കരുനാഗപ്പള്ളി :മരുതൂർകുളങ്ങര തെക്ക് ഇടയ്ക്കോട്ട് ദുർഗാ ഭദ്രാദേവീ നാഗരാജാക്ഷേത്രത്തിൽ സപ്താഹയജ്ഞവും ഉത്സവവും തുടങ്ങി.
ബുധനാഴ്ച രാവിലെ 11-ന് ഉണ്ണിയൂട്ട്, തുടർന്ന് തൊട്ടിലാട്ട്. വ്യാഴാഴ്ച രാവിലെ 10.30-ന് നവഗ്രഹപൂജ, അഞ്ചിന് വിദ്യാഗോപാലസമൂഹമന്ത്രാർച്ചന.
വെള്ളിയാഴ്ച രാവിലെ 10-ന് രുക്മിണീസ്വയംവരം, അഞ്ചിന് സർവൈശ്വര്യപൂജ. ശനിയാഴ്ച രാവിലെ എട്ടിന് മൃത്യുഞ്ജയഹോമം.
ഞായറാഴ്ച വൈകീട്ട് മൂന്നിന് അവഭൃഥസ്നാനഘോഷയാത്ര, എട്ടിന് കുത്തിയോട്ടച്ചുവടുംപാട്ടും. 14-ന് ഉത്സവം. വൈകീട്ട് അഞ്ചിന് താലപ്പൊലി വരവേൽപ്പ്, 12.30-ന് കളമെഴുത്തുംപാട്ടും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..