കൊല്ലം: ബെൻ മോറീസ് സ്മാരക സമിതിയുടെ വാർഷികവും അനുസ്മരണ സമ്മേളനവും നടന്നു. സതേൺ റെയിൽവേ എംപ്ലോയീസ് സംഘ് ഡിവിഷൻ സെക്രട്ടറി കെ.ആർ.രാജേഷിന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനം സി.ആർ.മഹേഷ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി. ജില്ലാ പ്രസിഡന്റ് എ.കെ.ഹഫീസ് റെയിൽവേയിൽനിന്നു വിരമിച്ചവരെ ആദരിച്ചു.
ഡി.സി.സി. പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്, ഡിവിഷൻ പ്രസിഡന്റ് മനു തോമസ്, രക്ഷാധികാരി സായി ഭാസ്കർ, ഐ.എൻ.ടി.യു.സി. സംസ്ഥാന വൈസ് പ്രസിഡന്റ് എച്ച്.അബ്ദുറഹ്മാൻ, ഐ.എൻ.ടി.യു.സി. സംസ്ഥാന വൈസ് പ്രസിഡന്റ് വടക്കേവിള ശശി, ജില്ലാ ജനറൽ സെക്രട്ടറി കോതേത്ത് ഭാസുരൻ, റീജണൽ പ്രസിഡന്റ് ബി.ശങ്കരനാരായണപിള്ള, മോട്ടോർ ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് എം.നൗഷാദ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകി.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..