കൂലി പുതുക്കി നിശ്ചയിക്കണം


1 min read
Read later
Print
Share

കൊല്ലം : കശുവണ്ടിത്തൊഴിലാളികളുടെ സേവനവേതനവ്യവസ്ഥ പുതുക്കി നിശ്ചയിക്കണമെന്ന് കേരള കശുവണ്ടിത്തൊഴിലാളി കോൺഗ്രസ്. കൂലി പുതുക്കി നിശ്ചയിച്ചിട്ട് ഏഴുവർഷമായെന്നും യോഗം പറഞ്ഞു.

കശുവണ്ടിത്തൊഴിലാളി കോൺഗ്രസ് (ഐ.എൻ.ടി.യു.സി.) സംസ്ഥാന വർക്കിങ് പ്രസിഡന്റ് മംഗലത്ത് രാഘവൻ യോഗം ഉദ്ഘാടനം ചെയ്തു.

ഐ.എൻ.ടി.യു.സി. സെക്രട്ടറി മണികണ്ഠൻ മുഖത്തല അധ്യക്ഷത വഹിച്ചു. അസംഘടിത തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.ബി.ഷഹാൽ, മുഖത്തല ഗോപിനാഥൻ, തഴുത്തല സജി, ശിവരാമകൃഷ്ണപിള്ള, സ്റ്റീഫൻ, ഗീത പാലമുക്ക്, ഷീബ തഴുത്തല, ലീലാമണി താമരക്കുഴി, ഉഷ കൊട്ടിയം തുടങ്ങിയവർ സംസാരിച്ചു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..