ചാത്തന്നൂർ ഗ്രാമപ്പഞ്ചായത്തിലെ കുറുങ്ങൽ ഏലായിൽ നടന്ന കൊയ്ത്തുത്സവം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.ദിജു ഉദ്ഘാടനം ചെയ്യുന്നു
ചാത്തന്നൂർ : ചാത്തന്നൂർ ഗ്രാമപ്പഞ്ചായത്ത് ജനകീയാസൂത്രണം 2022-23 വാർഷികപദ്ധതിപ്രകാരം കുറുങ്ങൽ ഏലായിൽ നടത്തിയ നെൽക്കൃഷിയുടെ വിളവെടുപ്പ് നടത്തി.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.ദിജു ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ രേണുക രാജേന്ദ്രൻ, മഹേശ്വരി, കൃഷി ഓഫീസർ മനോജ് ലൂക്കോസ്, പാടശേഖരസമിതി പ്രസിഡന്റ് മധുസൂദനൻ പിള്ള, സെക്രട്ടറി ആർ.എസ്.പ്രകാശ്, ഖജാൻജി ഷിജിൻദാസ് എന്നിവർ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..