കാറുകൾ കൂട്ടിയിടിച്ചു


തെന്മല : കൊല്ലം-തിരുമംഗലം ദേശീയപാതയിൽ ഉറുകുന്ന് അണ്ടൂർപ്പച്ചയിൽ കാറുകൾ കൂട്ടിയിടിച്ചു. തമിഴ്‌നാട്ടിൽനിന്ന് മൂവാറ്റുപുഴയ്ക്കു പോയവരുടെ കാറും എതിരേവന്ന കാറുമാണ് വ്യാഴാഴ്ച രാത്രി കൂട്ടിയിടിച്ചത്.

കാറുകൾക്ക് കേടുപാടുണ്ടെങ്കിലും യാത്രികർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഈ വളവിൽ ഇതിനുമുമ്പും ഒട്ടേറെ അപകടങ്ങളുണ്ടായിട്ടുണ്ട്. വളവിനൊപ്പം ഇറക്കംനിറഞ്ഞഭാഗത്ത് വാഹനങ്ങൾ അമിതവേഗത്തിലാണ്‌ കടന്നുപോകുന്നത്‌.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..