കൊല്ലം: വടക്കേവിള ശ്രീനാരായണ കോളേജ് ഓഫ് ടെക്‌നോളജിയിലെ റാങ്ക് ജേതാക്കളെ അനുമോദിച്ചു. തിരുവനന്തപുരം ഐസർ പ്രൊഫസർ ഡോ. എ.അജയഘോഷ് റാങ്ക് ജേതാക്കളെ അനുമോദിക്കുകയും ഉപഹാര സമർപ്പണം നടത്തുകയും ചെയ്തു. പ്രിൻസിപ്പൽ ഡോ. അനിതാ ശങ്കർ, വകുപ്പ് മേധാവികളായ ഫ്രൊഫ. സീത, ഡോ. ഡി.ആനന്ദൻ, പ്രൊഫ. ടി.ജി.അജയകുമാർ, പ്രൊഫ. ശാലിനി എസ്.നായർ, കോളേജ് യൂണിയൻ ചെയർപേഴ്‌സൺ ആർദ്ര എസ്.കുമാർ, യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലർ നന്ദഗോപാൽ തുടങ്ങിയവർ സംസാരിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..