കരയോഗം രജിസ്ട്രാർ പി.എൻ.സുരേഷ് ഉദ്ഘാടനം ചെയ്യും. താലൂക്ക് യൂണിയൻ പ്രസിഡന്റ് ചാത്തന്നൂർ മുരളി അധ്യക്ഷത വഹിക്കും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..