കരുനാഗപ്പള്ളി : പുതിയകാവ് ഗവ. എസ്.എൻ.ടി.വി. സംസ്കൃത യു.പി. സ്കൂളിന്റെ വാർഷികാഘോഷം സി.ആർ.മഹേഷ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. എസ്.എം.സി. ചെയർമാൻ കെ.എസ്.പുരം സുധീർ അധ്യക്ഷത വഹിച്ചു.
പഠനോത്സവത്തിന്റെ ഉദ്ഘാടനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ നിസാം നിർവഹിച്ചു. ഗ്രാമപ്പഞ്ചായത്ത് അംഗം സ്നേഹലത, യൂസഫ് കൊച്ചയ്യം, സ്കൂൾ പ്രഥമാധ്യാപകൻ അബ്ദുൽ സത്താർ, രവികുമാർ, ഷംസുദ്ദീൻ, ശിഹാബ്, ഹസീബ്, സജീവ്, നിസാം തുടങ്ങിയവർ സംസാരിച്ചു. സമാപനസമ്മേളനം ഡെപ്യൂട്ടി കളക്ടർ നിർമൽകുമാർ ഉദ്ഘാടനം ചെയ്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..