പവിത്രേശ്വരം മാധവശ്ശേരി സെന്റ് തേവോദോറോസ് പള്ളിമുറ്റത്ത് സ്ഥാപിച്ചിരിക്കുന്ന സാന്താക്ലോസ് കട്ടൗട്ട്
പുത്തൂർ :ദൈവപുത്രന്റെ പിറവിയെ വരവേൽക്കാൻ നാടൊരുങ്ങുന്നു. നക്ഷത്രങ്ങളും ക്രിസ്മസ് മരങ്ങളും പുൽക്കൂടുകളും വീടുകളിലും കവലകളിലുമെല്ലാം നിറഞ്ഞു. പുത്തൂർ മാധവശ്ശേരി സെൻറ് തേവോദോറോസ് ഓർത്തഡോക്സ് പള്ളി ക്കുസമീപം സ്ഥാപിച്ച സാന്താക്ലോസിന്റെ കൂറ്റൻ കട്ടൗട്ട് വേറിട്ട ക്രിസ്മസ് കാഴ്ചയാകുന്നു. 25 അടി ഉയരത്തിലുള്ളതാണിത്. 11 മുതൽ 23 വരെ പള്ളിയുടെ നേതൃത്വത്തിൽ കരോൾസംഘം വീടുകളിലെത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..