കരുനാഗപ്പള്ളി :ഐ.എൻ.ടി.യു.സി. ദേശീയ കൗൺസിൽ അംഗങ്ങളായി തിരഞ്ഞെടുത്ത ബാബു അമ്മവീട്, ചവറ ഹരീഷ്‌കുമാർ, തട്ടാരേത്ത് രവി, ബദറുദീൻ തുടങ്ങിയവർക്ക് കേരള സ്റ്റേറ്റ് മോട്ടോർ വർക്കേഴ്‌സ് യൂണിയൻ, ഫിഷ് ആൻഡ് മീറ്റ് വർക്കേഴ്‌സ് യൂണിയൻ ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.
കെ.പി.സി.സി.സെക്രട്ടറി എൽ.കെ.ശ്രീദേവി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് തട്ടാരേത്ത് രവി അധ്യക്ഷതവഹിച്ചു.
യൂണിയൻ നേതാക്കളായ തയ്യിൽ തുളസി, റോസ് ആനന്ദ്, നെടുങ്ങോട്ട് വിജയകുമാർ, കെ.ഇ.ബൈജു, വാണിയത്തിൽ പ്രതാപൻ, കുറ്റിയിൽ ഷാനവാസ്, അനിത ശ്രീകുമാർ, മാരിയത്ത്, ബാബു ആലുംപീടിക തുടങ്ങിയവർ സംസാരിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..