പുനലൂർ : ബി.ജെ.പി. നേതാവ് സുമേഷിന്റെ കൊലപാതകം രാഷ്ട്രീയ വൈരാഗ്യംമൂലമാണെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ശിവൻകുട്ടി ആരോപിച്ചു.
സി.പി.എം. പ്രവർത്തകരാണ് സുമേഷിനെ വീട്ടിനുള്ളിൽക്കയറി ആക്രമിച്ചത്. സംഭവം വ്യക്തിവൈരാഗ്യമായി ലഘൂകരിക്കാൻ ശ്രമിച്ച പോലീസിന്റെ നിലപാട് ഹീനമാണ്.
വാർഡ് കൗൺസിലറും സി.പി.എം. നേതാവുമായ അരവിന്ദാക്ഷന്റെ എതിർസ്ഥാനാർഥിയായി കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബി.ജെ.പി.ക്കുവേണ്ടി മത്സരിച്ചത് സുമേഷാണ്. -പത്രക്കുറിപ്പിൽ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..