കുളത്തൂപ്പുഴ :സാം ഉമ്മൻ മെമ്മോറിയൽ ഗവ. ടെക്നിക്കൽ ഹൈസ്കൂളിൽ സോഷ്യൽസയൻസ് വിഷയത്തിൽ താത്‌കാലിക അധ്യാപക ഒഴിവുണ്ട്. അഭിമുഖം 12-ന് 11-ന്.
പത്തനാപുരം :പട്ടാഴി ഗവ. സ്കൂളിൽ വി.എച്ച്.എസ്.സി. വിഭാഗത്തിൽ രസതന്ത്രം, സംരംഭകത്വ വികസനം (ഇ.ഡി.) വിഭാഗങ്ങളിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം വ്യാഴാഴ്ച 11-ന്.
പത്തനാപുരം :പുന്നല ഗവ. സ്കൂളിൽ വി.എച്ച്.എസ്.ഇ. വിഭാഗത്തിൽ എൻ.വി.ടി.കെമിസ്ട്രി അധ്യാപകന്റെ ഒഴിവുണ്ട്. അഭിമുഖം വ്യാഴാഴ്ച ഒന്നിന്.
പത്തനാപുരം :പട്ടാഴി തെക്കേത്തേരി ഗവ. എൽ.പി.എസിൽ അധ്യാപക ഒഴിവിലേക്ക് അഭിമുഖം വെള്ളിയാഴ്ച 11-ന്.
പുനലൂർ :താലൂക്ക് സമാജം ഹയർ സെക്കൻഡറി സ്കൂളിൽ (ബോയ്‌സ് എച്ച്.എസ്.എസ്.) ഹിന്ദി (സീനിയർ) അധ്യാപക ഒഴിവുണ്ട്. അഭിമുഖം 15-ന് 10.30-ന്


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..