ആലപ്പാട് : സ്രായിക്കാട് എം.കെ.തങ്കപ്പൻ സാംസ്കാരികവേദി വായനശാലയുടെ നേതൃത്വത്തിൽ അക്ഷരദീപം തെളിക്കലും ആദരിക്കലും ബുധനാഴ്ച വൈകീട്ട് അഞ്ചിന് നടക്കും.
ചടങ്ങിൽ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നടത്തുന്ന ജനചേതനയാത്രയെ അഭിവാദ്യം ചെയ്യും.
ദീർഘകാലം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറിയായിരുന്ന കെ.സത്യരാജനെയും മുതിർന്ന വായനക്കാരെയും ചടങ്ങിൽ ആദരിക്കുമെന്ന് പ്രസിഡന്റ് ബി.ബിസിചന്ദ്രനും സെക്രട്ടറി പ്രിയങ്ക റെജിയും അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..