പന്തുരുളും പെൺവഴികൾ ഫുട്‌ബോൾ മത്സരം


കൊല്ലം : ചില്ല ഫൗണ്ടേഷന്റെ നേതൃത്വത്തിൽ 16-ന് അയത്തിൽ ടർഫിൽ വനിതാ ഫുട്‌ബോൾ കപ്പ് മത്സരം നടക്കുമെന്ന് ചില്ല ഭാരവാഹികൾ അറിയിച്ചു. വൈകീട്ട് അഞ്ചിന് നടക്കുന്ന മത്സരം കളക്ടർ അഫ്‌സാന പർവീൺ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ വനിതകളായ കായികതാരങ്ങളുടെ ഉന്നമനം ലക്ഷ്യമാക്കിയാണ് മത്സരം സംഘടിപ്പിക്കുന്നതെന്നും വനിതകൾക്കുവേണ്ടി ഫുട്‌ബോൾ പരിശീലന ക്യാമ്പ് സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..