അവധിക്കാല ക്യാമ്പുമായി ഗ്രന്ഥശാലകൾ


1 min read
Read later
Print
Share

അഞ്ചാലുംമൂട് : പെരിനാട് സി.കെ.പി. വിലാസം ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി മഴവിൽക്കൂട്ടം-2023 എന്നപേരിൽ അവധിക്കാല ക്യാമ്പ് നടത്തുന്നു. ചിത്രരചന, സംഗീതം, നൃത്തം, ടെലിഗ്രാഫി, മോട്ടിവേഷൻ ക്ളാസുകൾ, വ്യക്തിത്വവികസന ക്ലാസുകൾ എന്നിവയാണ് നടത്തുന്നത്. ഏപ്രിൽ രണ്ടുമുതൽ മേയ് ഒന്നുവരെയാണ് ക്യാമ്പ്. ഫോൺ: 9946581051,8139854643.

പെരിനാട് : കലാവേദിയുടെ അവധിക്കാല ക്യാമ്പ് സർഗ്ഗകേളി-2023 രണ്ടിന് ആരംഭിച്ച് മേയ് ഏഴിന് സമാപിക്കും. സംഗീതം, നൃത്തം, ഗിറ്റാർ, വയലിൻ, കീബോർഡ്, കരാട്ടെ, സ്പോക്കൺ ഇംഗ്ലീഷ്, നാടൻപാട്ട്, വ്യക്തിത്വവികസനം, നാടകകളരി, മാജിക്ക് എന്നിവയിൽ പരിശീലനം നടത്തും. ക്യാമ്പിന്റെ ഉദ്ഘാടനം ഡോ. സൈനുദീൻ പട്ടാഴി രണ്ടിന് രാവിലെ പത്തിന് കലാവേദി ഹാളിൽ നിർവഹിക്കും. ഫോൺ: 9747446484, 9446022731.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..