വിവാഹം

പത്തനംതിട്ട : കേരള കലാമണ്ഡലം മുൻ വൈസ് ചാൻസലർ ഇടയാറന്മുള നാരായണീയത്തിൽ പി.എൻ.സുരേഷിെന്റയും കിടങ്ങന്നൂർ എസ്.വി.ജി.വി. എച്ച്.എസ്.എസ്. പ്രഥമാധ്യാപിക മായാലക്ഷ്മിയുടെയും മകൾ ലക്ഷ്മിയും (അസി. പ്രൊഫ., എസ്.ഡി.കോളേജ്, ആലപ്പുഴ) ഇടയാറന്മുള ശ്രീമംഗലത്ത് പി.ആർ.രാധാകൃഷ്ണന്റെയും ജി.കുമാരിഗീതയുടെയും മകൻ അഡ്വ.ഹരിശങ്കർ പ്രസാദും വിവാഹിതരായി. ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള, മന്ത്രിമാരായ വീണാ ജോർജ്, സജി ചെറിയാൻ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, എം.പി.മാരായ ശശി തരൂർ, കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി, ചീഫ് വിപ്പ് ഡോ. എൻ.ജയരാജ്, മുൻ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവായിരുന്ന ടി.കെ.എ. നായർ, പ്രമോദ് നാരായൺഎം.എൽ.എ., മുൻമന്ത്രിമാരായ കെ.സി.ജോസഫ്, പന്തളം സുധാകരൻ, മുൻ എം.എൽ.എ.മാരായ കെ.ശിവദാസൻ നായർ, രാജു ഏബ്രഹാം, കെ.എസ്.ശബരീനാഥൻ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ, കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് തുടങ്ങിയവർ പങ്കെടുത്തു.

Mar 20, 2023


വിവാഹം

പരവൂർ : ചെമ്പൻകുളം ഗോകുലശ്രീയിൽ കെ.രാജീവിന്റെയും എസ്.രാജേശ്വരിയുടെയും മകൾ രജനിയും പരവൂർ കോട്ടപ്പുറം കൂരവിളവീട്ടിൽ ആർ.ചന്ദ്രൻ പിള്ളയുടെയും ജെ.രാജശ്രീയുടെയും മകൻ രാഹുലും വിവാഹിതരായി.

Mar 14, 2023


വിവാഹം

കൊല്ലം :തദ്ദേശസ്വയംഭരണവകുപ്പ് റിട്ട. ഓഡിറ്റ് സൂപ്പർവൈസർ കുരീപ്പുഴ വെസ്റ്റ് മണലിൽ നഗർ ആരാമത്തിൽ എം.അഷറഫ്ഖാന്റെയും ജില്ലാ പ്ലാനിങ് ഓഫീസർ പി.ജെ.ആമിനയുടെയും മകൻ ഡോ. മുഹമ്മദ് ഹാറൂണും ചാത്തിനാംകുളം ഫിർദൗസിൽ (എടത്തുണ്ടിൽ) മനുഭായി ഷായുടെയും റജുല ബീവിയുടെയും മകൾ ഡോ. അഹ്സാന പർവീണും വിവാഹിതരായി.

Mar 13, 2023


വിവാഹം

പരവൂർ : ചെമ്പൻകുളം അമ്പിളിവിലാസത്തിൽ പരേതനായ എസ്.വി.മണിലാലിന്റെയും ആർ.അമ്പിളിയുടെയും മകൻ അജിലാലും നാവായിക്കുളം സൗമ്യനിവാസിൽ എസ്.സതീശന്റെയും ഡി.എൽ.മിനിയുടെയും മകൾ സൗമ്യയും വിവാഹിതരായി.

Mar 12, 2023


വിവാഹം

കരുനാഗപ്പള്ളി : പാവുമ്പാ തെക്ക് ഉടയച്ചൻവിളയിൽ എ.ദിവാകരന്റെയും എൽ.ഉഷാകുമാരിയുടെയും മകൻ ദിലീപ്‌കുമാറും പാവുമ്പാ തെക്ക് അഖിൽഭവനത്തിൽ ടി.പ്രസാദിന്റെയും ശ്രീജയുടെയും മകൾ അശ്വതിയും വിവാഹിതരായി.

Feb 13, 2023


വിവാഹം

തേവലക്കര : പടിഞ്ഞാറെ കല്ലട വലിയപാടം സതീഷ്‌ഭവനിൽ പരേതനായ ശശിധരന്റെയും സുധർമയുടെയും മകൻ എസ്.സന്തോഷും വലിയപാടം അഖിൽനിവാസിൽ അനിൽകുമാറിന്റെയും ലതികയുടെയും മകൾ അഞ്ജലിയും വിവാഹിതരായി.പള്ളിയാടിയിൽ ഗണപതിക്ഷേത്രത്തിൽ വാർഷികപൂജകൾചവറ : പള്ളിയാടിയിൽ ഗണപതിക്ഷേത്രത്തിലെ വാർഷികപൂജകൾ തുടങ്ങി. ശനിയാഴ്ച രാത്രി ഏഴിന് മനോജ്കുമാറിന്റെ ഓട്ടൻതുള്ളൽ. ഒൻപതിന് കരോക്കെ ഗാനമേള. ഞായറാഴ്ച ഏഴിന് തന്ത്രി കിളിമാനൂർ അട്ടോളിമഠത്തിൽ ഗോവിന്ദൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ നവാഹവും നൂറുംപാലും. അഞ്ചിന് താലപ്പൊലി ഘോഷയാത്ര. ഉത്സവത്തോടനുബന്ധിച്ച് ഭക്തർക്ക് നിറപറ സമർപ്പിക്കാമെന്ന് ഭാരവാഹികൾ അറിയിച്ചു.

Feb 11, 2023


വിവാഹം

:പനയം ആഞ്ജനേയത്തിൽ ആർ.ജയപ്രകാശിന്റെയും ആർ.ഗീതാസിന്റെയും (ചീഫ് റിപ്പോർട്ടർ, സി.ടി.വി.ന്യൂസ്, കേരളവിഷൻഘടകം) മകൾ അഞ്ജനയും തൃക്കടവൂർ കുരീപ്പുഴ വലിയപടിഞ്ഞാറ്റതിൽ പി.ശശിധരന്റെയും എസ്.ചന്ദ്രികയുടെയും മകൻ അനുവും വിവാഹിതരായി.

Feb 10, 2023


വിവാഹം

ഓയൂർ :കൊക്കാട് ശിവപ്രിയയിൽ ജി.ചന്ദ്രശേഖരൻ പിള്ളയുടെയും വി.എസ്.ശ്രീകുമാരിയമ്മയുടെയും മകൾ അർച്ചനാ ചന്ദ്രനും കൊക്കാട് പൊയ്കവിള പുത്തൻവീട്ടിൽ കെ.തുളസീധരൻ നായരുടെയും ഉഷാ നായരുടെയും മകൻ തുമേഷ്‌ ടി.നായരും വിവാഹിതരായി.വെളിയം :വെളിയം അഖിൽഭവനിൽ (വള്ളുവട്ടത്തുവീട്) ബാബുരാജൻ പിള്ളയുടെയും ഗിരിജാകുമാരിയുടെയും മകൻ അഖിലേഷ് രാജും വാക്കനാട് ഇലയം നീതുഭവനിൽ ചന്ദ്രന്റെയും സിന്ധുവിന്റെയും മകൾ സി.എസ്.നീതുവും വിവാഹിതരായി.

Feb 06, 2023


വിവാഹം

പരവൂർ : നെടുങ്ങോലം ചന്ദനമൂട് എസ്.എസ്. സദനത്തിൽ കെ.സുധാകരന്റെയും ബി.ഷീജയുടെയും മകൻ സച്ചിനും കല്ലുവാതുക്കൽ ഇളംകുളം താഴം സൂര്യാഭവനിൽ ബി.സുഗതന്റെയും എസ്.ബിന്ദുവിന്റെയും മകൾ സുബിതയും വിവാഹിതരായി.പൂതക്കുളം : ഇലകമൺ ഊന്നിൻമൂട് സുകൃതിയിൽ കെ.ജി.തകിലന്റെയും (മാനേജർ, പൂതക്കുളം ലതിക കോളേജ്) ഡോളി തകിലന്റെയും മകൻ അഖിൽ തകിലനും ചവറ ചെറുശ്ശേരിഭാഗം മിഥിലയിൽ രാജേന്ദ്രൻ പിള്ളയുടെയും ആശാരാജേന്ദ്രന്റെയും മകൾ എ.ആതിരയും വിവാഹിതരായി.

Feb 01, 2023


വിവാഹം

കൊട്ടാരക്കര : തൃക്കണ്ണമംഗൽ കീർത്തിപുരം ആർ.എ.-142 പൂങ്കോയിക്കൽവീട്ടിൽ ബി.രാമചന്ദ്രൻ നായരുടെയും പി.മിനിയുടെയും മകൾ സൗമ്യ ആർ.നായരും ശൂരനാട് രേവതിയിൽ എൻ.രവീന്ദ്രൻ പിള്ളയുടെയും പി.ഉഷയുടെയും മകൻ ആർ.പ്രകാശും വിവാഹിതരായി.

Feb 01, 2023


വിവാഹം

പരവൂർ : കുറുമണ്ടൽ അക്ഷയ്ഭവനിൽ എൻ.അമൃത്‌ലാലിന്റെയും എസ്.ശിവകുമാരിയുടെയും മകൻ അഭയും വരിഞ്ഞം ദേവയാനത്തിൽ പരേതനായ ഡോ. ദിലീപ്കുമാറിന്റെയും ഡോ. അനിതയുടെയും മകൾ ഡോ. അനഘാ ദിലീപും വിവാഹിതരായി.പരവൂർ : ഒഴുകുപാറ പുന്നമുക്ക് ശരവണയിൽ പരേതനായ എസ്.രവീന്ദ്രന്റെയും എസ്.രാജമണിയുടെയും മകൻ രജിൻ രവിയും നെടുങ്ങോലം ഭാസ്കരവിലാസത്തിൽ ബി.രാജഗോപാലിന്റെയും ബി.പ്രീതയുടെയും മകൾ രജിതയും വിവാഹിതരായി.പരവൂർ : കോട്ടപ്പുറം ഡാലിയയിൽ പരേതനായ രജിരാജിന്റെയും ഡി.ബീനയുടെയും മകൻ ദിൽജിത്തും എഴുകോൺ ജ്യോതിഭവനിൽ എസ്.ഭാസിയുടെയും എസ്.ഓമനയുടെയും മകൾ ജ്യോതിലക്ഷ്മിയും വിവാഹിതരായി.പരവൂർ : ഒഴുകുപാറ വിഷ്ണുഭവനിൽ ബി.വിജയചന്ദ്രൻ പിള്ളയുടെയും ജി.ശ്രീകുമാരി ഇട്ടിയമ്മയുടെയും മകൻ വിഷ്ണുവും കുറുമണ്ടൽ കല്ലുംകുന്നിൽ സി.മധുസൂദനൻ പിള്ളയുടെയും സുമംഗലയുടെയും മകൾ മിഥുലയും വിവാഹിതരായി.പരവൂർ : കുറുമണ്ടൽ നീലാംബരിയിൽ സി.രവീന്ദ്രൻ പിള്ളയുടെയും ജി.എസ്.രജിതയുടെയും മകൻ അക്ഷയും മഹാരാഷ്ട്ര കല്യാൺ ഈസ്റ്റ് ഭഗ്വാൻ നഗർ-505, മോഹൻദാസ് കെ.നായരുടെയും പുഷ്പ എം.നായരുടെയും മകൾ സുസ്മിതയും വിവാഹിതരായി.

Jan 31, 2023


വിവാഹം

കൊല്ലം: കൂട്ടിക്കട കുഞ്ഞിക്കുട്ടിയഴികം മിഥിലാജിന്റെയും സഫീലയുടെയും മകൻ എം.അൽ അമീനും (മാതൃഭൂമി, കൊല്ലം) ഉമയനല്ലൂർ മൈലാപ്പൂര് പുന്തലവിളകിഴക്കതിൽ നിസാമുദ്ദീന്റെയും നിസബീഗത്തിന്റെയും മകൾ എൻ.ഫാത്തിമയും വിവാഹിതരായി.

Jan 30, 2023


വിവാഹം

കൊല്ലം : കാങ്കത്തുമുക്ക് കൈതവാരം നഗർ-41 പ്രതിഭവില്ലയിൽ ബി.വേണുനാഥൻ പിള്ളയുടെയും എ.അനിതകുമാരി അമ്മയുടെയും മകൾ ഡോ. കാർത്തികയും തിരുവനന്തപുരം ചാക്ക കൽപ്പക നഗർ-96 പരേതനായ എസ്.എസ്.ജയചന്ദ്രന്റെയും എസ്.ബിന്ദുവിന്റെയും മകൻ വിഷാൽ ജയചന്ദ്രനും വിവാഹിതരായി.:കിഴക്കേ കല്ലട കോയിക്കൽമുറി രേവതിയിൽ ബി.നന്ദകുമാറിന്റെയും എസ്.വിജയലക്ഷ്മിയുടെയും മകൻ നന്ദുവും കടമ്പനാട്‌ സൗത്ത് മാനാംപുഴയിൽ പെരുമന തെക്കതിൽ എം.രഘുനാഥൻ പിള്ളയുടെയും എസ്.ശ്രീകുമാരിയുടെയും മകൾ ശ്രീലക്ഷ്മിയും വിവാഹിതരായി.

Jan 28, 2023


വിവാഹം

കൊല്ലം : കൈക്കുളങ്ങര നോർത്ത് ആർ.എൻ.ആർ.എ.-31, മഞ്ഞണാംകുഴിയിൽ വീട്ടിൽ ആർ.ശ്രീകുമാറിന്റെയും പ്രീതയുടെയും മകൻ എസ്.രാമകൃഷ്ണനും ചെറുമൂട് ഇടവട്ടം ശിവശ്രീയിൽ ശിവദാസൻ പിള്ളയുടെയും എസ്.രമാദേവിയുടെയും മകൾ എസ്.ആർ.അഞ്ജനയും വിവാഹിതരായി.

Jan 24, 2023


വിവാഹം

കൊല്ലം : കാവനാട് ആലാട്ടുകാവ് നഗർ നമ്പർ-186 ഹരിശ്രീയിൽ എൻ.എസ്.ബ്രഹ്മാനന്ദൻ നായരുടെയും പി.കെ.മീനാകുമാരിയുടെയും മകൻ ഹിതേഷ് സായിയും തിരുവനന്തപുരം വട്ടിയൂർക്കാവ് ദേവജ്യോതി (പി.ആർ.എ.-98 എ)യിൽ ടി.വി.പദ്‌മകുമാറിന്റെയും കെ.എൽ.ശാരിയുടെയും മകൾ ദേവികയും വിവാഹിതരായി.

Jan 23, 2023


വിവാഹം

കൊല്ലം : കാങ്കത്തുമുക്ക് കെ.ആർ.എ.-18, സായികൃഷ്ണനിവാസിൽ എൻ.ജയകൃഷ്ണന്റെയും സി.പി.സീതാലക്ഷ്മിയുടെയും മകൾ സ്വാതി കൃഷ്ണയും പാരിപ്പള്ളി കോട്ടക്കേറം കളത്ര എസ്.പ്രകാശന്റെയും കലാ പ്രകാശന്റെയും മകൻ അശ്വിൻ പ്രകാശും വിവാഹിതരായി.

Jan 17, 2023


വിവാഹം

പരവൂർ : കൂനയിൽ നന്ദ് വാസിൽ ജി.കിഷോർകുമാറിന്റെയും സി.എസ്.ഷൈലജാദേവിയമ്മയുടെയും മകൾ നീരജാ കിഷോറും കടയ്ക്കാവൂർ തെക്കുംഭാഗം ഷൈസിനിവാസിൽ തുളസിവേണുവിന്റെയും ഷൈലയുടെയും മകൻ ജിഷ്ണു തുളസിയും വിവാഹിതരായി

Jan 17, 2023


വിവാഹം

കൊല്ലം :തൃക്കടവൂർ മതിലിൽ നന്ദനത്തിൽ എസ്.സതീഷ്‌കുമാറിന്റെയും ജയാ സതീഷിന്റെയും മകൾ ജെ.അശ്വതിയും ആയൂർ ഇളമാട് ബിപിൻമന്ദിരത്തിൽ പി.വിജയകുമാറിന്റെയും എസ്.ഷീലാകുമാരിയുടെയും മകൻ വി.എസ്.ബിപിനും വിവാഹിതരായി.

Jan 17, 2023


വിവാഹം

കൊല്ലം : കുന്നുംപുറത്തുവീട്ടിൽ സുജാഹുദീന്റെയും ബീമാ സുജാഹുദീന്റെയും മകൻ എസ്‌.അബ്ദുള്ളയും അയത്തിൽ സൂര്യ നഗർ-68എ തെക്കേപടനിലത്ത് കെ.അബ്ദുൾ റബ്ബിന്റെയും സജിതയുടെയും മകൾ മാരിയത്തും വിവാഹിതരായി.കൊല്ലം : തേവള്ളി തുണ്ടുപുരയിടം ടി.ഇ.എൻ.ആർ.എ.-42ൽ പി.അനിൽകുമാറിന്റെയും എൽ.ശശികലയുടെയും മകൾ എസ്.ലക്ഷ്മിയും ചവറ കുളങ്ങരഭാഗം അനുനിവാസിൽ ജി.രാജുവിന്റെയും കെ.അമ്പിളിയുടെയും മകൻ ആർ.വൈശാഖും വിവാഹിതരായി.

Jan 16, 2023


വിവാഹം

കൊല്ലം : മതിലിൽ കളിയിൽ വീട്ടിൽ പൂവറ്റൂർ രവിയുടെയും ബി.സജിനിയുടെയും മകൾ ഡോ. മീനുവും ചാത്തന്നൂർ ചേരൂർ വീട്ടിൽ പരേതനായ ഡോ. ഡി.എൻ.ദേവരാജന്റെയും ജെ.എസ്.പ്രീതയുടെയും മകൻ ഡോ. അശ്വിനും വിവാഹിതരായി.

Jan 14, 2023


വിവാഹം

കൊല്ലം :മതിലിൽ കളിയിൽ വീട്ടിൽ പൂവറ്റൂർ രവിയുടെയും ബി.സജിനിയുടെയും മകൾ ഡോ. മീനുവും ചാത്തന്നൂർ ചേരൂർ വീട്ടിൽ പരേതനായ ഡോ. ഡി.എൻ.ദേവരാജന്റെയും ജെ.എസ്.പ്രീതയുടെയും മകൻ ഡോ. അശ്വിനും വിവാഹിതരായി.

Jan 14, 2023


വിവാഹം

കൊല്ലം : മതിലിൽ കളിയിൽ വീട്ടിൽ പൂവറ്റൂർ രവിയുടെയും ബി.സജിനിയുടെയും മകൾ ഡോ. മീനുവും ചാത്തന്നൂർ ചേരൂർ വീട്ടിൽ പരേതനായ ഡോ. ഡി.എൻ.ദേവരാജന്റെയും ജെ.എസ്.പ്രീതയുടെയും മകൻ ഡോ. അശ്വിനും വിവാഹിതരായി.

Jan 14, 2023


വിവാഹം

പരവൂർ : നെടുങ്ങോലം കെ.എസ്.ഭവനിൽ കെ.ശശിധരൻ നായരുടെയും ജി.രമണിയമ്മയുടെയും മകൻ രതീഷും ആദിച്ചനല്ലൂർ കൃഷ്ണകൃപയിൽ ആർ.സുരേന്ദ്രൻ പിള്ളയുടെയും സി.ജി.സതീഭായിയുടെയും മകൾ കീർത്തിയും വിവാഹിതരായി.

Jan 10, 2023


വിവാഹം

കൊട്ടിയം :കൊല്ലൂർവിള പള്ളിമുക്ക് കണ്ണാഹൗസിൽ ഫസിൽ ആർ.കോയയുടെയും മുംതാസ് ഫസിലിന്റെയും മകൾ റിസ്വാനയും പന്മന നടുവത്തുചേരി വിളയിൽ ന്യൂ മൻസിലിൽ പരേതനായ ഷിഹാബുദീന്റെയും ലൈലയുടെയും മകൻ ഫാസിലും വിവാഹിതരായി.:വടക്കേവിള മണക്കാട് വിളയിൽ വീട്ടിൽ അബ്ദുൽ ഹക്കീമിന്റെയും താഹിറയുടെയും മകൾ ഡോ. സബീന എ.ഹക്കീമും അയത്തിൽ ശാന്തിനഗർ-105, ഇഷലിൽ നാസറുദീന്റെയും ഷമീറയുടെയും മകൻ നിബിൻ ഷായും വിവാഹിതരായി.ഇരവിപുരം :കോൺഗ്രസ് ഇരവിപുരം ബ്ലോക്ക് സെക്രട്ടറി കൂട്ടിക്കട വെളിയിൽ കണ്ണാട്ടു വടക്കതിൽ പുത്തൻവീട്ടിൽ എം.ഷൗക്കത്തിന്റെയും എം.ഷാഹിദയുടെയും മകൾ ഫസ്നയും പഴയാറ്റിൻകുഴി കയ്യാലക്കൽ പി.ടി.നഗർ-235, ബിസ്മി ഹൗസിൽ ഷാജഹാന്റെയും സജിനയുടെയും മകൻ ജിബിൻ ഷാജഹാനും വിവാഹിതരായി.

Jan 09, 2023


വിവാഹം

പാവുമ്പ : പാവുമ്പ തെക്ക് അനിൽ ഭവനിൽ (തെന്നല വടക്കതിൽ) എൻ.ഉണ്ണിയുടെയും പി.വിജയകുമാരിയുടെയും മകൻ അഖിൽകുമാറും (കണ്ണൻ) കൊട്ടാരക്കര ഓടനാവട്ടം കട്ടയിൽ അഞ്ജനത്തിൽ ജയപ്രകാശിന്റെയും ബിന്ദുവിന്റെയും മകൾ അഞ്ജനയും വിവാഹിതരായി.

Jan 02, 2023


വിവാഹം

കൊല്ലം : തിരുവനന്തപുരം അഡീഷണൽ ഡി.എം.ഒ. ഉളിയക്കോവിൽ പരത്തൂർ ഹൗസിൽ ഡോ. സി.ആർ.ജയശങ്കറിന്റെയും രാഖി കെ.നായരുടെയും മകൾ ലക്ഷ്മിയും എറണാകുളം ടി.ഡി.റോഡ് കരുണാലയത്തിൽ കെ.പ്രസാദിന്റെയും രോഹിണിയുടെയും മകൻ ഗൗതവും വിവാഹിതരായി.

Dec 31, 2022


വിവാഹം

: മാതൃഭൂമി തൃശ്ശൂർ സീനിയർ ന്യൂസ് എഡിറ്റർ ചേർപ്പ് പെരുമ്പിള്ളിശ്ശേരി നീലാംബരിയിൽ എം.കെ. കൃഷ്ണകുമാറിന്റെയും എ.വി. സുധയുടെയും മകൾ ആര്യയും കോഴിക്കോട് മലാപ്പറമ്പ് സൗമ്യയിൽ കെ.എം. സുരേന്ദ്ര(കെ.എം.എസ്.ആർ.എ. മുൻ സംസ്ഥാന പ്രസിഡന്റ്)ന്റെയും ടി.പി. സന്ധ്യ(എൽ.െഎ.സി. കോഴിക്കോട്)യുടെയും മകൻ സിദ്ധാർഥും വിവാഹിതരായി.

Dec 25, 2022


വിവാഹം

കോഴിക്കോട് : മാതൃഭൂമി അസിസ്റ്റൻറ്‌ എഡിറ്റർ നെല്ലിക്കോട് ‘ദേവാന്വിത’യിൽ ഹരിലാലിന്റെയും ജ്യോത്സനയുടെയും മകൾ അഭിരാമിയും പയ്യോളി കുളങ്ങരക്കണ്ടി ശിവദാസന്റെയും ബീനാ ശിവദാസന്റെയും മകൻ അശ്വിനും വിവാഹിതരായി.

Dec 19, 2022


വിവാഹം

കോഴിക്കോട് : മാതൃഭൂമി അസിസ്റ്റൻറ്‌ എഡിറ്റർ നെല്ലിക്കോട് ‘ദേവാന്വിത’യിൽ ഹരിലാലിന്റെയും ജ്യോത്സനയുടെയും മകൾ അഭിരാമിയും പയ്യോളി കുളങ്ങരക്കണ്ടി ശിവദാസന്റെയും ബീനാ ശിവദാസന്റെയും മകൻ അശ്വിനും വിവാഹിതരായി.

Dec 19, 2022


വിവാഹം

വെണ്ടാർ : മുഞ്ഞയ്ക്കൽവീട്ടിൽ ടി.മോഹൻദാസിന്റെയും ടി.ശ്രീകലയുടെയും മകൻ എം.എസ്.അരുണും കടയ്ക്കൽ തേക്കയ്യത്തു പുത്തൻവീട്ടിൽ എം.മുരളീധരൻ പിള്ളയുടെയും കെ.ആർ.ബിന്ദുവിന്റെയും മകൾ അഞ്ജു മുരളിയും വിവാഹിതരായി.

Dec 17, 2022


വിവാഹം

കണ്ണൂർ : മയ്യിൽ ചെറുപഴശ്ശി വള്ള്യോട്ടെ ‘സ്വരലയ’യിൽ കെ. ബാലകൃഷ്ണന്റെയും (ലീഡർ റൈറ്റർ, മാതൃഭൂമി) വി.സി. രമണിയുടെയും മകൾ ശ്വേതയും കാസർകോട് വിദ്യാനഗർ ചിന്മയ കോളനിയിലെ ‘കൃഷ്ണകൃപ’യിൽ കെ. കുഞ്ഞികൃഷ്ണൻ നായരുടെയും പി.വി. പ്രസീതയുടെയും മകൻ നവനീതും വിവാഹിതരായി.

Dec 12, 2022


വിവാഹം

കണ്ണൂർ : മയ്യിൽ ചെറുപഴശ്ശി വള്ള്യോട്ടെ ‘സ്വരലയ’യിൽ കെ. ബാലകൃഷ്ണന്റെയും (ലീഡർ റൈറ്റർ, മാതൃഭൂമി) വി.സി. രമണിയുടെയും മകൾ ശ്വേതയും കാസർകോട് വിദ്യാനഗർ ചിന്മയ കോളനിയിലെ ‘കൃഷ്ണകൃപ’യിൽ കെ. കുഞ്ഞികൃഷ്ണൻ നായരുടെയും പി.വി. പ്രസീതയുടെയും മകൻ നവനീതും വിവാഹിതരായി.

Dec 12, 2022


വിവാഹം

കണ്ണൂർ :മയ്യിൽ ചെറുപഴശ്ശി വള്ള്യോട്ടെ ‘സ്വരലയ’യിൽ കെ. ബാലകൃഷ്ണന്റെയും (ലീഡർ റൈറ്റർ, മാതൃഭൂമി) വി.സി. രമണിയുടെയും മകൾ ശ്വേതയും കാസർകോട് വിദ്യാനഗർ ചിന്മയ കോളനിയിലെ ‘കൃഷ്ണകൃപ’യിൽ കെ. കുഞ്ഞികൃഷ്ണൻ നായരുടെയും പി.വി. പ്രസീതയുടെയും മകൻ നവനീതും വിവാഹിതരായി.

Dec 12, 2022


വിവാഹം

കരുനാഗപ്പള്ളി :കല്ലേലിഭാഗം വിളയിൽ കിഴക്കതിൽ ജി.മോഹനൻ പിള്ളയുടെയും (പി.ജി.ബുക്സ്, കരുനാഗപ്പള്ളി) ടി.ലളിതയുടെയും മകൾ എൽ.പാർവതിയും കല്ലേലിഭാഗം വാഴാലിൽ കിഴക്കതിൽ സോമൻ പിള്ളയുടെയും (റിട്ട. കെ.എം.എം.എൽ.) സുഭദ്രാമ്മയുടെയും മകൻ എസ്.അരവിന്ദും വിവാഹിതരായി.

Dec 10, 2022


വിവാഹം

കൊല്ലം : തെക്കേവിള കാഞ്ചനത്തിൽ ഡി.വസന്തദാസിന്റെയും നടാഷയുടെയും മകൻ നവനീതും ഉളിയക്കോവിൽ നിത്യപ്രഭ നഗർ അഞ്ജനത്തിൽ എസ്.മോഹൻകുമാറിന്റെയും ആർ.ശ്രീലേഖയുടെയും മകൾ അഞ്ജനയും വിവാഹിതരായി.

Dec 09, 2022


വിവാഹം

കൊല്ലം :വാളത്തുംഗൽ കേശവനഗർ-188, ശ്രീവിശാഖിൽ സി.സോമശേഖരൻ പിള്ളയുടെയും ആർ.എസ്.അനുജയുടെയും മകൾ ആര്യയും ചാത്തന്നൂർ എ.ആർ.വില്ലയിൽ കെ.സുകുമാരപിള്ളയുടെയും ആർ.ഗീതാമണിയുടെയും മകൻ അനൂപും വിവാഹിതരായി.

Dec 08, 2022


വിവാഹം

കൊട്ടാരക്കര : വെട്ടിക്കവല ദേവദത്തത്തിൽ (കുഴിവേലിൽ) ജെ.രാജമോഹനൻ പിള്ളയുടെയും എം.എസ്.ഇന്ദിരയുടെയും മകൾ ഡോ. ഗ്രീഷ്മ മോഹനും കൊല്ലം പരവൂർ കുറുമണ്ടൽ മോഹനവിലാസത്തിൽ കെ.മോഹനൻ പിള്ളയുടെയും എസ്.ആർ.ജയകുമാരിയുടെയും മകൻ ഡോ. നിതിൻ മോഹനും വിവാഹിതരായി.

Dec 05, 2022


വിവാഹം

പരവൂർ : നെടുങ്ങോലം കിഴക്കേപ്ലാവിളവീട്ടിൽ കെ.രാജീവിന്റെയും എൽ.എസ്.സരിതയുടെയും മകൾ സാന്ദ്രാരാജും ഇടവ വെൺകുളം ഗുരുപാദത്തിൽ ജി.സുനിൽകുമാറിന്റെയും കെ.ഗിരിജയുടെയും മകൻ ശബരിനാഥും വിവാഹിതരായി.

Dec 04, 2022


വിവാഹം

തിരുവനന്തപുരം : കല്ലയം ഈശ്വരൻ തമ്പി നഗർ കളിയേക്കൽ ഹൗസിൽ ഡോ. ടി.ജോൺ തരകന്റെയും ഡോ. സിസ ജോണിന്റെയും മകൻ അലിനും തൃശ്ശൂർ മണ്ണൂത്തി മഞ്ഞിലയിൽ ഡോ. ജിജോ ജോണിന്റെയും ഷീജ ജിജോയുടെയും മകൾ നിമയും വിവാഹിതരായി.

Nov 28, 2022


വിവാഹം

:കോട്ടയ്ക്കകം പെരിനാട് സി.കെ.പി. നഗറിൽ വിഷ്ണുനിവാസിൽ മധുസൂദനൻ പിള്ളയുടെയും ഉഷാകുമാരിയുടെയും മകൻ വിനേഷും കാവനാട് കന്നിമേൽച്ചേരി കുന്നംകുളത്ത് ആഞ്ജനേയത്തിൽ സജീവിന്റെയും സതീദേവിയുടെയും മകൾ ശ്രീലക്ഷ്മിയും വിവാഹതിരായി.

Nov 27, 2022


വിവാഹം

അഞ്ചാലുംമൂട് : കടവൂർ എം.ആർ.എ.നഗർ-211 ഈശ്വരിസദനത്തിൽ ശ്രീകുമാർമോട്ടോഴ്‌സ് ഉടമ ജെ.ശ്രീകുമാറിന്റെയും എസ്.ജയലതയുടേയും മകൻ അച്ചു എസ്.കുമാറും ആദിച്ചനല്ലൂർ സൂര്യാസിൽ പരേതനായ കേണൽ പി.സുരേഷ്ബാബുവിന്റെയും ഡി.ജീജയുടേയും മകൾ സുപ്രിയനായരും വിവാഹിതരായി. അഞ്ചാലുംമൂട് : തൃക്കരുവ കാഞ്ഞിരംകുഴി ഗൗദത്തിൽ ഡി.ബാലചന്ദ്രന്റെയും എസ്.ബിവിമോളുടേയും മകൻ നിഥിൻചന്ദ്രനും ഇഞ്ചവിള വയൽവാരം സവിതത്തിൽ പരേതനായ ഷാജിയുടെയും എസ്.സുനിതയുടേയും മകൾ നയന ഷാജിയും വിവാഹിതരായി.

Nov 25, 2022


വിവാഹം

മയ്യനാട് : പുല്ലിച്ചിറ ബിൻസി കോട്ടേജിൽ (പൂവൻവിള) ക്രിസ്റ്റിറ്റൽ വിൽഫ്രഡിന്റെയും ഐറിൻ ക്രിസ്റ്റിയുടെയും മകൾ ബിൻസി ക്രിസ്റ്റിയും പുല്ലിച്ചിറ കെവിൻ നിവാസിൽ പരേതരായ മേരിദാസൻ സെബാസ്റ്റ്യന്റെയും അന്നമ്മ മേരിദാസന്റെ)യും മകൻ വിപിൻദാസും വിവാഹിതരായി.

Nov 16, 2022


വിവാഹം

കൊല്ലം : തേവള്ളി ടി.ആർ.എ.-181, ലക്ഷ്മീമന്ദിരത്തിൽ പരേതരായ ആർ.ശാന്തകുമാരിയുടെയും വി.രാമ പൈയുടെയും മകൻ ആർ.രാജേഷ് പൈയും വടക്കേവിള എസ്.ബി.ഐ. കോളനി ഐക്യനഗർ-151, രേവതി ഹൗസ് നമ്പർ ഒന്നിൽ പരേതയായ കാഞ്ചന എൻ.ശർമയുടെയും വി.നിത്യാനന്ദശർമയുടെയും മകൾ നിത്യ എൻ.ശർമയും വിവാഹിതരായി.

Nov 13, 2022


വിവാഹം

ചാത്തന്നൂർ :ചിറക്കര ഇടവട്ടം ശ്രീലകം കല്ലുവിളയിൽ കെ.എൻ.ബാഹുലേയന്റെയും ഒ.ലതയുടെയും മകൻ ബിനേഷും മൈലക്കാട് എസ്.ബി.നിവാസിൽ ആർ.സുധികയുടെയും പരേതനായ സജീവിന്റെയും മകൾ സിജിയും വിവാഹിതരായി.

Nov 04, 2022


വിവാഹം

മയ്യനാട് : തെക്കുംകര മറ്റത്തുവീട്ടിൽ എ.റഹ്‌മത്തുള്ളയുടെയും എസ്.ജാസ്മിെൻറയും മകൾ ഫാത്തിമയും കൂട്ടിക്കട ഫയാസ് മൻസിലിൽ ഷുക്കൂർകുട്ടിയുടെയും ജാസ്മിയുടെയും മകൻ ഫയറുസും വിവാഹിതരായി. ചാത്തന്നൂർ : താഴം തെക്ക് വിളപ്പുറം പ്ലാമൂട്ടിൽ (ആർദ്രം) ജി.ഹസ്താമലകന്റെയും എസ്.മിനിയുടെയും മകൻ ആർഷ്ടി ഷേണനും വർക്കല ഹരിഹരപുരം കെടാകുളം ഉദയംവീട്ടിൽ ഡി.മനോഹരന്റെയും ഡി.എസ്.ഗീതാകുമാരിയുടെയും മകൾ ശ്രീലക്ഷ്മിയും വിവാഹിതരായി.

Oct 24, 2022


വിവാഹം

ചാത്തന്നൂർ : താഴം തെക്ക് വിളപ്പുറം പ്ലാമൂട്ടിൽ (ആർദ്രം) ജി.ഹസ്താമലകന്റെയും എസ്.മിനിയുടെയും മകൻ ആർഷ്ടി ഷേണനും വർക്കല ഹരിഹരപുരം കെടാകുളം ഉദയംവീട്ടിൽ ഡി.മനോഹരന്റെയും ഡി.എസ്.ഗീതാകുമാരിയുടെയും മകൾ ശ്രീലക്ഷ്മിയും വിവാഹിതരായി.മയ്യനാട് : തെക്കുംകര മറ്റത്തുവീട്ടിൽ എ.റഹ്‌മത്തുള്ളയുടെയും എസ്.ജാസ്മിെൻറയും മകൾ ഫാത്തിമയും കൂട്ടിക്കട ഫയാസ് മൻസിലിൽ ഷുക്കൂർകുട്ടിയുടെയും ജാസ്മിയുടെയും മകൻ ഫയറുസും വിവാഹിതരായി.

Oct 24, 2022


വിവാഹം

കൊല്ലം :അയത്തിൽ ഉഷസ്സ് നഗർ-6, ബംഗ്ളാവിൽ അയത്തിൽ അൻസറിന്റെ(മനുഷ്യാവകാശ സംരക്ഷണസമിതി സംസ്ഥാന ചെയർമാൻ)യും അനീജയുടെയും മകൾ സൽമയും ചന്ദനത്തോപ്പ് ജെ.കെ.ജങ്ഷൻ ഷമീർ മൻസിലിൽ ഷാജഹാന്റെയും നസീമയുടെയും മകൻ മുഹമ്മദ് ഷമീറും വിവാഹിതരായി.

Oct 10, 2022


വിവാഹം

ചാത്തന്നൂർ : മീനാട് കിഴക്ക് സതീഷ്ണാഭവനിൽ കെ.സന്തോഷ്‌ കുറുപ്പിന്റെയും ബി.എസ്.രാജലക്ഷ്മിയുടെയും മകൾ സതീഷ്ണയും മുഖത്തല കിഴവൂർ ദിവ്യാഭവനിൽ ആർ.ധനരാജകുറുപ്പിന്റെയും ബി.ലതാകുമാരിയുടെയും മകൻ ഹരികൃഷ്ണനും വിവാഹിതരായി.

Sep 28, 2022


വിവാഹം

തിരുവനന്തപുരം : ചെമ്പഴന്തി ‘പാലാഴി’യിൽ പരേതനായ സി.ശശിധരന്റെയും എസ്.ലതികയുടെയും മകൻ എൽ.എസ്.സംഗീതും കൊല്ലം എഴുകോൺ കടയ്ക്കോട് ‘ചന്ദ്രകാന്ത’ത്തിൽ ജി.ചന്ദ്രബാബുവിന്റെയും ആർ.മിനിമോളുടെയും മകൾ ചിന്ത ചന്ദ്രബാബുവും വിവാഹിതരായി.

Sep 12, 2022


വിവാഹം

അഞ്ചാലുംമൂട് : ഞാറയ്ക്കൽ തെക്കേവിളവീട്ടിൽ പി.വിജയമോഹനൻ നായരുടെയും കെ.പി.സരസ്വതി അമ്മയുടെയും മകൾ ലക്ഷ്മി മോഹനും മൈനാഗപ്പള്ളി ഇടവനശ്ശേരി ദിവ്യഭവനിൽ ചന്ദ്രമോഹനൻ പിള്ളയുടെയും ടി.സുശീലയുടെയും മകൻ സി.ഡി.അരുണും വിവാഹിതരായി.തിരുവനന്തപുരം : ചെമ്പഴന്തി ‘പാലാഴി’യിൽ പരേതനായ സി.ശശിധരന്റെയും എസ്.ലതികയുടെയും മകൻ എൽ.എസ്.സംഗീതും കൊല്ലം എഴുകോൺ കടയ്ക്കോട് ‘ചന്ദ്രകാന്ത’ത്തിൽ ജി.ചന്ദ്രബാബുവിന്റെയും ആർ.മിനിമോളുടെയും മകൾ ചിന്ത ചന്ദ്രബാബുവും വിവാഹിതരായി.

Sep 12, 2022


വിവാഹം

:ചിറക്കര ഇടവട്ടം ശ്രീലകം കല്ലുവിളയിൽ കെ.എൻ.ബാഹുലേയന്റെയും ഒ.ലതയുടെയും മകൻ ബിജേഷും കൊല്ലം മുണ്ടയ്ക്കൽ ഈസ്റ്റ് ബിന്ദുനിവാസിൽ അനിൽകുമാറിന്റെയും ബിന്ദുവിന്റെയും മകൾ ആര്യ അനിൽകുമാറും വിവാഹിതരായി.

Sep 04, 2022


വിവാഹം

കൊല്ലം : ഭാഗവതയജ്ഞാചാര്യൻ പള്ളിക്കൽ സുനിലിന്റെയും (ശിവശക്തി, പള്ളിക്കൽ, കായംകുളം) ഡോ. ഷീലാ സുനിലിന്റെയും മകൻ ശ്രീഹരിയും കൊട്ടാരക്കര പൂയപ്പള്ളി നെല്ലിപ്പറമ്പ് വലിയവീട്ടിൽ കെ.പി.രാജേന്ദ്രൻ ഉണ്ണിത്താന്റെയും എം.ഗീതയുടെയും മകൾ അഡ്വ. അഞ്ജനയും വിവാഹിതരായി. അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിബായി, കൈതപ്രം ദാമോദരൻ നമ്പൂതിരി, കാവാലം ശ്രീകുമാർ, മുൻ എം.പി. എൻ.പീതാംബരക്കുറുപ്പ്, എൻ.എസ്.എസ്. കൊട്ടാരക്കര താലൂക്ക് യൂണിയൻ പ്രസിഡന്റ് ജി.തങ്കപ്പൻ പിള്ള തുടങ്ങിയവർ പങ്കെടുത്തു.

Sep 02, 2022


വിവാഹം

കൊല്ലം :ചന്ദനത്തോപ്പ് കുഴിയംതെക്ക് വാറുവിളവീട്ടിൽ പുഷ്പകുമാറിന്റെയും എസ്.ബിന്ദുവിന്റെയും മകൻ പി.ദീപുകുമാറും (റിപ്പോർട്ടർ, മാതൃഭൂമി കൊല്ലം) ഡീസന്റ് ജങ്ഷൻ വെട്ടിലത്താഴം ചിലങ്കയിൽ (കിഴക്കേക്കുന്നുവിളവീട്) പി.രാധാകൃഷ്ണന്റെയും ബി.ജയകുമാരിയുടെയും മകൾ അശ്വതികൃഷ്ണനും (കൈരളി ടി.വി.) വിവാഹിതരായി.കൊല്ലം :ഉമയനല്ലൂർ കടമ്പാട്ടുവീട്ടിൽ ആർ.ബാലകൃഷ്ണപിള്ളയുടെയും എസ്‌.ലീലാമണിയമ്മയുടെയും മകൻ ബി.ബിജീഷും കല്ലമ്പലം ചെമ്മരുതി മുക്കടയിൽവീട്ടിൽ ആർ.വിനയന്റെയും എസ്‌.മിനിയുടെയും മകൾ പാർവതിയും വിവാഹിതരായി.പരവൂർ :കുറുമണ്ടൽ രചനയിൽ പരേതനായ അശോക് കുമാറിന്റെയും ഡെയ്‌സി അശോകിന്റെയും മകൻ അശ്വിൻ അശോകും ആലപ്പുഴ പുന്നപ്ര പ്രസാദത്തിൽ പി.വി.പ്രസാദിന്റെയും സൈനാമോളുടെയും മകൾ പൂജാ പ്രസാദും വിവാഹിതരായി.

Aug 31, 2022


വിവാഹം

പരവൂർ : നെടുങ്ങോലം ഗ്രീഷ്മത്തിൽ കെ.ഗോപാലകൃഷ്ണപിള്ളയുടെയും ഗീതയുടെയും മകൾ ഗീതിക ഗോപാലും പരവൂർ കൂനയിൽ ആരതിയിൽ സുധീർ ചെല്ലപ്പന്റെയും മിനിയുടെയും മകൻ വിപിൻ സുധീറും വിവാഹിതരായി.പരവൂർ : ഒഴുകുപാറ കരടിമുക്ക് ഉഷസ്സിൽ പരേതനായ അനന്തപദ്‌മനാഭൻ പിള്ളയുടെയും ഉഷാകുമാരി അമ്മയുടെയും മകൾ ആര്യാമോളും നെടുങ്ങോലം വൃന്ദാവനിൽ രാധാകൃഷ്ണക്കുറുപ്പിന്റെയും അനിതാ കുറുപ്പിന്റെയും മകൻ നിഖിലും വിവാഹിതരായി.

Aug 30, 2022


വിവാഹം

പരവൂർ :ഒഴുകുപാറ എസ്.എൽ.ലാന്റിൽ ജെ.സുരേന്ദ്രന്റെയും എസ്.ലളിതാമണിയുടെയും മകൻ അജിത്ത് സുരേന്ദ്രനും ഒഴുകുപാറ ചിഞ്ചുനിവാസിൽ ടി.എൻ.പ്രദീപ്കുമാറിന്റെയും വി.ഉമയമ്മയുടെയും മകൾ ചിഞ്ചു പ്രദീപും വിവാഹിതരായി.

Aug 23, 2022


വിവാഹം

പവിത്രേശ്വരം : ചെറുപൊയ്ക ഹരീഷ് ഭവനിൽ എം.ഗോപിനാഥൻ പിള്ളയുടെയും വിലാസിനിയമ്മയുടെയും മകൻ ജി.ഹരികൃഷ്ണനും വെണ്മണ്ണൂർ അതുല്യാഭവനിൽ ബി.ശശികുമാറിന്റെയും കെ.ജയകുമാരിയുടെയും മകൾ ജെ.എസ്.അതുല്യയും വിവാഹിതരായി.കരുനാഗപ്പള്ളി : ഡി.വൈ.എഫ്.ഐ. സംസ്ഥാന മുൻ പ്രസിഡന്റ് പി.ആർ.വസന്തന്റെയും ഐ.ചിത്രലേഖയുടെയും മകൾ ആര്യാ വസന്തും ചെന്നൈ പൊന്നിയമ്മൻമേട് മാധാവരം രാജി ഫ്ളാറ്റിൽ ജെ.അശോകിന്റെയും ജെ.ഷർമിളയുടെയും മകൻ ആദിത്യ അശോകും വിവാഹിതരായി. നിയമസഭാ സ്പീക്കർ എം.ബി.രാജേഷ്, മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, എം.വി.ഗോവിന്ദൻ, പി.രാജീവ്, ജെ.ചിഞ്ചുറാണി, കെ.എസ്.എഫ്.ഇ. ചെയർമാൻ കെ.വരദരാജൻ, മത്സ്യഫെഡ് ചെയർമാൻ ടി.മനോഹരൻ, ഡ്രഗ്സ് ആൻഡ്‌ ഫാർമസ്യൂട്ടിക്കൽ ചെയർമാൻ സി.ബി.ചന്ദ്രബാബു, സി.പി.എം. ജില്ലാ സെക്രട്ടറി എസ്.സുദേവൻ, സി.എസ്.സുജാത, കെ.സോമപ്രസാദ്, ജെ.മേഴ്‌സിക്കുട്ടിയമ്മ, ഡി.സി.സി. പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്, എം.എൽ.എ.മാർ തുടങ്ങിയവർ പങ്കെടുത്തു.

Aug 22, 2022


വിവാഹം

പവിത്രേശ്വരം :ചെറുപൊയ്ക ഹരീഷ് ഭവനിൽ എം.ഗോപിനാഥൻപിള്ളയുടെയും വിലാസിനിയമ്മയുടെയും മകൻ ജി.ഹരികൃഷ്ണനും വെണ്മണ്ണൂർ അതുല്യാഭവനിൽ ബി.ശശികുമാറിന്റെയും കെ.ജയകുമാരിയുടെയും മകൾ ജെ.എസ്.അതുല്യയും വിവാഹിതരായി.കരുനാഗപ്പള്ളി :ഡി.വൈ.എഫ്.ഐ.സംസ്ഥാന മുൻ പ്രസിഡന്റ് പി.ആർ.വസന്തന്റെയും ഐ.ചിത്രലേഖയുടെയും മകൾ ആര്യാ വസന്തും ചെന്നൈ പൊന്നിയമ്മൻമേട് മാധാവരം രാജി ഫ്ളാറ്റിൽ ജെ.അശോകിന്റെയും ജെ.ഷർമിളയുടെയും മകൻ ആദിത്യ അശോകും വിവാഹിതരായി. സ്പീക്കർ എം.ബി.രാജേഷ്, മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, എം.വി.ഗോവിന്ദൻ, പി.രാജീവ്, ജെ.ചിഞ്ചുറാണി, കെ.എസ്.എഫ്.ഇ.ചെയർമാൻ കെ.വരദരാജൻ, മത്സ്യഫെഡ് ചെയർമാൻ ടി.മനോഹരൻ, സി.ബി.ചന്ദ്രബാബു, സി.പി.എം.ജില്ലാ സെക്രട്ടറി എസ്.സുദേവൻ, സി.എസ്.സുജാത, കെ.സോമപ്രസാദ്, ജെ.മേഴ്‌സിക്കുട്ടിയമ്മ, ഡി.സി.സി. പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്തുടങ്ങിയവർ പങ്കെടുത്തു.

Aug 22, 2022


വിവാഹം

പവിത്രേശ്വരം : ചെറുപൊയ്ക ഹരീഷ് ഭവനിൽ എം.ഗോപിനാഥൻ പിള്ളയുടെയും വിലാസിനിയമ്മയുടെയും മകൻ ജി.ഹരികൃഷ്ണനും വെണ്മണ്ണൂർ അതുല്യാഭവനിൽ ബി.ശശികുമാറിന്റെയും കെ.ജയകുമാരിയുടെയും മകൾ ജെ.എസ്.അതുല്യയും വിവാഹിതരായി.പരവൂർ : കൂനയിൽ ആരതിയിൽ പരവൂർ നഗരസഭാ മുൻ ചെയർമാൻ സുധീർ ചെല്ലപ്പന്റെയും മിനി സുധീറിന്റെയും മകൾ വൃന്ദാ സുധീറും തിരുവനന്തപുരം മണക്കാട് ശ്രീവരാഹം പ്രണവത്തിൽ എം.ശശിധരൻ നായരുടെയും ആർ.രേണുകയുടെയും മകൻ ആർ.എസ്.അർജുനും വിവാഹിതരായി.പരവൂർ : കുറുമണ്ടൽ ബി. വാർഡിൽ രഘുവിലാസത്തിൽ പരേതരായ രഘുനാഥൻ പിള്ളയുടെയും വിജയമ്മ അമ്മയുടെയും മകൾ ബിജികുമാരിയും ചാത്തന്നൂർ മാമ്പള്ളിക്കുന്നം തൈപ്പറമ്പിൽ ആർ.പി.ഇന്ദിരയുടെയും പരേതനായ ഗോപാലകൃഷ്ണപിള്ളയുടെയും മകൻ രഞ്ജിത്ത് ആർ.പിള്ളയും വിവാഹിതരായി. കരുനാഗപ്പള്ളി : ഡി.വൈ.എഫ്.ഐ. സംസ്ഥാന മുൻ പ്രസിഡന്റ് പി.ആർ.വസന്തന്റെയും ഐ.ചിത്രലേഖയുടെയും മകൾ ആര്യാ വസന്തും ചെന്നൈ പൊന്നിയമ്മൻമേട് മാധാവരം രാജി ഫ്ളാറ്റിൽ ജെ.അശോകിന്റെയും ജെ.ഷർമിളയുടെയും മകൻ ആദിത്യ അശോകും വിവാഹിതരായി. നിയമസഭാ സ്പീക്കർ എം.ബി.രാജേഷ്, മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, എം.വി.ഗോവിന്ദൻ, പി.രാജീവ്, ജെ.ചിഞ്ചുറാണി, കെ.എസ്.എഫ്.ഇ. ചെയർമാൻ കെ.വരദരാജൻ, മത്സ്യഫെഡ് ചെയർമാൻ ടി.മനോഹരൻ, ഡ്രഗ്സ് ആൻഡ്‌ ഫാർമസ്യൂട്ടിക്കൽ ചെയർമാൻ സി.ബി.ചന്ദ്രബാബു, സി.പി.എം. ജില്ലാ സെക്രട്ടറി എസ്.സുദേവൻ, സി.എസ്.സുജാത, കെ.സോമപ്രസാദ്, ജെ.മേഴ്‌സിക്കുട്ടിയമ്മ, ഡി.സി.സി. പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്, എം.എൽ.എ.മാർ തുടങ്ങിയവർ പങ്കെടുത്തു.

Aug 22, 2022


വിവാഹം

പവിത്രേശ്വരം :ചെറുപൊയ്ക ഹരീഷ് ഭവനിൽ എം.ഗോപിനാഥൻ പിള്ളയുടെയും വിലാസിനിയമ്മയുടെയും മകൻ ജി.ഹരികൃഷ്ണനും വെണ്മണ്ണൂർ അതുല്യാഭവനിൽ ബി.ശശികുമാറിന്റെയും കെ.ജയകുമാരിയുടെയും മകൾ ജെ.എസ്.അതുല്യയും വിവാഹിതരായി.കരുനാഗപ്പള്ളി :ഡി.വൈ.എഫ്.ഐ. സംസ്ഥാന മുൻ പ്രസിഡന്റ് പി.ആർ.വസന്തന്റെയും ഐ.ചിത്രലേഖയുടെയും മകൾ ആര്യാ വസന്തും ചെന്നൈ പൊന്നിയമ്മൻമേട് മാധാവരം രാജി ഫ്ളാറ്റിൽ ജെ.അശോകിന്റെയും ജെ.ഷർമിളയുടെയും മകൻ ആദിത്യ അശോകും വിവാഹിതരായി. നിയമസഭാ സ്പീക്കർ എം.ബി.രാജേഷ്, മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, എം.വി.ഗോവിന്ദൻ, പി.രാജീവ്, ജെ.ചിഞ്ചുറാണി, കെ.എസ്.എഫ്.ഇ. ചെയർമാൻ കെ.വരദരാജൻ, മത്സ്യഫെഡ് ചെയർമാൻ ടി.മനോഹരൻ, ഡ്രഗ്സ് ആൻഡ്‌ ഫാർമസ്യൂട്ടിക്കൽ ചെയർമാൻ സി.ബി.ചന്ദ്രബാബു, സി.പി.എം. ജില്ലാ സെക്രട്ടറി എസ്.സുദേവൻ, സി.എസ്.സുജാത, കെ.സോമപ്രസാദ്, ജെ.മേഴ്‌സിക്കുട്ടിയമ്മ, ഡി.സി.സി. പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്, എം.എൽ.എ.മാർ തുടങ്ങിയവർ പങ്കെടുത്തു.കോഴിക്കോട് : കണ്ണൂർ മുതലപ്പെട്ടി സി.പി. സുകുമാരന്റെയും ടി. രമണിയുടെയും മകൻ സൂരജ് സുകുമാരനും (സബ് എഡിറ്റർ മാതൃഭൂമി-കോഴിക്കോട്) കണ്ണൂർ പെരിങ്ങോം പി.ഡബ്ല്യു.ഡി. റസ്റ്റ് ഹൗസിനടുത്ത് പല്ലവിയിൽ പി.എൻ. മോഹനന്റെയും ദീപ മോഹനന്റെയും മകൾ ചന്ദനയും വിവാഹിതരായി.

Aug 22, 2022


വിവാഹം

പവിത്രേശ്വരം :ചെറുപൊയ്ക ഹരീഷ് ഭവനിൽ എം.ഗോപിനാഥൻ പിള്ളയുടെയും വിലാസിനിയമ്മയുടെയും മകൻ ജി.ഹരികൃഷ്ണനും വെണ്മണ്ണൂർ അതുല്യാഭവനിൽ ബി.ശശികുമാറിന്റെയും കെ.ജയകുമാരിയുടെയും മകൾ ജെ.എസ്.അതുല്യയും വിവാഹിതരായി.കരുനാഗപ്പള്ളി :ഡി.വൈ.എഫ്.ഐ. സംസ്ഥാന മുൻ പ്രസിഡന്റ് പി.ആർ.വസന്തന്റെയും ഐ.ചിത്രലേഖയുടെയും മകൾ ആര്യാ വസന്തും ചെന്നൈ പൊന്നിയമ്മൻമേട് മാധാവരം രാജി ഫ്ളാറ്റിൽ ജെ.അശോകിന്റെയും ജെ.ഷർമിളയുടെയും മകൻ ആദിത്യ അശോകും വിവാഹിതരായി. നിയമസഭാ സ്പീക്കർ എം.ബി.രാജേഷ്, മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, എം.വി.ഗോവിന്ദൻ, പി.രാജീവ്, ജെ.ചിഞ്ചുറാണി, കെ.എസ്.എഫ്.ഇ. ചെയർമാൻ കെ.വരദരാജൻ, മത്സ്യഫെഡ് ചെയർമാൻ ടി.മനോഹരൻ, ഡ്രഗ്സ് ആൻഡ്‌ ഫാർമസ്യൂട്ടിക്കൽ ചെയർമാൻ സി.ബി.ചന്ദ്രബാബു, സി.പി.എം. ജില്ലാ സെക്രട്ടറി എസ്.സുദേവൻ, സി.എസ്.സുജാത, കെ.സോമപ്രസാദ്, ജെ.മേഴ്‌സിക്കുട്ടിയമ്മ, ഡി.സി.സി. പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്, എം.എൽ.എ.മാർ തുടങ്ങിയവർ പങ്കെടുത്തു.

Aug 22, 2022


വിവാഹം

പരവൂർ : കൂനയിൽ ചാമവിളവീട്ടിൽ എസ്.ദിനേശൻ ആശാന്റെയും എൽ.കമലാദേവി അമ്മയുടെയും മകൻ ദിലീപ്കുമാറും നെടുങ്ങോലം കൂനയിൽ സരിഗയിൽ ജെ.മുരളീധരൻ പിള്ളയുടെയും എസ്.അമ്പിളിയുടെയും മകൾ അമൃതാ മുരളിയും വിവാഹിതരായി.

Aug 21, 2022


വിവാഹം

കൊട്ടിയം : മീയണ്ണൂർ വൃന്ദാവനത്തിൽ പി.സുരേഷ് ബാബുവിന്റെയും സിന്ധു സുരേഷിന്റെയും മകൻ അക്ഷയ് നാഥും മാവേലിക്കര പൊനാകം പുതുപ്പുരയ്ക്കൽ വിജയൻ പിള്ളയുടെയും ഹേമാംബികയുടെയും മകൾ ഭാഗ്യശ്രീയും വിവാഹിതരായി.

Jul 15, 2022


വിവാഹം

അഞ്ചാലുംമൂട് : കടവൂർ കോട്ടയ്ക്കകം നന്ദനത്തിൽ (അറപ്പുരവിള) ആർ.സജീവ്കുമാറിന്റെയും ബി.കെ.ലതയുടെയും മകൻ ബലറാമും തൃക്കടവൂർ കുരീപ്പുഴ അമൃതശ്രീ(ഹരിതനഗർ-186)യിൽ വി.എസ്.ഷാജിയുടെയും, അമ്പിളിയുടെയും മകൾ അക്ഷിതയും വിവാഹിതരായി.

Jul 11, 2022


വിവാഹം

കൊല്ലം : അഷ്ടമുടി ലക്ഷ്മിവിഹാറിൽ ബി.രവീന്ദ്രൻ പിള്ള(റിട്ട. ജോയിന്റ് രജിസ്ട്രാർ, കോ-ഓപ്പറേറ്റീവ് ഡിപ്പാർട്ട്‌മെന്റ്)യുടെയും ബി.ജയശ്രീ അമ്മ(റിട്ട. പ്രഥമാധ്യാപിക, എ.കെ.എം.എച്ച്.എസ്.എസ്., കൊല്ലം)യുടെയും മകൾ ഡോ. എം.എസ്‌.ശ്രീരശ്മിയും തെലങ്കാന ഹൈദരാബാദ് സൈനികപുരി ദേവഗ്രുഹയിൽ ഡോ. ഡി.എസ്.രാമചന്ദ്ര എം.ഡി.(റിട്ട. പ്രിൻസിപ്പൽ, മഹേശ്വരി മെഡിക്കൽ കോളേജ്, ഹൈദരാബാദ്)യുടെയും എൻ.വിജയലക്ഷ്മി(റിട്ട. ഓഫീസർ, എൻ.ഐ.എം.എച്ച്.)യുടെ മകൻ ഡോ. രാഹുൽ എം.ഡി.യും വിവാഹിതരായി. കൊല്ലം : അഷ്ടമുടി കളീലിൽവീട്ടിൽ ബി.ശങ്കരനാരായണന്റെ(ശ്രീകണ്ഠൻ പിള്ള)യും ടി.കനകമ്മയുടെയും മകൾ ഡോ. കെ.ലക്ഷ്മിയും തിരുവനന്തപുരം കാട്ടാക്കട പെരുംകുളത്തൂർ ശ്രീകൃഷ്ണപുരം വിദ്യാഭവനിൽ കെ.കുട്ടപ്പൻ നായരുടെയും ശൈലജയുടെയും മകൻ കെ.കെ.വിഷ്ണുവും വിവാഹിതരായി.

Jun 25, 2022


വിവാഹം

പരവൂർ : കോങ്ങാൽ സർഗത്തിൽ ജെ.അഷ്ടമൻ പിള്ളയുടെയും എസ്.വത്സലകുമാരിയുടെയും മകൾ പ്രശസ്ത ഗായിക വി.ആരതിയും (ആരതി അഷ്ടമൻ) പരവൂർ കോട്ടപ്പുറം കോട്ടുങ്ങലികം ജി.ആർ.ഡി.എ.72-ൽ കോട്ടപ്പുറം എൻ.എസ്.എസ്. കരയോഗം സെക്രട്ടറി കെ.സുദിനന്റെയും എൽ.ഗീതാമണിയുടെയും മകൻ എസ്.സുജിത്തും വിവാഹിതരായി.പരവൂർ : കോട്ടപ്പുറം രേവതിയിൽ പി.ഭാസ്കരൻ നായരുടെയും സുശീലാ ഭാസ്കറുടെയും മകൻ ശരൺ ഭാസ്കറും കൊല്ലം വാളത്തുംഗൽ സ്നേഹധാരാ നഗർ-11 ശിശിരംവീട്ടിൽ വിരമിച്ച സബ് ഇൻസ്പെക്ടർ ജി.പ്രകാശിന്റെയും ഒ.സുനിതയുടെയും മകൾ പി.എസ്.അനുശ്രീയും വിവാഹിതരായി.പരവൂർ : കുറുമണ്ടൽ ഇന്ദിരവിലാസത്തിൽ വ്യവസായവകുപ്പിൽനിന്ന് വിരമിച്ച സീനിയർ സൂപ്രണ്ട് സുരേഷ് കെ.സി.യുടെയും തേവള്ളി എൻ.എസ്.എസ്. യു.പി.സ്കൂൾ അധ്യാപിക പി.ഷീബയുടെയും മകൾ എസ്‌.ആര്യയും കൊല്ലം പെരിനാട് അഞ്ചാലുംമൂട് മുരുന്തൽ-ബി ശ്രീവിലാസത്തിൽ സി.രാജശേഖരന്റെയും എം.ബീനാകുമാരിയുടെയും മകൻ ആർ.ജിഷ്ണുവും വിവാഹിതരായി.പരവൂർ : കോട്ടപ്പുറം മിഥിലാപുരിയിൽ ആർ.അനിൽകുമാറിന്റെയും സിനി അനിൽകുമാറിന്റെയും മകൾ ഡോ. ആർച്ച അനിൽകുമാറും ആലുവ മുപ്പത്തടത്ത് ഐശ്വര്യയിൽ എസ്.എസ്.അനിലിന്റെയും ലതിദേവിയുടെയും മകൻ ഡോ. ദീപക് അനിലും വിവാഹിതരായി.പരവൂർ : ഒല്ലാൽ കൂനയിൽ വാഴവിളവീട്ടിൽ പരവൂർ ലയൺസ് ക്ലബ്ബ് മുൻ പ്രസിഡന്റ് എൻ.പുരുഷോത്തമന്റെയും എൻ.ലതയുടെയും മകൾ പി.നിത്യയും ചിറയിൻകീഴ് പടനിലം വിനായകയിൽ പരേതനായ ശിവദാസന്റെയും കമലാഭായിയുടെയും മകൻ കെ.എസ്‌.ശിവകുമാറും വിവാഹിതരായി.

Jun 02, 2022


വിവാഹം

പരവൂർ : ഒല്ലാൽ വാഴവിളവീട്ടിൽ എൻ.പുരുഷോത്തമന്റെയും എൻ.ലതയുടെയും മകൾ നിത്യയും ചിറയിൻകീഴ് പടനിലം വിനായകയിൽ പരേതരായ ശിവദാസന്റെയും കമലാഭായിയുടെയും മകൻ കെ.ശിവകുമാറും വിവാഹിതരായി.

May 29, 2022


വിവാഹം

കൊല്ലം : കുന്നത്തൂർ പടിഞ്ഞാറ് ഓമന നിവാസിൽ ഇ.കെ.പ്രകാശിന്റെയും (റിട്ട.സെക്യൂരിറ്റി ഓഫീസർ, മാതൃഭൂമി, കൊല്ലം) പി.ഒ.ശ്രീലതയുടെയും മകൾ ആവണി എസ്.പ്രകാശും ചെങ്ങന്നൂർ പുലിയൂർ ചരവൂർവീട്ടിൽ സി.സജീന്ദ്രനാഥിന്റെയും ജി.രാജമ്മയുടെയും മകൻ ഗോഗുൽ എസ്.നാഥും വിവാഹിതരായി.

May 27, 2022


വിവാഹം

അഞ്ചാലുംമൂട് : തൃക്കരുവ കാഞ്ഞാവെളി കൃഷ്ണഭവനിൽ ടി.എൽ.മോഹൻദാസിന്റെയും കെ.എസ്.ലക്ഷ്മിജയയുടെയും മകൾ കാവ്യയും തൃക്കരുവ വടക്കേക്കര ശ്രീരാഗത്തിൽ ബി.ശ്രീകുമാറിന്റെയും ഐ.രമയുടെയും മകൻ ഗോവിന്ദും വിവാഹിതരായി.

May 27, 2022


വിവാഹം

കുന്നിക്കോട് : വാഹിദ മൻസിലിൽ അബ്ദുൽ സലാമിന്റെയും (മാതൃഭൂമി ഏജന്റ്, പുളിമുക്ക്) സുലൈഖ ബീവിയുടെയും മകൻ എ.എ.വാഹിദും ചെങ്ങന്നൂർ കാരക്കാട് പൂത്തുക്കാലയിൽ പി.ജയചന്ദ്രന്റെയും ബി.ആർ.ഷീലയുടെയും മകൾ പി.വി.അശ്വതിയും വിവാഹിതരായി.

May 26, 2022


വിവാഹം

അഞ്ചാലുംമൂട് : വെള്ളിമൺ ഇടവട്ടം പാറപ്പുറം സരോവരംവില്ല ജ്യോതിഭവനിൽ പി.എസ്.ലഗേഷ്‌കുമാറിന്റെയും ജ്യോതിലഗേഷിന്റെയും മകൾ ദേവി ലഗേഷും പെരുമൺ ആനന്ദഭവനിൽ പരേതനായ വിജയധരന്റെയും ജയശ്രീയുടേയും മകൻ വി.വിഷ്ണുവും വിവാഹിതരായി.

May 24, 2022


വിവാഹം

കരുനാഗപ്പള്ളി : കൊല്ലം ഡി.സി.സി. പ്രസിഡന്റ് മൈനാഗപ്പള്ളി കോവൂർ അരിനല്ലൂർ മംഗലത്ത് വീട്ടിൽ പി.രാജേന്ദ്രപ്രസാദിന്റെയും പി.വസന്തകുമാരിയുടെയും മകൾ ഡോ. മേഘാപ്രസാദും എറണാകുളം ഞാറയ്ക്കൽ കണ്ണങ്ങനാട്ട് വീട്ടിൽ കെ.എസ്.സത്യന്റെയും കെ.എ.ഇന്ദിരാദേവിയുടെയും മകൻ ഡോ. ജ്യോതിസ്സും വിവാഹിതരായി.കരുനാഗപ്പള്ളി ശ്രീധരീയം കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ എ.ഐ.സി.സി. സെക്രട്ടറി പി.വിശ്വനാഥ്, കോൺഗ്രസ് നേതാക്കളായ വി.എം.സുധീരൻ, എം.എം.ഹസൻ, എം.പി.മാരായ കൊടിക്കുന്നിൽ സുരേഷ്, എൻ.കെ.പ്രേമചന്ദ്രൻ, എം.എൽ.എ.മാരായ പി.സി.വിഷ്ണുനാഥ്, സി.ആർ.മഹേഷ്, എം.മുകേഷ്, കോവൂർ കുഞ്ഞുമോൻ, മേയർ പ്രസന്ന ഏണസ്റ്റ് തുടങ്ങി ഒട്ടേറെ പ്രമുഖർ പങ്കെടുത്തു.

May 23, 2022


വിവാഹം

അഞ്ചാലുംമൂട് : നീരാവിൽ ആസിയാ മൻസിലിൽ കോൺഗ്രസ് തൃക്കടവൂർ മണ്ഡലം മുൻ പ്രസിഡന്റ് എം.എ.റഷീദിന്റെയും ഷാഹിദാ റഷീദിന്റെയും മകൻ ആർ.നിബിനും കൊല്ലം ഇരവിപുരം യു.എൻ.ആർ.എ.-104, നൂർജഹാൻ മൻസിലിൽ ഇ.കരിമുദ്ദീന്റെയും ബീനാ കരിമുദ്ദീന്റെയും മകൾ കെ.മനൂജയും വിവാഹിതരായി.

May 23, 2022


വിവാഹം

കോട്ടയം : ഇൗരയിൽകടവ്, നളന്ദയിൽ വി.അജിത്ത് കുമാറിന്റെയും ബിന്ദു ആർ.നായരുടെയും മകൻ ഗണേഷും കൊല്ലം പുനലൂർ ഇളമ്പൽ ആരംപുന്ന അംബികാലയം വീട്ടിൽ എം.വേണുഗോപാലിന്റെയും വി.ജയലക്ഷ്മിയുടെയും മകൾ ദേവിയും വിവാഹിതരായി.

May 21, 2022


വിവാഹം

കോട്ടയം : ഈരയിൽകടവ്, നളന്ദയിൽ വി.അജിത്ത് കുമാറിന്റെയും ബിന്ദു ആർ.നായരുടെയും മകൻ ഗണേഷും കൊല്ലം പുനലൂർ ഇളമ്പൽ ആരംപുന്ന അംബികാലയം വീട്ടിൽ എം.വേണുഗോപാലിന്റെയും വി.ജയലക്ഷ്മിയുടെയും മകൾ ദേവിയും വിവാഹിതരായി.

May 21, 2022


വിവാഹം

കോട്ടയം : ഈരയിൽകടവ്, നളന്ദയിൽ വി.അജിത്ത് കുമാറിന്റെയും ബിന്ദു ആർ.നായരുടെയും മകൻ ഗണേഷും കൊല്ലം പുനലൂർ ഇളമ്പൽ ആരംപുന്ന അംബികാലയം വീട്ടിൽ എം.വേണുഗോപാലിന്റെയും വി.ജയലക്ഷ്മിയുടെയും മകൾ ദേവിയും വിവാഹിതരായി.

May 21, 2022


വിവാഹം

കൊല്ലം : പെരുവേലിക്കര വിഷ്ണുമന്ദിരത്തിൽ എം.രാധാകൃഷ്ണൻ പിള്ളയുടെയും എൽ.വിജയലക്ഷ്മിയുടെയും മകൻ ആർ.വിഷ്ണു കൃഷ്ണനും ആലപ്പുഴ നെടുമുടി കിഴക്കേത്തലയ്ക്കൽ വിജയൻ നായരുടെയും മീനാകുമാരി വിജയന്റെയും മകൾ ഐശ്വര്യ വി.നായരും വിവാഹിതരായി.

May 15, 2022


വിവാഹം

പരവൂർ : ചെമ്പഴന്തി പാലാഴിയിൽ പരേതനായ സി.ശശിധരന്റെയും എസ്.ലതികയുടെയും മകൻ എൽ.എസ്.സന്ദീപും പരവൂർ കൂനയിൽ ശ്രീകല ഭവനിൽ കെ.എസ്.ബേബിയുടെയും ബി.ശ്രീകലയുടെയും മകൾ ബി.അനുഷയും വിവാഹിതരായി.

May 13, 2022


വിവാഹം

പരവൂർ : ചെമ്പഴന്തി പാലാഴിയിൽ പരേതനായ സി.ശശിധരന്റെയും എസ്.ലതികയുടെയും മകൻ എൽ.എസ്.സന്ദീപും പരവൂർ കൂനയിൽ ശ്രീകല ഭവനിൽ കെ.എസ്.ബേബിയുടെയും ബി.ശ്രീകലയുടെയും മകൾ ബി.അനുഷയും വിവാഹിതരായി.

May 13, 2022


വിവാഹം

ചവറ :പന്മന ഇടപ്പള്ളിക്കോട്ട മണിലാൻഡിൽ റിട്ട. എ.ഇ.ഒ.യും വലിയം മെമ്മോറിയൽ ബി.എഡ്. കോളേജിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുമായ.ടി.രാധാകൃഷ്ണന്റെയും പി.സുജാതയുടെയും മകൻ ഡോ. എം.ആർ.രാഹുലും ആലപ്പുഴ കലവൂർ സുകുമാരി സദനത്തിൽ ഉദയകുമാറിന്റെയും ജയ ഉദയന്റെയും മകൾ ഡോ. കുക്കു ഉദയനും വിവാഹിതരായി.

May 11, 2022


വിവാഹം

പരവൂർ : നെടുങ്ങോലം മായാവിലാസത്തിൽ പി.രാമചന്ദ്രന്റെയും വി.ഉഷാകുമാരിയുടെയും മകൾ അഞ്ജു ചന്ദ്രനും കരിക്കോട് മുങ്ങോലിൽതൊടിയിൽ ആർ.വിമലന്റെയും പരേതയായ വിജയമ്മയുടെയും മകൻ ഹരീഷ്‌കുമാറും വിവാഹിതരായി.

Apr 29, 2022


വിവാഹം

തിരുവനന്തപുരം : തിരുവല്ല, കിഴക്കൻമുത്തൂർ, വിജയവിലാസത്തിൽ കെ.കെ.കരുണാകരൻപിള്ളയുടെയും വി.കെ.സാവിത്രിയമ്മയുടെയും മകൻ കെ.കൃഷ്ണശങ്കറും തിരുവനന്തപുരം ശാസ്തമംഗലം സ്വാതിനഗറിൽ നടുവില പുത്തൻവീട്ടിൽ എം.സി.ബാബുവിന്റെയും ജെ.ഇന്ദിരാകുമാരിയുടെയും മകൾ ബി.ഐ.സുമിയും വിവാഹിതരായി.

Apr 26, 2022


വിവാഹം

പന്തളം : ‘മാതൃഭൂമി’ കോട്ടയം യൂണിറ്റിലെ ചീഫ് സബ് എഡിറ്റർ പന്തളം തോന്നലൂർ മണികണ്ഠൻതറയിൽ എസ്.ദിലീപ്കുമാറിന്റെയും അഡ്വ. എസ്.െവെ.ഷീബയുടെയും മകൾ ലക്ഷ്മിപ്രിയാ ദിലീപും പാലക്കാട് ചിറ്റൂർ കന്യാർപാടം ശ്രീശബരിയിൽ പി.പി.മോഹൻബാബുവിന്റെയും എം.ആർ.ശോഭനകുമാരിയുടെയും മകൻ എം.ശബരിനാഥും വിവാഹിതരായി.

Apr 22, 2022


വിവാഹം

പരവൂർ : നെടുങ്ങോലം വെട്ടുതോട് ഇന്ദുഭവനിൽ കെ.വി.കൃഷ്ണൻകുട്ടിയുടെയും കെ.ആനന്ദവല്ലിയുടെയും മകൾ കൃപേന്ദുവും നേമം വെള്ളായണി വിവേകാനന്ദ നഗർ ജയത്തിൽ വി.മോഹനന്റെയും കെ.വിജയശ്രീകുമാരിയുടെയും മകൻ ആദർശും വിവാഹിതരായി.

Apr 19, 2022


വിവാഹം

തിരുവനന്തപുരം : പരവൂർ നെടുങ്ങോലം ഇളമ്പഴികത്ത്‌വീട്ടിൽ പരേതയായ ബി.സുധർമ്മിണിയുടെയും പരേതനായ ഇരവിപുരം പുള്ളിയിൽ തെക്കതിൽ കെ.ബാബുരാജന്റെയും മകൻ ബി. സുജിത്ത്‌രാജും അടൂർ കരുവാറ്റ വൃന്ദാവനിൽ കെ.മോഹൻദാസിന്റെയും പി.വിലാസിനിയുടെയും മകൾ ദിവ്യാ മോഹൻദാസും വിവാഹിതരായി.കൊല്ലം : രാമൻകുളങ്ങര മമത നഗർ-18, തുണ്ടുവിളയിൽ ഡോ. എ.മോഹൻകുമാറിന്റെയും ആർ.രശ്മിയുടെയും മകൾ മീനാക്ഷിയും കൊല്ലം ചെമ്മക്കാട് കുഴിയം വൃന്ദാവനിൽ ഡി.സതീഷ്‌കുമാറിന്റെയും ജി.ബേബിയുടെയും മകൻ കിരണും വിവാഹിതരായി.

Apr 18, 2022


വിവാഹം

പരവൂർ : കുറുമണ്ടൽ-എ പ്രസൂന നിവാസിൽ പരേതനായ ജി.വേണുഗോപാലിന്റെയും വിജയശ്രീ വേണുഗോപാലിന്റെയും മകൻ വി.വിവേകും നെടുമങ്ങാട് പൂവത്തൂർ കുശ്ശർകോട് നീതുഭവനിൽ കെ.സുനിലിന്റെയും എസ്.മായയുടെയും മകൾ എം.എസ്.നീതുവും വിവാഹിതരായി.പരവൂർ : കുറുമണ്ടൽ പാലവിളവീട്ടിൽ എം.ഗോപാലകൃഷ്ണക്കുറുപ്പിെൻറയും എസ്.ലതികാകുമാരിയുടെയും മകൻ ജി.ശ്യാം പ്രസാദും ചിറക്കര ഇടവട്ടം അഭിഷേക് ഭവനിൽ എസ്.പ്രദീപ് രാജിന്റെയും എസ്.ഷീലാകുമാരിയുടെയും മകൾ എസ്.അഭിരാമിയും വിവാഹിതരായി.

Apr 09, 2022


വിവാഹം

കരിക്കോട് : ടി.കെ.എം. എൻജിനീയറിങ് കോളേജിനുസമീപം ചെക്കാലയിൽ വീട്ടിൽ റിട്ട. ടി.കെ.എം. കോളേജ് ഉദ്യോഗസ്ഥൻ എ.തങ്ങൾകുഞ്ഞിന്റെയും എ.മാജിദയുടെയും മകൻ ടി.കെ.താരിഖും ഇടവ വെറ്റക്കട പൊറ്റുമാനഴികം ഹാത്തിംഖാന്റെയും ജുംഷാദിന്റെയും മകൾ തനിയ ഹാത്തിംഖാനും (അമൃത) വിവാഹിതരായി.

Mar 25, 2022


വിവാഹം

കൊല്ലം : കാവനാട് കുരീപ്പുഴ മക്കാട്ടുവീട്ടിൽ എം.ജി.അനിൽകുമാറിന്റെ മകൾ മേഘനയും കലയ്ക്കോട് ശക്തിവിഹാർ ജി.ജയപ്രസാദിന്റെയും സന്ധ്യ ജയന്റെയും മകൻ അഭി ജി.ജയനും വിവാഹിതരായി.കൊല്ലം : അഞ്ചുകല്ലുംമൂട് പുന്നത്തല നഗർ പാർവണേന്ദുവിൽ എൻ.ശ്രീഅയ്യപ്പന്റെയും എസ്.വിജയലക്ഷ്മി അമ്മയുടെയും മകൾ പാർവതി മേനോനും ഏറ്റുമാനൂർ-പാലാ റോഡ് പാർവണത്തിൽ ജെ.രാധാകൃഷ്ണക്കുറുപ്പിന്റെയും എസ്.അംബികാദേവിയുടെയും മകൻ വിഷാൽ ആർ.കൃഷ്ണനും വിവാഹിതരായി.തിരുവനന്തപുരം : കുമാരപുരം സൗപർണികയിൽ എസ്.രാജേന്ദ്രന്റെയും ജി.മേദിനിയുടെയും മകൾ ഡോ.പ്രതിഭ രാജും കൊല്ലം മരുത്തടി, പി.എൻ.ആർ.എ.-34, മഹനീയത്തിൽ ടി.കേശവന്റെയും ജെ.കുഞ്ഞുമോളുടെയും മകൻ അനുമോദും വിവാഹിതരായി.

Mar 17, 2022


വിവാഹം

ചാത്തന്നൂർ : താഴം ഗ്രീഷ്മത്തിൽ എച്ച്.അജയകുമാറിന്റെയും എസ്.ഗീതയുടെയും മകൾ ഗ്രീഷ്മ അജയും ഓച്ചിറ പ്രയാർതെക്ക് തിരുവോണംവീട്ടിൽ ഡി.രഘുവിന്റെയും സോഫിയാ സ്വാമിനാഥന്റെയും മകൻ ഹരികൃഷ്ണനും വിവാഹിതരായി.

Mar 01, 2022


വിവാഹം

തലശ്ശേരി : ഇല്ലത്തുതാഴെ റെയിൻട്രീ വില്ലാസിൽ വില്ല 12 ‘ശ്രീചന്ദന’ത്തിലെ വി. സുഗതന്റെയും ശർമിളയുടെയും മകൾ ചന്ദനയും പള്ളൂർ കോയ്യോട്ട് തെരുവിലെ ഭണ്ഡാരപ്പറമ്പിൽ ബി.പി. രമണിയുടെയും പരേതനായ സി. പുരുഷോത്തമന്റെയും മകൻ ധനേഷും വിവാഹിതരായി.

Feb 28, 2022