വാളകം :അറയ്ക്കൽ ദേവീക്ഷേത്രത്തിലെ മലക്കുട ഉത്സവത്തോടനുബന്ധിച്ചുള്ള മംഗളപ്പൊങ്കാല ഞായറാഴ്ച നടക്കും.
രാവിലെ 7.15-ന് ക്ഷേത്രത്തിലെ പണ്ടാരയടുപ്പിൽനിന്ന് തീ പകരും. പൊങ്കാലയുടെ ഉദ്ഘാടനം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ നിർവഹിക്കും.
പ്രസാദവിതരണം ബോർഡ് അംഗം ജി.സുന്ദരേശൻ ഉദ്ഘാടനം ചെയ്യും. ക്ഷേത്ര പരിസരം, പൊലിക്കോട്-തടിക്കാട് പാതയുടെ ഇരുവശങ്ങൾ എന്നിവിടങ്ങളിലാണ് പൊങ്കാലയടുപ്പുകൾ ക്രമീകരിച്ചിട്ടുള്ളത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..