ആലപ്പാട് : അഴീക്കൽ-വലിയഴീക്കൽ പാലത്തിൽ സി.സി.ടി.വി.ക്യാമറ സ്ഥാപിക്കാൻ അടിയന്തരനടപടി സ്വീകരിക്കണമെന്ന് യു.ടി.യു.സി. ഫിഷിങ് ഹാർബർ യൂണിയൻ ആവശ്യപ്പെട്ടു. ദൈർഘ്യമേറിയ പാലമായതിനാൽ പലരും യാത്രചെയ്യാൻ വിസമ്മതിക്കുന്ന സാഹചര്യമാണ്.സെക്രട്ടറി ജയമോൻ റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ജി.ശാന്തകുമാർ അധ്യക്ഷതവഹിച്ചു. ആർ.എസ്.പി. സംസ്ഥാനസമിതി അംഗം എം.എസ്.ഷൗക്കത്ത്, മണ്ഡലം സെക്രട്ടറി പി.രാജു, ജില്ലാ കമ്മിറ്റി അംഗം ഓമനദാസ്, അനിൽകുമാർ, ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികൾ
കൊട്ടാരക്കര : കേരള സാംബവസഭ വെളിയം കലയ്ക്കോട് ശാഖാ ഭാരവാഹികൾ: പ്രമീള (പ്രസി.), അജിതകുമാരി (സെക്ര.), ഉഷാകുമാരി (ഖജാ.).
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..