ഇന്നത്തെ പരിപാടി

മള്ളിയൂർ മഹാഗണപതി ക്ഷേത്രം: ഗണേശ സംഗീതോത്സവം. സംഗീതസദസ്സ് 7.00 അറുനൂറ്റിമംഗലം ഭഗവതി ക്ഷേത്രം: മണ്ഡലകാല ഉത്സവം. ഉദയാസ്തമനപൂജ, ദീപകാഴ്ച 6.00 ഉദയനാപുരം സുബ്രഹ്മണ്യസ്വാമിക്ഷേത്രം: തൃക്കാർത്തിക ഉത്സവം. ഒൻപതാം ഉത്സവം.തൃക്കാർത്തിക ദർശനം രാവിലെ 6.00, സ്‌കന്ദപുരാണപാരായണം 6.00, വിഷ്ണു സഹസ്രനാമം 7.30, ഭജൻസ് 8.00, സംഗീതക്കച്ചേരി 9.00, ഭക്തിഗാനമേള 11.00, മഹാപ്രസാദഊട്ട് 11.30, ക്ലാസിക്കൽ ഫ്യൂഷൻ 12.00, സംഗീതക്കച്ചേരി 1.30, പുല്ലാങ്കുഴൽ ഫ്യൂഷൻ വൈകീട്ട് 5.00, ഹിന്ദുമത സമ്മേളനം 6.30, സംഗീത സദസ്സ് 7.30, തൃക്കാർത്തിക വിളക്ക് രാത്രി 10.00, വലിയകാണിക്ക 12.00. വൈക്കം പോളശ്ശേരി ഭഗവതിക്ഷേത്രം: ശ്രീമദ്‌ ഭാഗവത സപ്താഹയജ്ഞംഗണപതിഹോമം രാവിലെ 5.30, ഭാഗവത പാരായണം 8.00, ശ്രീകൃഷ്ണാവതാരം 10.30, ഉണ്ണിയൂട്ട് 11.30, പ്രസാദഊട്ട് ഉച്ചയ്ക്ക് 1.00, ഭാഗവത പാരായണം 2.00, പ്രഭാഷണം വൈകീട്ട് 7.30. വടയാർ ഭൂതങ്കേരിൽ ശ്രീധർമശാസ്താക്ഷേത്രം: ശ്രീമദ് ഭാഗവത സപ്താഹയജ്ഞം, ഗണപതിഹോമം രാവിലെ 5.30, ഭാഗവത പാരായണം 6.30, ശ്രീകൃഷ്ണാവതാരം 10.00, ശ്രീകൃഷ്ണാഷ്ടോത്തരാർച്ചന 11.00, ഉണ്ണിയൂട്ട് ഉച്ചയ്ക്ക് 12.00, അമൃതഭോജനം 1.00, പാരായണം 2.00, ഭജനാമൃതം വൈകീട്ട് 7.00, പ്രഭാഷണം 8.00.

1 hr ago


ഇന്നത്തെ പരിപാടി

അമരനകര ഇരട്ടച്ചിറ ശ്രീധർമശാസ്താ ക്ഷേത്രം: സർവൈശ്വര്യപൂജയും കാർത്തിക വിളക്കും. സർവൈശ്വര്യപൂജ-മേൽശാന്തി പദ്‌മനാഭൻ നമ്പൂതിരി 5.00, കാർത്തിക വിളക്ക് 6.00, പ്രസാദഊട്ട് 7.00 കാട്ടാമ്പാക്ക് സെന്റ് മേരീസ് പള്ളി (പാറേൽ പള്ളി): ദൈവമാതാവിന്റെ തിരുനാൾ. വീടുകളിൽ അഖണ്ഡ കൊന്തനമസ്‌കാരം 9.00 വെളിയന്നൂർ നെല്ലിക്കാക്കുന്ന് ഭഗവതിക്ഷേത്രം: മണ്ഡല ഉത്സവം കളംപാട്ട് 6.30 അഖിലഭാരത അയ്യപ്പസേവാസംഘം ബ്രാഞ്ച് നമ്പർ 582 വക ഇലഞ്ഞി പഴന്തുരുത്ത് മഹാദേവക്ഷേത്രം: ശാസ്താംപാട്ടും ആഴിപൂജയും-കളമ്പൂർ ശശിയും സംഘവും 7.00, ആഴിപൂജ 12.00 പുതുശേരി അയ്യപ്പസേവാസംഘം ഭജനമഠം: മണ്ഡലഭജന വൈകീട്ട് 6.30

1 hr ago


ഇന്നത്തെ പരിപാടി

ചിറക്കടവ് മഹാദേവക്ഷേത്രം: ഭാഗവത സപ്താഹയജ്ഞം 7.00, പ്രസാദമൂട്ട് 1.00. എലിക്കുളം ഭഗവതിക്ഷേത്രം: മുപ്പതാംകളം ഉത്സവം, കളമെഴുത്തുംപാട്ടും വൈകീട്ട് 6.30, എതിരേൽപ്പ് 7.00. തെക്കേത്തുകവല തൂണുങ്കൽ ഭദ്രാക്ഷേത്രം: തൃക്കാർത്തിക ഉത്സവം, പൊങ്കാല 9.00, പ്രസാദമൂട്ട് 12.00, തൃക്കാർത്തിക വിളക്ക് വൈകീട്ട് 6.30. പൊൻകുന്നം സാന്തോം റിട്രീറ്റ് സെന്റർ: ആത്മാഭിഷേക ധ്യാനവും ആരാധനയും ഫാ.പി.ടി.തോമസ് പള്ളിയമ്പിൽ, ബ്രദർ സണ്ണി പോട്ടേത്തറ രാവിലെ 9.30. കടയനിക്കാട് ശാസ്താക്ഷേത്രം: കാർത്തികവിളക്ക് വൈകിട്ട് 6.30. കുറിച്ചി അദ്വൈതവിദ്യാശ്രമം: സ്വാമി ശ്രീനാരായണ തീർഥർ ജയന്തിയാഘോഷം, കലശപൂജ രാവിലെ 7.00, ലക്ഷാർച്ചന ദീപപ്രകാശനം സ്വാമി ഗുരുപ്രകാശം 8.00, എ.വി.എച്ച്.എസ്. സ്കൂൾ കുട്ടികളുടെ നൃത്തം 12.00, ലക്ഷാർച്ചന സമർപ്പണം 12.30, പ്രസാദമൂട്ട് 2.00, ഘോഷയാത്ര 6.00.

1 hr ago


ഇന്നത്തെ പരിപാടി

കോട്ടയം ജില്ലാ ജയിൽ കോൺഫറൻസ് ഹാൾ: ജയിൽ ക്ഷേമദിനാഘോഷം ഉദ്ഘാടനം കോട്ടയം പ്രിൻസിപ്പൽ ഡിസ്ട്രിക്ട്‌ ആൻഡ് സെഷൻസ് ജഡ്‍ജ് എൻ.ഹരികുമാർ, അധ്യക്ഷ നഗരസഭാ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ 10.00 പുതുപ്പള്ളി എറികാട് ഭഗവതി-വിഷ്ണു ക്ഷേത്രം: തൃക്കാർത്തിക ഉത്സവം, കാഴ്ചശ്രീബലി 10.00, കാർത്തിക വിളക്കെഴുന്നള്ളിപ്പ് വൈകീട്ട് 4.30, തിരുനാൾ പ്രസാദമൂട്ട് 6.00, സംഗീതസദസ്സ് രാത്രി 7.00, സേവ 7.30, ബാലെ 10.30, വലിയകാണിക്ക 1.00 കോട്ടയം വിമലഗിരി കത്തീഡ്രൽ: അമലോത്ഭവ തിരുനാൾ, ദിവ്യബലി, വചനഘോഷണം വൈകീട്ട് 5.30, പട്ടണ പ്രദക്ഷിണം, ദിവ്യകാരുണ്യ ആശിർവാദം രാത്രി 7.15 അതിരമ്പുഴ പള്ളി: കരിസ്മാറ്റിക് നവീകരണ ധ്യാനം 9.00 കോട്ടയം മുള്ളൻകുഴി വികാസ് വിദ്യാലയം: ഭിന്നശേഷിക്കാർക്കുള്ള സൗജന്യ ക്യാരി ബാഗ് നിർമാണ പരിശീലനം 10.00 പാമ്പാടി വെള്ളൂർ ശാന്തിനഗർ റെസിഡൻസ്‌ അസോസിയേഷൻ ഹാൾ: റെസിഡൻസ്‌ അസോസിയേഷനും മുത്തൂറ്റ് ആശ്രയ പദ്ധതിയും ചേർന്നുള്ള സൗജന്യ ജീവിതശൈലീ രോഗനിർണയ ക്യാമ്പ് രാവിലെ 6.30

1 hr ago


ഇന്നത്തെ പരിപാടി

എം.ജി.സർവകലാശാല ഐ.ഐ.ആർ.ബി.എസ്. ഓഡിറ്റോറിയം: കാൻസർ പ്രതിരോധത്തിലെ നൂതന സാധ്യതകളെക്കുറിച്ച് ഹർവാഡ് മെഡിക്കൽ സ്കൂളിലെ അസോ. പ്രൊഫസർ ഡോ. ഡാൻ ഗബ്രിയേൽ ഡൂഡയുടെ പ്രഭാഷണം 11.00 എലിക്കുളം ഭഗവതിക്ഷേത്രം: മുപ്പതാംകളം ഉത്സവം, കളമെഴുത്തുംപാട്ടും വൈകീട്ട് 6.30, എതിരേൽപ്പ് 7.00 ചിറക്കടവ് മഹാദേവക്ഷേത്രം: ഭാഗവത സപ്താഹയജ്ഞം 7.00, പ്രസാദമൂട്ട് 1.00 കറുകച്ചാൽ നെത്തല്ലൂർ ഭഗവതിക്ഷേത്രം: എട്ടാംദിവസമായ ചൊവ്വാഴ്ച രാവിലെ 11.30-ന് ഉത്സവബലി ദർശനം. 12.30-ന് മഹാപ്രസാദമൂട്ട്. വൈകീട്ട് 7.30-ന് വിളക്കിനെഴുന്നള്ളിപ്പ്, 8.30-ന് നാടകം.

Dec 06, 2022


ഇന്നത്തെ പരിപാടി

തെള്ളകംചൈതന്യ പാസ്റ്ററൽ സെന്റർ: കാലാവസ്ഥാവ്യതിയാനം, ദുരന്തനിവാരണം എന്നീ വിഷയങ്ങളിൽ പഞ്ചായത്ത് അധികൃതർക്കുള്ള ഏകദിന പരിശീലനം 10.00 പുതുപ്പള്ളി എറികാട് ഭഗവതി-വിഷ്ണുക്ഷേത്രം: തൃക്കാർത്തിക ഉത്സവം, നൃത്തം രാത്രി 7.00 കോട്ടയം മുള്ളൻകുഴി വികാസ് വിദ്യാലയം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഗ്രാമീണ തൊഴിൽ പരിശീലന കേന്ദ്രവുമായി സഹകരിച്ച് ഭിന്നശേഷിക്കാർക്കായി നടത്തുന്ന സൗജന്യ കാരിബാഗ് നിർമാണ പരിശീലനം 10.00 കോട്ടയം വിമലഗിരി കത്തീഡ്രൽ: അമലോത്ഭവ തിരുനാൾ, ജപമാല വൈകീട്ട് 5.00, ദിവ്യബലി 5.30 അതിരമ്പുഴ പള്ളി: കരിസ്മാറ്റിക് നവീകരണധ്യാനം 9.00 കോട്ടയം സെന്റ് ജോസഫ്സ് കത്തീഡ്രൽ: യാക്കോബായ സഭ ഭദ്രാസന പ്രാർഥനാ സമാജം കൃപാധാര ധ്യാനസംഗമവും മധ്യസ്ഥ പ്രാർഥനയും-9.30 ചെങ്ങളം സൗത്ത് പതിനഞ്ചിൽ എം.എസ്.സാബുവിന്റെ വീട്: ഡോ. ബി.ആർ.അംബേദ്കറിന്റെ അനുസ്മരണയോഗം വൈകീട്ട് 6.00 എം.ജി.സർവകലാശാല ഐ.ഐ.ആർ.ബി.എസ്. ഓഡിറ്റോറിയം: കാൻസർ പ്രതിരോധത്തിലെ നൂതന സാധ്യതകളെക്കുറിച്ച് ഹർവാഡ് മെഡിക്കൽ സ്കൂളിലെ അസോ. പ്രൊഫസർ ഡോ. ഡാൻ ഗബ്രിയേൽ ഡൂഡയുടെ പ്രഭാഷണം 11.00

Dec 06, 2022


ഇന്നത്തെ പരിപാടി

പുതുശേരി അയ്യപ്പസേവാസംഘം ഭജനമഠം: മണ്ഡല ഭജന വൈകീട്ട് 6.30 പൂഞ്ഞാർ തെക്കേക്കര പള്ളികുന്നേൽ ഭഗവതി ക്ഷേത്രം: കാഴ്ചശ്രീബലി 9.00, ദേശവിളക്ക് 5.00, ക്ഷേത്രനടയിൽ പറവെയ്പ്‌ 7.30-ന്, കാർത്തികപൂജ 8.00, കളംപാട്ട് 10.30 വെളിയന്നൂർ നെല്ലിക്കാക്കുന്ന് ഭഗവതിക്ഷേത്രം: മണ്ഡല ഉത്സവം കളം പാട്ട് 6.30 കുറവിലങ്ങാട് റബ്ബർ ഉത്പാദക സംഘം ഓഫീസ്: വാർഷികം 2.00

Dec 06, 2022


ഇന്നത്തെ പരിപാടി

ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം: തൃക്കാർത്തിക ഉത്സവം എട്ടാം ഉത്സവം. സ്‌കന്ദപുരാണം രാവിലെ 5.00, ഭാഗവത പാരായണം 6.00 , തിരുവാതിരകളി 8.00 , നാരായണീയ പാരായണം 9.00 , ഭജൻസ് 10.00 , ഗീതാപാരായണം 11.00 , പ്രസാദമൂട്ട് 12.00 , സംഗീതക്കച്ചേരി 12.00 , കുലവാഴപുറപ്പാട് വൈകീട്ട് 3.00 , കാഴ്ചശ്രീബലി 5.00 മേജർസെറ്റ് പഞ്ചാരിമേളം 6.00, നൃത്തനൃത്യങ്ങൾ 9.00 വടയാർ ഭൂതങ്കേരിൽ ശ്രീധർമ്മ ശാസ്താ ക്ഷേത്രം: ഭാഗവത സപ്താഹയജ്ഞം വിഷ്ണുസഹസ്രനാമം 6.00 , ഭാഗവത പാരായണം 6.30 , നരസിംഹാവതാരം 10.00 , ഭാഗവത പുരാണസമീക്ഷ 12.00 , അമൃതഭോജനം ഉച്ചയ്ക്ക് 1.00 , ഭജനാമൃതം വൈകീട്ട് 7.00 ,പ്രഭാഷണം 8.00 വൈക്കം പോളശ്ശേരി ഭഗവതി ക്ഷേത്രം: ഭാഗവത സപ്താഹയജ്ഞം, വിഷ്ണു സഹസ്രനാമജപം 6.00 , ഗ്രന്ഥപൂജ 7.00 , പാരായണം 8.00 , നരസിഹാവതാരം , പ്രഭാഷണം 12.00 , പ്രസാദഊട്ട് ഉച്ചയ്ക്ക് 1.00 , പാരായണം 200 , ആചാര്യപ്രഭാഷണം 7.30 മള്ളിയൂർ മഹാഗണപതി ക്ഷേത്രം: ഗണേശ സംഗീതോത്സവം. സംഗീത സദസ്സ് 7.00 അറുനൂറ്റിമംഗലം ഭഗവതിക്ഷേത്രം: മണ്ഡലകാല ഉത്സവം. ഉദയാസ്തമനപൂജ, ദീപക്കാഴ്ച 6.00

Dec 06, 2022


ഇന്നത്തെ പരിപാടി

അയ്മനം പൂന്ത്രക്കാവ് ദേവീക്ഷേത്രം: ദേവീഭാഗവത നവാഹ തത്ത്വസമീക്ഷായജ്ഞം. ചടങ്ങുകൾ രാവിലെ 7.00, ഉണ്ണിയൂട്ട് 11.00 അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളി: കരിസ്മാറ്റിക് നവീകരണധ്യാനം രാവിലെ 9.00 കോട്ടയം മെഡിക്കൽ കോളേജ്: കോട്ടയം മെഡിക്കൽ കോളേജ് കമ്യൂണിറ്റി മെ‍ഡിസിൻ വിഭാഗത്തിന് എം.പി. ഫണ്ടിൽനിന്നു അനുവദിച്ച ബസിന്റെ ഫ്ളാഗ് ഒാഫ് കർമവും ‘കുടുംബങ്ങളെ ദത്തെടുക്കുന്ന പദ്ധതി’ ഉദ്ഘാടനം-തോമസ് ചാഴികാടൻ എം.പി.‌ 9.00 ഏറ്റുമാനൂരപ്പൻ കോളേജ്, ചൂരക്കുളങ്ങര: കോളേജിലെ മലയാള വിഭാഗം വാസ്തുവിദ്യാ ഗുരുകുലത്തിന്റെ സഹകരണത്തോടെ നടത്തുന്ന ദേശീയ സെമിനാർ 9.30 പുതുപ്പള്ളി എറികാട് ഭഗവതി-വിഷ്ണുക്ഷേത്രം: തൃക്കാർത്തിക ഉത്സവവും ഭാഗവത സപ്താഹവും. അവഭൃഥസ്നാന ഘോഷയാത്ര 11.00, പ്രസാദമൂട്ട് 1.00, ഭക്തിഗാനസുധ രാത്രി 7.00

Dec 05, 2022


ഇന്നത്തെ പരിപാടി

വെളിയന്നൂർ നെല്ലിക്കാക്കുന്ന് ഭഗവതിക്ഷേത്രം: മണ്ഡല ഉത്സവം കളംപാട്ട് 6.30 കുറവിലങ്ങാട് ഗ്രാമപ്പഞ്ചായത്ത് സർക്കാർ ആയുർവേദ ആശുപത്രിക്ക് സമീപം വെള്ളായിപറമ്പിൽ സിറിൽ മാണിയുടെ കൃഷിയിടം: ജില്ലാ മണ്ണു പരിശോധനാ കേന്ദ്രം, കുറവിലങ്ങാട് കൃഷിഭവൻ, സഞ്ചരിക്കുന്ന മണ്ണുപരിശോധനാകേന്ദ്രം എന്നിവ സംയുക്തമായി നടത്തുന്ന ലോക മണ്ണുദിനാചരണം. 'മണ്ണുസംരക്ഷണം ഇന്നലെ, ഇന്ന്, നാളെ എന്ന വിഷയത്തിൽ ശില്പശാല 10.30. പുതുശേരി അയ്യപ്പസേവാസംഘം ഭജനമഠം: മണ്ഡല ഭജന വൈകീട്ട് 6.30

Dec 05, 2022


ഇന്നത്തെ പരിപാടി

എലിക്കുളം ഭഗവതിക്ഷേത്രം: മുപ്പതാംകളം ഉത്സവം, കളമെഴുത്തുംപാട്ടും വൈകീട്ട് 6.30, എതിരേൽപ്പ് 7.00 ഉരുളികുന്നം ഐശ്വര്യഗന്ധർവസ്വാമി ഭദ്രകാളിക്ഷേത്രം: ഉത്സവം സംബന്ധിച്ച് ഭക്തജനയോഗം 5.00 കടയനിക്കാട് ഭഗവതിക്ഷേത്രം: ഭാഗവത സപ്താഹയജ്ഞ സമാപനം അവഭൃഥസ്നാനം 12.00

Dec 04, 2022


ഇന്നത്തെ പരിപാടി

ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിന്റെ തെക്കേ നടയിലുള്ള തെക്കില്ലം ബിൽഡിങ്: ഏറ്റമാനൂർ കാവ്യവേദി ട്രസ്റ്റിന്റെ 247-ാമത്‌ പ്രതിമാസ കവിയരങ്ങ് 2.00 കോട്ടയം കെ.പി.എസ്.മേനോൻ ഹാൾ: കോട്ടയം പബ്ലിക് ലൈബ്രറി പ്രസിഡന്റ് ഏബ്രഹാം ഇട്ടിച്ചെറിയയുടെ ശതാഭിഷേക അനുമോദന സമ്മേളനം, ഉദ്ഘാടനവും ഉപഹാരസമർപ്പണവും ഗോവ ഗവർണർ അഡ്വ. പി.എസ്.ശ്രീധരൻ പിള്ള, സുവനീർ പ്രകാശനം മന്ത്രി വി.എൻ.വാസവൻ 4.00 പുതുപ്പള്ളി എറികാട് ഭഗവതി-വിഷ്ണുക്ഷേത്രം: തൃക്കാർത്തിക ഉത്സവത്തിന്റെ മുന്നോടിയായുള്ള ഭാഗവത സപ്താഹം വിഷ്ണുസഹസ്രനാമജപം 7.00, പാരായണം 8.00, പ്രഭാഷണം വൈകീട്ട് 6.30, സമൂഹപ്രാർഥന രാത്രി 7.30 കോട്ടയം വിമലഗിരി കത്തീഡ്രൽ: അമലോത്ഭവ തിരുനാൾ, ജപമാല വൈകീട്ട് 5.00, ദിവ്യബലി വചനഘോഷണം 5.30, ദിവ്യകാരുണ്യ ആശിർവാദം രാത്രി 7.15 കോട്ടയം കെ.എം.മാണി ഭവൻ: സംസ്കാരവേദി നടത്തുന്ന മഹാകവി കട്ടക്കയം ചെറിയാൻ മാപ്പിളയുടെ അനുസ്മരണവും അഖിലകേരള കവിതാരചന മത്സര വിജയികൾക്കുള്ള സമ്മാനദാനവും ഉദ്ഘാടനം ചീഫ് വിപ്പ് ഡോ. എൻ.ജയരാജ്, അധ്യക്ഷൻ ഡോ. വർഗീസ് പേരയിൽ 3.00

Dec 04, 2022


ഇന്നത്തെ പരിപാടി

പുതുശേരി അയ്യപ്പസേവാസംഘം ഭജനമഠം: മണ്ഡല ഭജന വൈകീട്ട് 6.30 വെളിയന്നൂർ നെല്ലിക്കാക്കുന്ന് ഭഗവതിക്ഷേത്രം: മണ്ഡല ഉത്സവം കളം പാട്ട് 6.30 കുറിച്ചിത്താനം പൂതൃക്കോവിൽ ക്ഷേത്രം: ഏകാദശി ഉത്സവം. ശ്രീബലി 9.00, ആറാട്ട് പുറപ്പാട്, മണ്ണയ്ക്കനാട് ചിറയിൽ ജലാധിവാസ ഗണപതി ക്ഷേത്രത്തിലെ തീർഥക്കുളത്തിൽ ആറാട്ട് 4.00, ചിറയിൽ ഗണപതി ക്ഷേത്രത്തിന് സമീപം സമൂഹപ്പറ, തിരിച്ചെഴുന്നള്ളത്ത് 7.00, എതിരേൽപ്, പഞ്ചവാദ്യം-കലാപീഠം രതീഷ്, ആൽത്തറമേളം-ആർ.എൽ.വി.മഹേഷ്, വലിയകാണിക്ക 8.30.

Dec 04, 2022


ഇന്നത്തെ പരിപാടി

എലിക്കുളം ഭഗവതിക്ഷേത്രം: മുപ്പതാംകളം ഉത്സവം, കളമെഴുത്തുംപാട്ടും വൈകീട്ട് 6.30, എതിരേൽപ്പ് 7.00 ഇളങ്ങുളം സെയ്ന്റ് മേരീസ് പള്ളി മൈതാനം: എലിക്കുളം പഞ്ചായത്ത് കേരളോത്സവം സാംസ്‌കാരിക റാലി 10.30 ഇളങ്ങുളം ശാസ്താ ദേവസ്വം സ്‌കൂൾ ഓഡിറ്റോറിയം: എലിക്കുളം പഞ്ചായത്ത് കേരളോത്സവം സമാപന സമ്മേളനം ഉദ്ഘാടനം: മാണി സി.കാപ്പൻ എം.എൽ.എ. 11.30. കടയനിക്കാട് ഭഗവതീക്ഷേത്രം: ഭാഗവത സപ്താഹയജ്ഞം പാരായണം 7.00. വഞ്ചിമല പോസ്റ്റ് ഓഫീസ്: ആധാർമേള 10.00, സേവിങ്‌സ് മേള 2.00, വഞ്ചിമല പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ പോസ്റ്റ് ഓഫീസിന്റെ 50-ാം വാർഷികാഘോഷം ഉദ്ഘാടനം മാണി സി.കാപ്പൻ എം.എൽ.എ. 3.30.

Dec 03, 2022


ഇന്നത്തെ പരിപാടി

ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം: തൃക്കാർത്തിക ഉത്സവം അഞ്ചാം ഉത്സവം. സ്കന്ദപുരാണം രാവിലെ 5.00, ഭാഗവത പാരായണം 6.00, സുബ്രഹ്മണ്യ സഹസ്രനാമം 7.00, ശ്രീബലി 8.00, ഭാഗവത പാരായണം 9.00, നാരായണീയ പാരായണം 10.00, നൂതന തിരുവാതിരകളി 11.00, പ്രസാദമൂട്ട് 12.00, ഭക്തിഗാനസുധ 12.00, നാരായണീയ പാരായണം വൈകീട്ട് 4.00, സംഗീതാർച്ചന 6.30, നൃത്തസന്ധ്യ 7.30, നൃത്താർച്ചന 8.30, വിളക്ക് 9.00 . ഇറുമ്പയം പെരുന്തട്ട് മഹാദേവക്ഷേത്രം: ഭാഗവത സപ്താഹയജ്ഞം ഭാഗവത പാരായണം 7.00, കുചേല ആഗമനം 10.00, കുചേലോപാഖ്യാനം 10.30, ഭാഗവത പുരാണസമീക്ഷ 12.00, പ്രസാദഊട്ട് ഉച്ചയ്ക്ക് 1.00, ഭാഗവത പാരായണം 2.00, ഭാഗവത പുരാണസമീക്ഷ രാത്രി 7.30 . കൊതവറ പള്ളിയിൽ വിശുദ്ധ ഫ്രാൻസീസ് സേവ്യറിന്റെ ദർശന തിരുനാൾ: കുർബാന രാവിലെ 6.00 ,8.00 ,10.00 ,തിരുനാൾ പാട്ടുകുർബാന വൈകിട്ട് 4.30 , രൂപം എടുത്തുവയ്ക്കൽ രാത്രി 10.00 . മള്ളിയൂർ മഹാഗണപതിക്ഷേത്രം: ഗണേശ സംഗീതോത്സവം. സംഗീതസദസ്സ് 7.00 അറുനൂറ്റിമംഗലം ഭഗവതിക്ഷേത്രം: മണ്ഡലകാല ഉത്സവം. ഉദയാസ്തമനപൂജ, ദീപക്കാഴ്ച 6.00.

Dec 03, 2022


ഇന്നത്തെ പരിപാടി

പുതുശേരി അയ്യപ്പസേവാസംഘം ഭജനമഠം: മണ്ഡലഭജന. വൈകീട്ട് 6.30 പാലാ മുൻസിപ്പൽ ടൗൺ ഹാൾ: പ്രൊഫ. കെ.എം.ചാണ്ടി അനുസ്മരണപ്രഭാഷണം. 4.00 പാലാ നഗരസഭാഹാൾ: പാലാ ചാവറ സ്‌കൂളിന്റെ ലഹരിവിരുദ്ധ ബോധവത്കരണ വിളംബരറാലി.9.00 മീനച്ചിൽ താലൂക്ക് ഓഫീസ്: വികസനസമിതി യോഗം. 10.30 പാലാ ടൗൺ കപ്പേള: ജൂബിലി തിരുനാൾ കുർബാന. 5.30 മരങ്ങാട്ടുപിള്ളി ലേബർ ഇൻഡ്യ ഹിൽസ് കൺവെൻഷൻ സെന്റർ: ഐക്യരാഷ്ട്രസഭ മാതൃക സമ്മേളനം 9.00 കണിയോടിക്കൽ സാംസ്‌ക്കാരിക നിലയം: കുറവിലങ്ങാട് ഗ്രാമപ്പഞ്ചായത്ത് നികുതി പിരിവ് ക്യാമ്പ് 10.00 വെളിയന്നൂർ നെല്ലിക്കാക്കുന്ന് ഭഗവതി ക്ഷേത്രം: മണ്ഡല ഉത്സവം കളംപാട്ട് 6.30 കുറിച്ചിത്താനം പൂതൃക്കോവിൽ ക്ഷേത്രം: ഏകാദശി ഉത്സവം. ശ്രീബലി 8.00

Dec 03, 2022


ഇന്നത്തെ പരിപാടി

ഉഴവൂർ ഒ.എൽ.എൽ. ഹയർ സെക്കൻഡറി സ്‌കൂൾ: ഡോ. കെ.ആർ.നാരായണൻ മെമ്മോറിയൽ ഇന്റർ ഹയർ സെക്കൻഡറി സ്‌കൂൾ ക്വിസ് മത്സരം 10.00 നസ്രത്ത്ഹിൽ സഹകരണ ബാങ്ക്: കുറവിലങ്ങാട് ഗ്രാമപ്പഞ്ചായത്ത് നികുതിപിരിവ് ക്യാമ്പ് 10.00 വെളിയന്നൂർ നെല്ലിക്കാക്കുന്ന് ഭഗവതിക്ഷേത്രം: മണ്ഡലഉത്സവം. കളംപാട്ട് 6.30 കുറിച്ചിത്താനം പൂതൃക്കോവിൽ ക്ഷേത്രം: ഏകാദശി ഉത്സവം. ഉത്സവബലി ദർശനം. 12.00, തായമ്പക-പൊതിയിൽമന നാരായണൻ നമ്പൂതിരി 4.30, ദശാവതാരം ചന്ദനംചാർത്ത് 5.30, മെഗാ തിരുവാതിര മാതൃസമിതി 6.15, മ്യൂസിക്കൽ മെഗാഷോ 7.00 പാലാ ളാലം ക്ഷേത്രം: പ്രോഗ്രാം പ്രകാശനം 9.20 പാലാ ടൗൺ കപ്പേള: തിരുനാൾ കുർബാന 5.30 പാറേക്കാവ് ദേവീക്ഷേത്ര ഓഡിറ്റോറിയം: സനാതന ധർമപരിചയ ക്ലാസ് 1.30 പുതുശേരി അയ്യപ്പസേവാസംഘം ഭജനമഠം: മണ്ഡലഭജന വൈകിട്ട് 6.30

Dec 02, 2022


ഇന്നത്തെ പരിപാടി

ഇറുമ്പയം പെരുന്തട്ട് മഹാദേവക്ഷേത്രം: ഭാഗവത സപ്താഹയജ്ഞം, രുക്മിണിസ്വയംവര ഘോഷയാത്ര 10.00 , രുക്മിണിസ്വയംവരം 12.00 , സ്വയംവരസദ്യ 1.00 , സർവൈശ്വര്യപൂജ 5.30 , ഭാഗവത പുരാണ സമീക്ഷ 7.30 കൊതവറ പള്ളി: വിശുദ്ധ ഫ്രാൻസീസ് സേവ്യറിന്റെ ദർശനത്തിരുനാൾ കുർബാന രാവിലെ 6.30, രൂപം എഴുന്നള്ളിച്ചുവെയ്ക്കൽ വൈകീട്ട് 4.30, ദിവ്യബലി 5.30, പ്രദക്ഷിണം 6.30 മള്ളിയൂർ മഹാഗണപതിക്ഷേത്രം: ഗണേശ സംഗീതോത്സവം. സംഗീതസദസ്സ് 7.00 അറുനൂറ്റിമംഗലം ഭഗവതിക്ഷേത്രം: മണ്ഡലകാല ഉത്സവം. ഉദയാസ്തമയപൂജ, ദീപക്കാഴ്ച 6.00

Dec 02, 2022


ഇന്നത്തെ പരിപാടി

കടയനിക്കാട് ഭഗവതിക്ഷേത്രം: ഭാഗവത സപ്താഹം പാരായണം 7.00. സ്വയംവരഘോഷയാത്ര 10.00 എലിക്കുളം ഭഗവതിക്ഷേത്രം: മുപ്പതാംകളം ഉത്സവം, കളമെഴുത്തുംപാട്ടും വൈകീട്ട് 6.30, എതിരേൽപ് 7.00

Dec 02, 2022


ഇന്നത്തെ പരിപാടി

കോട്ടയം കെ.പി.എസ്.മേനോൻ ഹാൾ: കോട്ടയം പബ്ലിക് ലൈബ്രറിയുടെ 140-ാംവാർഷികാഘോഷത്തിന്റെ ഭാഗമായുള്ള പ്രഭാഷണപരമ്പര, പ്രഭാഷണം ഡോ. വി.പി.ഗംഗാധരൻ 4.30, കഥകളി ദുര്യോധനവധം. 6.30 പുതുപ്പള്ളി എറികാട് ഭഗവതി-വിഷ്ണുക്ഷേത്രം: വിഷ്ണുസഹസ്രനാമജപം 7.00, പാരായണം 8.00, പ്രസാദമൂട്ട് 1.00, പ്രഭാഷണം വൈകീട്ട് 6.30, സമൂഹപ്രാർഥന രാത്രി 7.30 കോട്ടയം വിമലഗിരി കത്തീഡ്രൽ: അമലോത്ഭവ തിരുനാൾ, ജപമാല വൈകീട്ട് 5.00, ദിവ്യബലി 5.30, ദിവ്യകാരുണ്യ ആശിർവാദം രാത്രി 7.15 തിരുനക്കര സ്വാമിയാർമഠം ഓഡിറ്റോറിയം: സ്വാമി വേദാനന്ദ സരസ്വതിയുടെ ഒന്നാം സമാധിദിനാചരണം: വിഷ്ണു സഹസ്രനാമ സമൂഹാർച്ചന: രാവിലെ 7.00, അനുഗ്രഹ പ്രഭാഷണം-സ്വാമി പ്രജ്ഞാനാനന്ദ തീർത്ഥ 12.00

Dec 02, 2022


ഇന്നത്തെ പരിപാടി

എലിക്കുളം ഭഗവതിക്ഷേത്രം: മുപ്പതാംകളം ഉത്സവം, കളമെഴുത്തുംപാട്ടും വൈകീട്ട് 6.30, എതിരേൽപ്പ് 7.00 കടയനിക്കാട് ഭഗവതിക്ഷേത്രം: ഭാഗവത സപ്താഹയജ്ഞം പാരായണം 7.00, വിദ്യാഗോപാല മന്ത്രാർച്ചന വൈകീട്ട് 6.00

Dec 01, 2022


ഇന്നത്തെ പരിപാടി

വള്ളിച്ചിറ ഗാന്ധിഗ്രാം പൈങ്ങളം റബ്ബർ ഉത്‌പാദക സംഘം ഓഫീസ് : വാർഷിക പൊതുയോഗം.2.30 മുണ്ടുപാലം കവല: ജോസ്.കെ.മാണി എം.പി ഫണ്ടിൽനിന്നും അനുവദിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച്ഓൺ കർമം.10.00 പാലാ ടൗൺ കപ്പേള: ജൂബിലിതിരുനാൾ കൊടിയേറ്റ്. 6.30 മരങ്ങാട്ടുപിള്ളി ഭാരത് കോളേജ് ഓഫ് പാരാമെഡിക്കൽ: എയ്ഡ്‌സ്ദിന സന്ദേശറാലി.10.00 കുര്യം ലൈബറി ഹാൾ: കുറവിലങ്ങാട് ഗ്രാമപ്പഞ്ചായത്ത് നികുതിപിരിവ് ക്യാമ്പ് 10.00 വെളിയന്നൂർ നെല്ലിക്കാക്കുന്ന് ഭഗവതി ക്ഷേത്രം: മണ്ഡല ഉത്സവം കളംപാട്ട്. 6.30 കുറിച്ചിത്താനം പൂതൃക്കോവിൽ ക്ഷേത്രം: ഏകാദശി ഉത്സവം. ഉത്സവബലി ദർശനം. 12.00, ദശാവതാരം ചന്ദനംചാർത്ത്. 5.30, കഥ കളിപ്പദക്കച്ചേരി. കോട്ടയ്ക്കൽ മധു, നെടുമ്പിള്ളി രാംമോഹൻ. 6.15, നൃത്തസന്ധ്യ. മണ്ണയ്ക്കനാട് ശ്രീദുർഗ നൃത്തകലാലയം. 8.00 പുതുശേരി അയ്യപ്പസേവാസംഘം ഭജനമഠം: മണ്ഡല ഭജന. വൈകീട്ട് 6.30

Dec 01, 2022


ഇന്നത്തെ പരിപാടി

ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ തൃക്കാർത്തിക ഉത്സവം: മൂന്നാം ഉത്സവം, സ്‌കന്ദപുരാണ പാരായണം 5.00, ഭാഗവത പാരായണം 6.00, 7.00, ശ്രീബലി 8.00 ,നാരായണീയ പരായണം 9.00, പ്രഭാഷണം 10.00 , പ്രസാദമൂട്ട് 12.00, ഭക്തിഗാനസുധ 12.00 ,നാരായണീയ പാരായണം 4.00, ഡാൻസ് 5.00 ,തിരുവാതിര 7.00, അത്താഴക്കഞ്ഞി 8.00, ഇറുമ്പയം പെരുന്തട്ട് ശ്രീമഹാദേവ ക്ഷേത്രം: ഭാഗവത സപ്താഹയജ്ഞം, ഗണപതിഹോമം 6.00, ഭാഗവതപാരായണം 7.00, കാർത്ത്യായിനീ പൂജ 10.30, ഗോവിന്ദപട്ടാഭിഷേകം 11.30, ഭാഗവത പുരാണ സമീക്ഷ 12.00, പ്രസാദമൂട്ട് 1.00 ,ഭാഗവത പാരായണം 2.00, വിദ്യാഗോപാല സമൂഹാർച്ചന 5.30, ഭാഗവതപുരാണ സമീക്ഷ 7.30, മംഗളാരതി 8.30. കൊതവറ പളളി: വിശുദ്ധ ഫ്രാൻസീസ് സേവ്യറിന്റെ ദർശന തിരുനാൾ ലൈത്തോരന്മാരുടെ വാഴ്ച 6.00, പ്രസുദേന്തി 8.00 ,പൊതു ആരാധന വൈകിട്ട് 5.30. മള്ളിയൂർ മഹാഗണപതി ക്ഷേത്രം: ഗണേശ സംഗീതോത്സവം. സംഗീതസദസ്സ് 7.00 അറുനൂറ്റിമംഗലം ഭഗവതിക്ഷേത്രം: മണ്ഡലകാല ഉത്സവം. ഉദയാസ്തമനപൂജ, ദീപക്കാഴ്ച 6.00

Dec 01, 2022


ഇന്നത്തെ പരിപാടി

കോട്ടയം കെ.പി.എസ്.മേനോൻ ഓഡിറ്റോറിയം: കോട്ടയം പബ്ലിക് ലൈബ്രറി 140-ാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള പ്രഭാഷണ പരമ്പര, പ്രഭാഷണം ഡോ. കെ.എസ്. രാധാകൃഷ്ണൻ 4.30, ഡോ. പത്മിനി കൃഷ്ണൻ, ഡോ. ദ്രൗപതി പ്രവീൺ എന്നിവരുടെ കുച്ചിപ്പുടി-ഭരതനാട്യം. വൈകീട്ട് 6.30 പുതുപ്പള്ളി എറികാട് ഭഗവതി-വിഷ്ണുക്ഷേത്രം: കാർത്തിക ഉത്സവത്തിന് മുന്നോടിയായുള്ള ഭാഗവതസപ്താഹം, വിഷ്ണുസഹസ്രനാമജപം. 7.00, പാരായണം 8.00, പ്രസാദമൂട്ട് 1.00, പ്രഭാഷണം. വൈകീട്ട് 6.30, സമൂഹപ്രാർഥന. രാത്രി 7.30 കോട്ടയം വിമലഗിരി കത്തീഡ്രൽ: അമലോത്ഭവത്തിരുന്നാൾ, ബിഷപ്പ് ഡോ. വിൻസെന്റ് മാർ പൗലോസിന്റെ വചനപ്രഘോഷണം. വൈകീട്ട് 5.30, ദിവ്യകാരുണ്യാശിർവാദം. രാത്രി 7.15

Dec 01, 2022


ഇന്നത്തെ പരിപാടി

ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ തൃക്കാർത്തിക ഉത്സവം: രണ്ടാം ഉത്സവം. സ്‌കന്ദപുരാണ പാരായണം 5.00, ഭാഗവത പാരായണം 6.00, 7.00, ശ്രീബലി 8.00, നാരായണീയ പരായണം 10.00, തിരുവാതിരകളി 11.00, സംഗീതാർച്ചന 11.30, പ്രസാദമൂട്ട് 12.00, ഫ്യൂഷൻ സംഗീതം വൈകീട്ട് 5.00, കുറത്തിയാട്ടം 7.00, കോൽതിരുവാതിരകളി 8.00, അത്താഴക്കഞ്ഞി 8.00, വിളക്ക് 9.00 ഇറുമ്പയം പെരുന്തട്ട് ശ്രീമഹാദേവക്ഷേത്രം: ഭാഗവത സപ്താഹയജ്ഞം, ഗണപതിഹോമം 6.00, ഭാഗവതപാരായണം 7.00, ശ്രീകൃഷ്ണാവതാരം 10.30, ഉണ്ണിയൂട്ട് 12.00, പ്രസാദഊട്ട് 1.00, ഭാഗവതപാരായണം 2.00, ഭാഗവതപുരാണസമീക്ഷ 7.30, മംഗളാരതി 8.30. കൊതവറ പള്ളി: വിശുദ്ധ ഫ്രാൻസീസ് സേവ്യറിന്റെ ദർശനത്തിരുനാൾ.കൊടിയേറ്റ് 5.45, വിശുദ്ധ കുർബാന 6.00 മള്ളിയൂർ മഹാഗണപതിക്ഷേത്രം: ഗണേശ സംഗീതോത്സവം. സംഗീതസദസ്സ് 7.00 അറുനൂറ്റിമംഗലം ഭഗവതിക്ഷേത്രം: മണ്ഡലകാല ഉത്സവം. ഉദയാസ്തമനപൂജ, ദീപക്കാഴ്ച 6.00

Nov 30, 2022


ഇന്നത്തെ പരിപാടി

കോട്ടയം നഗരസഭാ കൗൺസിൽ ഹാൾ: നഗരസഭാ കൗൺസിൽ യോഗം 2.00 കോട്ടയം കെ.പി.എസ്.മേനോൻ ഹാൾ: കോട്ടയം പബ്ലിക് ലൈബ്രറിയുടെ 140-ാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള പ്രഭാഷണ പരമ്പര, പെരുന്പടവം ശ്രീധരൻ 4.30, ഗാനമേള വൈകീട്ട് 6.30 കോട്ടയം വിമലഗിരി കത്തീഡ്രൽ: അമലോത്ഭവത്തിരുന്നാൾ, മെത്രാപ്പൊലീത്ത ഡോ. തോമസ് നെറ്റോയുടെ വചന പ്രഘോഷണം വൈകീട്ട് 5.30, ദിവ്യകാരുണ്യാശീർവാദം രാത്രി 7.15 പുതുപ്പള്ളി എറികാട് ഭഗവതി-വിഷ്ണുക്ഷേത്രം: തൃക്കാർത്തിക ഉത്സവത്തിന്റെ മുന്നോടിയായുള്ള ഭാഗവത സപ്താഹം, വിഷ്ണു സഹസ്രനാമജപം 7.00, പാരായണം 8.00, പ്രഭാഷണം വൈകീട്ട് 6.30, സമൂഹപ്രാർഥന രാത്രി 7.30 ആർപ്പൂക്കര ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രം: കളഭാഭിഷേകം രാവിലെ 8.00

Nov 30, 2022


ഇന്നത്തെ പരിപാടി

കോഴാ വായനശാല ഹാൾ: കുറവിലങ്ങാട് ഗ്രാമപ്പഞ്ചായത്ത് നികുതിപിരിവ് ക്യാമ്പ് 10.00 വെളിയന്നൂർ നെല്ലിക്കാക്കുന്ന് ഭഗവതിക്ഷേത്രം: മണ്ഡല ഉത്സവം കളം പാട്ട് 6.30 കുറിച്ചിത്താനം പൂതൃക്കോവിൽ ക്ഷേത്രം: ഏകാദശി ഉത്സവം. ഉത്സവബലി ദർശനം 12.00, ദശാവതാരം ചന്ദനം ചാർത്ത് 5.30, തിരുവാതിരകളി-നൈവേദ്യം ശ്രമസംഘം 6.15, ഭരതനാട്യം, ഫ്യൂഷൻ ഡാൻസ് 7.15, ഗാനമേള-തൊടുപുഴ ന്യൂബീറ്റ്‌സ് 8.00 പുതുശേരി അയ്യപ്പസേവാസംഘം ഭജനമഠം: മണ്ഡല ഭജന വൈകീട്ട് 6.30 പാലാ ചാവറ പബ്ലിക്ക് സ്‌കൂൾ: സേവാഭാരതി ലഹരിവിരുദ്ധ ക്യാമ്പ് 2.00 പാല ബ്ലൂമൂൺ ഓഡിറ്റോറിയം: അസംഘടിത തൊഴിലാളി യൂണിയൻ ജില്ലാ നേതൃയോഗം 11.00

Nov 30, 2022


ഇന്നത്തെ പരിപാടി

എലിക്കുളം ഭഗവതിക്ഷേത്രം: മുപ്പതാംകളം ഉത്സവം, കളമെഴുത്തുംപാട്ടും. വൈകീട്ട് 6.30, എതിരേൽപ്പ് 7.00. പൊൻകുന്നം മഹാത്മാഗാന്ധി ടൗൺഹാൾ: ചിറക്കടവ് പഞ്ചായത്ത് കേരളോത്സവ സമാപനസമ്മേളനം. ഉദ്ഘാടനം. ചീഫ് വിപ്പ് ഡോ.എൻ.ജയരാജ്. 5.00. പൊൻകുന്നം സാന്തോം റിട്രീറ്റ് സെന്റർ: ആത്മാഭിഷേക ധ്യാനം. ഫാ. പി.ടി.തോമസ് പള്ളിയമ്പിൽ, ബ്രദർ സണ്ണി പോട്ടേത്തറ. 9.30. കടയനിക്കാട് ഭഗവതിക്ഷേത്രം: ഭാഗവത സപ്താഹയജ്ഞം പാരായണം. 7.00. ചിങ്ങവനം സെന്റ് മേരീസ് ശാലേം ക്നാനായ പള്ളി: ധ്യാനം- ബ്രദർ ഷിബു തോമസ് ഓതറ, വികാരി. ഫാ.തോമസ്‌കുട്ടി മങ്ങാട്ട്. 10.00

Nov 30, 2022


ഇന്നത്തെ പരിപാടി

വൈക്കം അർബൻ ബാങ്ക്‌ കോൺഫറൻസ്‌ ഹാൾ: മുതിർന്ന പൗരന്മാർക്കായുള്ള സാമ്പത്തിക സാക്ഷരതാ പഠനക്ളാസ് 3.00 ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ: തൃക്കാർത്തിക ഉത്സവം. ഒന്നാം ഉത്സവം കുമാരനല്ലൂർ ക്ഷേത്ര അധികാരികളുടെ വഴിപാട് സമർപ്പണം രാവിലെ 6.00, കൊടിയേറ്റ് രാവിലെ ഏഴിനും 7.30-നും ഇടയ്ക്ക്, കലാമണ്ഡപത്തിൽ കലാപരിപാടികളുടെ ദീപപ്രകാശനം രാവിലെ 7.30, 2023-ലെ ഉദയനാപുരം ക്ഷേത്രത്തിലെ കലണ്ടർ പ്രകാശനം 8.30, തായമ്പക വൈകീട്ട് 6.30, നൃത്ത്യനൃത്യങ്ങൾ 7.30, കൊടിപ്പുറത്ത് വിളക്ക് 9.00, ഭരതനാട്യം 9.30 ഇറുമ്പയം പെരുന്തട്ട് ശ്രീമഹാദേവക്ഷേത്രത്തിൽ: ശ്രീമദ് ഭാഗവത സപ്താഹയജ്ഞം ഭാഗവതപാരായണം 7.00, ഭാഗവത പുരാണസമീക്ഷ 12.00, ഭാഗവത പാരായണം 2.00, മംഗളാരതി 7.30. വൈക്കം ഗാന്ധി സ്‌മൃതിമന്ദിരം വീരകേസരി വൈക്കം പത്മനാഭപ്പിള്ളയുടെ 255-ാം ജന്മദിനാഘോഷം: വൈക്കം പത്മനാഭപ്പിള്ളയുടെ പൂർണകായ പ്രതിമയിൽ ഹാരാർപ്പണം ഉച്ചയ്ക്ക് 2.30, അനുസ്മരണ സമ്മേളനം 3.00 മള്ളിയൂർ മഹാഗണപതിക്ഷേത്രം: ഗണേശ സംഗീതോത്സവം. സംഗീതസദസ്സ് 7.00 അറുനൂറ്റിമംഗലം ഭഗവതിക്ഷേത്രം: മണ്ഡലകാല ഉത്സവം. ഉദയാസ്തമനപൂജ, ദീപക്കാഴ്ച 6.00

Nov 29, 2022


ഇന്നത്തെ പരിപാടി

പുതുശേരി അയ്യപ്പസേവാസംഘം ഭജനമഠം: മണ്ഡലഭജന വൈകീട്ട് 6.30 പനക്കപ്പാലം വൈസ് മെൻസ് ഹാൾ: കേരള കോ-ഓപ്പറേറ്റീവ് സർവീസ് പെൻഷൻ അസോസിയേഷൻ മീനച്ചിൽ താലൂക്ക് കമ്മിറ്റി ജൂബിലി സ്മാരക ഓഫീസ് ഹാൾ ഉദ്ഘാടനം 2.30 തോട്ടുവ സഹകരണ ബാങ്ക്: കുറവിലങ്ങാട് പഞ്ചായത്ത് നികുതിപിരിവ് ക്യാമ്പ് 10.00 വെളിയന്നൂര് നെല്ലിക്കാക്കുന്ന് ഭഗവതിക്ഷേത്രം: മണ്ഡല ഉത്സവം കളം പാട്ട് 6.30 കുറിച്ചിത്താനം പൂതൃക്കോവില് ക്ഷേത്രം: ഏകാദശി ഉത്സവം. ഉത്സവബലി ദര്ശനം 12.00, ദശാവതാരം ചന്ദനം ചാര്ത്ത് 5.30, ഭരതനാട്യം, നൃത്തം 6.15, കഥകളി 6.45

Nov 29, 2022


ഇന്നത്തെ പരിപാടി

കടയനിക്കാട് ഭഗവതീക്ഷേത്രം: ഭാഗവതസപ്താഹയജ്ഞം പാരായണം 7-00 എലിക്കുളം ഭഗവതിക്ഷേത്രം: മുപ്പതാംകളം ഉത്സവം, കളമെഴുത്തുംപാട്ടും വൈകീട്ട് 6.30, എതിരേൽപ്പ് 7.00 എലിക്കുളം എം.ജി.എം. യു.പി.സ്‌കൂൾ: ഉപജില്ല കലോത്സവം, ശാസ്ത്രമേള എന്നിവയിൽ ചാമ്പ്യൻഷിപ്പ് നേടിയ വിദ്യാർഥികളെ അനുമോദിക്കുന്നതിന് യോഗം 9.00

Nov 29, 2022


ഇന്നത്തെ പരിപാടി

വെളിയന്നൂർ നെല്ലിക്കാക്കുന്ന് ഭഗവതിക്ഷേത്രം: മണ്ഡല ഉത്സവം കളം പാട്ട് 6.30 കുറിച്ചിത്താനം പൂതൃക്കോവിൽ ക്ഷേത്രം: ഏകാദശി ഉത്സവം. ഉത്സവബലി ദർശനം 12.00, ദശാവതാരം ചന്ദനം ചാർത്ത് 5.30, തിരുവാതിരകളി- കുറിച്ചിത്താനം എൻ.എസ്.എസ്. വനിതാസമാജം, ഭജന-ശ്രീഭൂതനാഥ ഭജൻസ് 7.15

Nov 28, 2022


ഇന്നത്തെ പരിപാടി

അറുനൂറ്റിമംഗലം ഭഗവതിക്ഷേത്രം: മണ്ഡലകാല ഉത്സവം. ഉദയാസ്തമനപൂജ, ദീപക്കാഴ്ച 6.00 മള്ളിയൂർ മഹാഗണപതിക്ഷേത്രം: ഗണേശ സംഗീതോത്സവം. സംഗീതസദസ്സ് 7.00

Nov 28, 2022


ഇന്നത്തെ പരിപാടി

എലിക്കുളം ഭഗവതിക്ഷേത്രം: മുപ്പതാംകളം ഉത്സവം, കളമെഴുത്തുംപാട്ടും വൈകീട്ട് 6.30, എതിരേൽപ്പ് 7.00 ഉരുളികുന്നം ഐശ്വര്യ ഗന്ധർവസ്വാമി ഭദ്രകാളിക്ഷേത്രം: ഉത്സവം സംബന്ധിച്ച് ഭക്തജനയോഗം 5.00 ഇളങ്ങുളം ശാസ്താ ദേവസ്വം സ്കൂൾ ഓഡിറ്റോറിയം: കൂരാലി 5591-ാംനമ്പർ എൻ.എസ്.എസ്. കരയോഗം കുടുംബസംഗമം 9.00 പനമറ്റം കുഴിക്കാട്ട് വീട്: കുഴിക്കാട്ട് കുടുംബയോഗ സമ്മേളനം 10.00 കറുകച്ചാൽ ശ്രീനികേതൻ ഓഡിറ്റോറിയം: എസ്.എൻ.ഡി.പി. യോഗം ചങ്ങനാശ്ശേരി യൂണിയൻ കിഴക്കൻ മേഖലാ സമ്മേളനം 2.00.

Nov 27, 2022


ഇന്നത്തെ പരിപാടി

ഇടനാട് ഗവ.എൽ.പി. സ്കൂൾ: പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം- മന്ത്രി വി.ശിവൻകുട്ടി 10.30 വെളിയന്നൂർ നെല്ലിക്കാക്കുന്ന് ഭഗവതിക്ഷേത്രം: മണ്ഡല ഉത്സവം കളംപാട്ട് 6.30 കുറിച്ചിത്താനം പൂതൃക്കോവിൽ ക്ഷേത്രം: ഏകാദശി ഉത്സവം. പൂതൃക്കോവിൽ ഏകാദശി സംഗീതോത്സവം 9.00, താമരക്കാട് ഗോവിന്ദൻ നമ്പൂതിരിയുടെ സംഗീതസദസ്സ് 9.15, കുട്ടികളുടെ പഞ്ചാരിമേളം 5.00, ദശാവതാരം ചന്ദനം ചാർത്ത്, കൊടിക്കൂറ, കൊടിക്കയർ സമർപ്പണം 5.30. കൊടിയേറ്റ്-തന്ത്രി മനയത്താറ്റില്ലത്ത് അനിൽ ദിവാകരൻ നമ്പൂതിരി 7.00, കലാപരിപാടികളുടെ ഉദ്ഘാടനം 7.15 പുതുവേലി ശ്രീകണ്ഠനെല്ലൂർ മഹാവിഷ്ണുക്ഷേത്രം: തിരുവോണ ഉത്സവം ആലോചനായോഗം 10.00 ഉഴവൂർ പുതുപ്പറമ്പിൽ ഹാൾ: ‘ലഹരിമുക്ത കേരളം ആരോഗ്യയുക്ത കേരളം’ എന്ന മുദ്രവാക്യം ഉയർത്തി സേവാഭാരതി ഉഴവൂർ യൂണിറ്റ് നടത്തുന്ന ലഹരിവിരുദ്ധ സെമിനാർ 9.30 ചെമ്മലമറ്റം പന്ത്രണ്ടുശ്ലീഹന്മാരുടെ പള്ളി: തിരുനാൾ കുർബാന 4.00, തിരുനാൾ പ്രദക്ഷിണം 6.00 അടിവാരം സെന്റ് മേരീസ് പള്ളി: തിരുനാൾ കുർബാന 1.00, തുടർന്ന് തിരുനാൾ പ്രദക്ഷിണം, സ്‌നേഹവിരുന്ന്

Nov 27, 2022


ഇന്നത്തെ പരിപാടി

തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്റർ: കെ.എസ്.എസ്.എസ്. ചൈതന്യ കാർഷികമേളയും സ്വാശ്രയസംഘ ഉത്സവം 11.45, നൈപുണ്യദിന പൊതുസമ്മേളനം ഉദ്ഘാടനം മന്ത്രി ജി.ആർ.അനിൽ, അധ്യക്ഷൻ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് 2.30, മെഗാഷോ 6.45 തിരുനക്കര ബ്രാഹ്മണസമൂഹമഠം ഹാൾ: നാദോപാസനയുടെ സംഗീത സദസ്സ് പ്രൊഫ. പൊൻകുന്നം രാമചന്ദ്രൻ വൈകീട്ട് 6.00 കോട്ടയം കേരളബാങ്ക് ഹാൾ: ബി.ടി.ഇ.എഫ്. ജില്ലാകൺവെൻഷൻ 9.30 കോട്ടയം സി.എം.എസ്. കോളേജ് ഗ്രേറ്റ് ഹാൾ: കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 60-ാം വാർഷികത്തിന്റെ ഭാഗമായുള്ള സെമിനാർ ‘മാധ്യമങ്ങളും ജനാധിപത്യവും’ 9.30 മീനടം ഗവ. ഹയർ സെക്കൻഡറി സ്കൂൾ മൈതാനം: ഡി.വൈ.എഫ്.ഐ. മീനടം മേഖല കമ്മിറ്റിയും കേരള നേറ്റീവ്ബോൾ ഫെഡറേഷനും ചേർന്നുള്ള നാടൻ പന്തുകളി മത്സരം, കൊല്ലാട് ബോയ്സ്-വട്ടോലി 3.15 കോട്ടയം സി.എം.എസ്. കോളേജ്: അഡ്വ. കെ. അനിൽകുമാറിന്റെ നോവൽ നരബലിയുടെ രണ്ടാം പതിപ്പ് പ്രകാശനം, വെങ്കിടേഷ് രാമകൃഷ്ണൻ 11.00 കോട്ടയം കേരള ലളിതകലാ അക്കാദമി ആർട്ട് ഗാലറി: കമ്പനി ഓഫ് ആർട്ടിസ്റ്റ് ഫോർ റേഡിയൻസ് ഓഫ് പീസ് കലാകൂട്ടായ്മയുടെ ചിത്രകലാ പ്രദർശനം 10.00 വേളൂർ പാറപ്പാടം ദേവീക്ഷേത്രം: ദേവീഭാഗവത നവാഹം പാരായണം 7.00 മാന്നാനം കെ.ഇ. സ്കൂൾ: കെ.ഇ. ട്രോഫി അഖില കേരള ഇന്റർ സ്കൂൾ വോളിബോൾ, ബാസ്കറ്റ് ബോൾ ടൂർണമെന്റ് 7.30 കോട്ടയം ഈരയിൽക്കടവ് ക്ഷീരപരിശീലനകേന്ദ്രം: ജില്ലാ ക്ഷീരസംഗമത്തിന്റെ ഭാഗമായി സ്കൂൾ വിദ്യാർഥികൾക്കായി നടത്തുന്ന പോസ്റ്റർ ഡിസൈൻ മത്സരം 10.00 കോട്ടയം കളക്ടറേറ്റ് കോൺഫറൻസ് ഹാൾ: ജില്ലാ വികസനസമിതിയോഗം 11.00 കോട്ടയം ബേക്കർ മെമ്മോറിയൽ സ്കൂൾ: ജില്ലാ ചെസ് അസോസിയേഷൻ നടത്തുന്ന സ്കൂൾ ടീം ചെസ് ചാമ്പ്യൻഷിപ്പ് 9.00 കോട്ടയം ക്രിസ്തുരാജ കത്തീഡ്രൽ: ക്നാനായ കാത്തലിക് വിമെൻസ് അസോസിയേഷൻ സുവർണജൂബിലി സമാപനം 10.00 കോട്ടയം ഇൻഡോർ സ്റ്റേഡിയം: കേരള കരാട്ടെ അസോസിയേഷൻ സംസ്ഥാന ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചീഫ് വിപ്പ് ഡോ. എൻ.ജയരാജ് 10.30 കൂരോപ്പട പബ്ലിക് ലൈബ്രറി: സീനിയർ സിറ്റിസൺസ് ഫോറവും ലൈബ്രറിയും ചേർന്ന് തിരുവല്ല ഐ മൈക്രോ സർജറി ആൻഡ് ലേസർ സെന്ററിന്റെ സഹകരണത്തോടെ സൗജന്യ നേത്രപരിശോധന ക്യാമ്പ് 9.00 കുമരകം കിഴക്കുംഭാഗം എൻ.എസ്.എസ്. കരയോഗംഹാൾ: കോൺഗ്രസ് മണ്ഡലം കമ്മിറ്റി 5.00 വെള്ളൂർ സുബ്രഹ്മണ്യസ്വാമിക്ഷേത്രം: ഉത്സവബലി ദർശനം 12.30 മാങ്ങാനം മന്ദിരം ആശുപത്രി; ലേയാമ്മ മെമ്മോറിയൽ നഴ്സിങ് കോളേജ് ഉദ്ഘാടനം മന്ത്രി വി.എൻ.വാസവൻ 9.00 പാമ്പാടി സീനിയർ ഭവൻ: സീനിയർ സിറ്റിസൺസ് ഫോറം പൊതുയോഗം 4.00 മാങ്ങാനം ചിലമ്പ്രക്കുന്ന്: വാതക പൊതുശ്മശാന നിർമാണ ഉദ്ഘാടനം. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. 10.30

Nov 26, 2022


ഇന്നത്തെ പരിപാടി

അറുനൂറ്റിമംഗലം ഭഗവതിക്ഷേത്രം: മണ്ഡലകാല ഉത്സവം. ഉദയാസ്തമനപൂജ, ദീപക്കാഴ്ച 6.00 മള്ളിയൂർ മഹാഗണപതിക്ഷേത്രം: ഗണേശ സംഗീതോത്സവം. സംഗീതസദസ്സ് 7.00

Nov 26, 2022


ഇന്നത്തെ പരിപാടി

പൊടിമറ്റം സെന്റ് ഡൊമിനിക്‌സ് കോളേജ്: കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം ഉദ്ഘാടനം-അഡ്വ. സെബാസ്റ്റിയൻ കുളത്തുങ്കൽ എം.എൽ.എ. 9.00. കാഞ്ഞിരപ്പള്ളി പേട്ട ഗവ. സ്‌കൂൾ: ഗ്രാമപ്പഞ്ചായത്ത് കേരളോത്സവം സമാപന സാംസ്‌കാരിക റാലി 2.00. കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളേജ്: ഓപ്പൺ ഹൗസ് പ്രദർശനം 9.00 എലിക്കുളം ഭഗവതിക്ഷേത്രം: മുപ്പതാംകളം ഉത്സവം, കളമെഴുത്തുംപാട്ടും വൈകീട്ട് 6.30, എതിരേൽപ്പ് 7.00. ഉരുളികുന്നം ശ്രീദയാനന്ദ സ്‌കൂൾ: എലിക്കുളം പഞ്ചായത്ത് ഒന്ന്, രണ്ട്, മൂന്ന്, 15, 16 വാർഡുകളുടെ തൊഴിൽസഭ 2.00.

Nov 26, 2022


ഇന്നത്തെ പരിപാടി

മള്ളിയൂർ മഹാഗണപതി ക്ഷേത്രം: ഗണേശ സംഗീതോത്സവം. സംഗീതസദസ്സ്‌ 7.00 അറുനൂറ്റിമംഗലം ഭഗവതിക്ഷേത്രം: മണ്ഡലകാല ഉത്സവം. ഉദയാസ്തമയപൂജ, ദീപക്കാഴ്ച 6.00 പള്ളിയാട് എസ്.എൻ.യു.പി.സ്കൂൾ: വൈക്കം അർബൻ സഹകരണ ബാങ്ക് വിദ്യാർഥികൾക്കായി നടത്തുന്ന പഠനക്ളാസ് 9.30

Nov 25, 2022


ഇന്നത്തെ പരിപാടി

പൊൻകുന്നം രാജേന്ദ്രമൈതാനം: ചിറക്കടവ് പഞ്ചായത്തിന്റെ ചിപ്രോ കാർഷിക സ്വയംസഹായസംഘത്തിന്റെയും മൂല്യവർധിത ഉത്പാദന സംരംഭത്തിന്റെയും ഉദ്ഘാടനം മന്ത്രി വി.എൻ.വാസവൻ 10.00. എലിക്കുളം ഭഗവതിക്ഷേത്രം: മുപ്പതാംകളം ഉത്സവം, കളമെഴുത്തുംപാട്ടും വൈകീട്ട് 6.30, എതിരേൽപ്പ് 7.00. എലിക്കുളം എം.ജി.എം. യു.പി.സ്കൂൾ: എലിക്കുളം പഞ്ചായത്ത് നാല്, അഞ്ച്, ആറ് വാർഡുകൾക്കായുള്ള തൊഴിൽസഭ 2.00. എരുമേലി ജമാഅത്ത് ഓഡിറ്റോറിയം: പുണ്യം പൂങ്കാവനം ഉദ്ഘാടനം. മന്ത്രി വി.എൻ. വാസവൻ-2.00.

Nov 25, 2022


ഇന്നത്തെ പരിപാടി

പൊൻകുന്നം ജനകീയ വായനശാല: 18-ാം വാർഷികം, പൊൻകുന്നം ദാമോദരൻ അനുസ്മരണം, സംഗീതജ്ഞൻ പ്രൊഫ. പൊൻകുന്നം രാമചന്ദ്രന് സ്വീകരണം 5.30. എലിക്കുളം ഭഗവതിക്ഷേത്രം: മുപ്പതാംകളം ഉത്സവം, കളമെഴുത്തുംപാട്ടും വൈകീട്ട് 6.30, എതിരേൽപ്പ് 7.00

Nov 24, 2022


ഇന്നത്തെ പരിപാടി

ഇരവിനല്ലൂർ തൃക്കയിൽ ശ്രീസുബ്രഹ്മണ്യ സ്വാമിക്ഷേത്രം: പാൽപൊങ്കാല 9.00, പൊങ്കാലസമർപ്പണം 10.30, അന്നദാനം 11.00 ആർപ്പൂക്കര ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രം: ഉത്സവം, നാരായണീയ പാരായണം 9.30, ഉത്സവബലി ദർശനം 1.30, തിരുവാതിരകളി 5.30, കഥകളി നളചരിതം 6.30 തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്റർ: കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ കാർഷിക മേളയും സ്വാശ്രയസംഘം മഹോത്സവവും 10.30, ഭക്ഷ്യസുരക്ഷാദിന പൊതുസമ്മേളനം ഉദ്ഘാടനം മന്ത്രി പി.പ്രസാദ് 2.30 കോട്ടയം കേരള ലളിതകലാ അക്കാദമി ആർട്ട് ഗാലറി: കമ്പനി ഓഫ് ആർട്ടിസ്റ്റ് ഫോർ റേഡിയൻസ് ഓഫ് പീസ് കലാകൂട്ടായ്മയുടെ ചിത്രകലാ പ്രദർശനം 10.00 വേളൂർ പാറപ്പാടം ദേവീക്ഷേത്രം: ദേവീഭാഗവത നവാഹയജ്ഞം, പാരായണം 7.00 കോട്ടയം സി.പി.ഐ. ജില്ലാ കൗൺസിൽ ഓഫീസ്‌: സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കാനം രാജേന്ദ്രന് സ്വീകരണം 9.30

Nov 23, 2022


ഇന്നത്തെ പരിപാടി

അറുനൂറ്റിമംഗലം ഭഗവതിക്ഷേത്രം: മണ്ഡലകാല ഉത്സവം. ഉദയാസ്തമനപൂജ, ദീപക്കാഴ്ച 6.00 മള്ളിയൂർ മഹാഗണപതിക്ഷേത്രം: ഗണേശ സംഗീതോത്സവം. സംഗീതസദസ്സ് 7.00

Nov 23, 2022


ഇന്നത്തെ പരിപാടി

വെളിയന്നൂർ നെല്ലിക്കാക്കുന്ന് ഭഗവതിക്ഷേത്രം: മണ്ഡല ഉത്സവം കളം പാട്ട് 6.30 കുറിച്ചിത്താനം പൂതൃക്കോവിൽ ക്ഷേത്രം: ഏകാദശി ഉത്സവം. ദശാവതാരം ചന്ദനം ചാർത്ത് 5.30 കാണക്കാരി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ: കുറവിലങ്ങാട് ഉപജില്ലാ കലോത്സവം. രചനാ മത്സരങ്ങൾ 10.00 പുതുശേരി അയ്യപ്പസേവാസംഘം ഭജനമഠം: മണ്ഡല ഭജന വൈകീട്ട്‌ 6.30 കോട്ടയം സി.പി.ഐ. ജില്ലാ കൗൺസിൽ ഓഫീസ്‌. സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കാനം രാജേന്ദ്രന് സ്വീകരണം 9.30

Nov 23, 2022


ഇന്നത്തെ പരിപാടി

പൊൻകുന്നം പുതിയകാവ് ദേവീക്ഷേത്ര ഓഡിറ്റോറിയം: സത്യസായി സേവാസമിതിയുടെ നേതൃത്വത്തിൽ സത്യസായി ബാബയുടെ ജന്മദിനാഘോഷം സഹസ്രനാമാർച്ചന 9.00, പ്രഭാഷണം 10.00. പൊൻകുന്നം സാന്തോം റിട്രീറ്റ് സെന്റർ: ആത്മാഭിഷേക ധ്യാനവും കുടുംബസംഗമവും ഫാ. സോബിൻ ഏലിയാസ്, ബ്രദർ സണ്ണി പോട്ടേത്തറ 9.30. എലിക്കുളം ഭഗവതിക്ഷേത്രം: മുപ്പതാംകളം ഉത്സവം, കളമെഴുത്തുംപാട്ടും. വൈകീട്ട് 6.30, എതിരേൽപ്പ്. 7.00. ഉരുളികുന്നം സഹൃദയ പകൽവീട്: സൗജന്യ ആയുർവേദ മെഡിക്കൽക്യാമ്പ് ഉദ്ഘാടനം. 10.00.

Nov 23, 2022


ഇന്നത്തെ പരിപാടി

കോട്ടയം ജില്ലാപഞ്ചായത്തങ്കണം: വിദ്യാർഥികൾക്കിടയിലെ മയക്കുമരുന്ന് ഉപയോഗവും വ്യാപനവും തടയുന്നതിന്റെ ഭാഗമായി ജില്ലാപഞ്ചായത്തും എക്‌സൈസും നടത്തുന്ന വൺമില്യൺ ഗോൾ കാമ്പയിൻ 11.30 ആർപ്പൂക്കര ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രം: ഉത്സവം, നാരായണീയ പാരായണം 7.00, ഉത്സവബലി ദർശനം 1.30, തിരുവാതിര 5.30, ഭക്തിഗാനമഞ്ജരി രാത്രി 7.00, ശലഭോത്സവം നൃത്തം 8.30 കോട്ടയം മാമ്മൻമാപ്പിള സ്മാരക ഹാൾ: സാമൂഹിക സന്നദ്ധസേന ഡയറക്ടറേറ്റും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും ചേർന്ന് സന്നദ്ധസേനാ പ്രവർത്തകർക്ക് നൽകുന്ന ജില്ലാതല പരിശീലനം 9.30 കോട്ടയം മെഡിക്കൽ കോളേജ് ഓഡിറ്റോറിയം: ഭാരതീയ വിദ്യാഭവൻ കോട്ടയം കേന്ദ്രം നടത്തുന്ന ഡോ. കെ.എം.മുൻഷി അനുസ്മരണ പ്രഭാഷണവും ജേണലിസം വിദ്യാർഥികളുടെ ബിരുദ ദാന സമ്മേളനവും 9.30 കേരള ലളിതകലാ അക്കാദമി ആർട്ട് ഗാലറി: കമ്പനി ഓഫ് ആർട്ടിസ്റ്റ് ഫോർ റേഡിയൻസ് ഓഫ് പീസ്(കാർപ്പ്) ചിത്രകലാ പ്രദർശനം 10.00 വേളൂർ പാറപ്പാടം ദേവീക്ഷേത്രം: ദേവീഭാഗവത നവാഹം: പാരായണം, പ്രഭാഷണം 7.00 കോട്ടയം തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്റർ: കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റി കാർഷിക മേളയും സ്വാശ്രയസംഘ മഹോത്സവവും, പതാക ഉയർത്തൽ 11.45, ഉദ്ഘാടനം മന്ത്രി വി.എൻ.വാസവൻ, അധ്യക്ഷൻ കോട്ടയം അതിരൂപത മെത്രാപ്പൊലീത്ത മാർ മാത്യു മൂലക്കാട്ട് 2.30, വടംവലി മാമാങ്കം 6.00, നാടകം വൈകീട്ട് 6.45 കോട്ടയം ബസേലിയസ് കോളേജ്: ലോകകപ്പ് ഫുട്ബോളിന്റെ ഭാഗമായി നടത്തുന്ന ‘ഫിഫ ഫാൻ ഫെസ്റ്റിവൽ’ ഉദ്ഘാടനം 2.00 കോട്ടയം സെന്റ് ജോസഫ്സ് കത്തീഡ്രൽ: യാക്കോബായ സഭ ഭദ്രാസന പ്രാർഥനാ സമാജം കൃപാധാര ധ്യാനസംഗമവും മധ്യസ്ഥ പ്രാർഥനയും-ഫാ. ഷിബു കൂത്താട്ടുകുളം, ബ്രദർ സണ്ണി പോട്ടേത്തറ 9.30

Nov 22, 2022


ഇന്നത്തെ പരിപാടി

വെളിയന്നൂർ നെല്ലിക്കാക്കുന്ന് ഭഗവതിക്ഷേത്രം: മണ്ഡല ഉത്സവം കളംപാട്ട് 6.30 കുറവിലങ്ങാട് സർക്കാർ ആയുർവേദ ഡിസ്പൻസറി: ദേശീയ പ്രകൃതിചികിത്സാ ദിനാചരണം-സെമിനാർ 10.00 പുതുശ്ശേരി അയ്യപ്പസേവാസംഘം ഭജനമഠം: മണ്ഡല ഭജന വൈകീട്ട് 6.30

Nov 22, 2022


ഇന്നത്തെ പരിപാടി

വൈക്കം സമൂഹം ഓഡിറ്റോറിയം: ദിഷ്ട 2022 പുരസ്കാരം വിതരണം. 5.00 അറുനൂറ്റിമംഗലം ഭഗവതിക്ഷേത്രം: മണ്ഡലകാല ഉത്സവം. ഉദയാസ്തമനപൂജ, ദീപക്കാഴ്ച 6.00 മള്ളിയൂർ മഹാഗണപതിക്ഷേത്രം: ഗണേശ സംഗീതോത്സവം. സംഗീതസദസ്സ് 7.00

Nov 22, 2022


ഇന്നത്തെ പരിപാടി

എലിക്കുളം ഭഗവതിക്ഷേത്രം: മുപ്പതാംകളം ഉത്സവം, കളമെഴുത്തുംപാട്ടും വൈകീട്ട് 6.30, എതിരേൽപ്പ് 7.00 മുണ്ടക്കയം സെന്റ് ജോസഫ് ഗേൾസ് ഹൈസ്കൂൾ, സി.എം.എസ്. ഹൈസ്കൂൾ, എൽ.പി.സ്കൂൾ: കാഞ്ഞിരപ്പള്ളി ഉപജില്ല സ്കൂൾ കലോത്സവം 9.00 കേരള ലളിതകലാ അക്കാദമി കോട്ടയം ആർട്ട് ഗാലറി: കാർപ്പ് കലാകൂട്ടായ്മയുടെ ‘ഹ്യൂസ് ഒാഫ് പീസ്’ ചിത്രകലാ പ്രദർശനം വൈകീട്ട് 5.00

Nov 21, 2022


ഇന്നത്തെ പരിപാടി

അറുനൂറ്റിമംഗലം ഭഗവതിക്ഷേത്രം: മണ്ഡലകാല ഉത്സവം. ഉദയാസ്തമനപൂജ, ദീപകാഴ്ച 6.00 മള്ളിയൂർ മഹാഗണപതിക്ഷേത്രം: ഗണേശ സംഗീതോത്സവം. സംഗീതസദസ്സ് 7.00

Nov 21, 2022


ഇന്നത്തെ പരിപാടി

വെളിയന്നൂർ നെല്ലിക്കാക്കുന്ന് ഭഗവതിക്ഷേത്രം: മണ്ഡല ഉത്സവം കളംപാട്ട് 6.30 പുതുശേരി അയ്യപ്പസേവാസംഘം ഭജനമഠം: മണ്ഡല ഭജന വൈകീട്ട് 6.30

Nov 21, 2022


ഇന്നത്തെ പരിപാടി

കോട്ടയം താലൂക്ക് ഒാഫീസിന് സമീപം തൂമ്പിൽ ബിൽഡിങ്: അഖില കേരള ചേർമർ ഹിന്ദുമഹാസഭ സംസ്ഥാന ജനറൽ ബോഡിയോഗവും ഒാഫീസ് ഉദ്ഘാടനവും. ഉദ്ഘാടനം-സംസ്ഥാന പ്രസിഡന്റ് പി.എസ്.പ്രസാദ് 10.00 ആർപ്പൂക്കര സുബ്രഹ്മണ്യസ്വാമിക്ഷേത്രം: കൊടിയേറ്റ് 9.30, സാംസ്കാരിക സമ്മേളനം 6.30 എലിക്കുളം ഭഗവതിക്ഷേത്രം: മുപ്പതാംകളം ഉത്സവം, കളമെഴുത്തുംപാട്ടും വൈകീട്ട് 6.30, എതിരേൽപ്പ് 7.00 ഉരുളികുന്നം ഐശ്വര്യഗന്ധർവസ്വാമി ഭദ്രകാളിക്ഷേത്രം: ഉത്സവത്തെക്കുറിച്ച് ആലോചിക്കാൻ ഭക്തജനയോഗം 3.00 പെരുന്ന മൈത്രീമണ്ഡലം: പ്രതിമാസ പൊതുയോഗം 4.30 പൊൻകുന്നം ജനകീയ വായനശാല: പുരോഗമന കലാസാഹിത്യസംഘം വാഴൂർ ഏരിയകമ്മിറ്റി പ്രതിമാസ യോഗം 2.30, പൊൻകുന്നം യൂണിറ്റ് സമ്മേളനം 3.30

Nov 20, 2022


ഇന്നത്തെ പരിപാടി

കോട്ടയം താലൂക്ക് ഒാഫീസിന് സമീപം തൂമ്പിൽ ബിൽഡിങ്: അഖില കേരള ചേർമർ ഹിന്ദുമഹാസഭ സംസ്ഥാന ജനറൽ ബോഡിയോഗവും ഒാഫീസ് ഉദ്ഘാടനവും. ഉദ്ഘാടനം-സംസ്ഥാന പ്രസിഡന്റ് പി.എസ്.പ്രസാദ് 10.00 ആർപ്പൂക്കര സുബ്രഹ്മണ്യസ്വാമിക്ഷേത്രം: കൊടിയേറ്റ് 9.30, സാംസ്കാരിക സമ്മേളനം 6.30 അറുനൂറ്റിമംഗലം ഭഗവതിക്ഷേത്രം: മണ്ഡലകാല ഉത്സവം. ഉദയാസ്തമനപൂജ, ദീപക്കാഴ്ച 6.00 മള്ളിയൂർ മഹാഗണപതി ക്ഷേത്രം: ഗണേശ സംഗീതോത്സവം. സംഗീതസദസ്സ് 7.00

Nov 20, 2022


ഇന്നത്തെ പരിപാടി

പാലാ മുണ്ടുപാലം അഞ്ചേരി പവലിയൻ: ഓൾ കേരള പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷന്റെ മീനച്ചിൽ താലൂക്ക് വാർഷിക സമ്മേളനവും കുടുംബ സംഗമവും. 4.30 എസ്.എൻ.ഡി.പി മീനച്ചിൽ യൂണിയൻ പ്രാർത്ഥനാ ഹാൾ: വിദ്യാർഥികളെ അനുമോദിക്കൽ. 10.00 പാലാ ബ്ലൂമൂൺ ഓഡിറ്റോറിയം: ആനത്തൊഴിലാളി യൂണിയൻ ( കെ.ടി.യു.സി (എം)) മീനച്ചിൽ താലൂക്ക് സമ്മേളനം. 3.00 പ്രവിത്താനം സെന്റ് അഗസ്റ്റ്യൻസ് ഫൊറോന പള്ളി: തിരുനാൾ കുർബാന.10.00 പാലാ കൊട്ടാരമറ്റം:ഫുട്‌ബോൾ റാലി. 8.00 പുതുശേരി അയ്യപ്പസേവാസംഘം ഭജനമഠം: മണ്ഡലഭജന. വൈകീട്ട് 6.30 വെളിയന്നൂർ നെല്ലിക്കാക്കുന്ന് ഭഗവതിക്ഷേത്രം: മണ്ഡല ഉത്സവം. കളംപാട്ട്. 6.30

Nov 20, 2022


ഇന്നത്തെ പരിപാടി

വൈക്കം സത്യസായി മന്ദിരം: സത്യസായി സംഗീതോത്സവം. പാരായണം 8.00, വിഷ്ണുപ്രസാദ് ഇടയാട്ടിന്റെ സംഗീത സദസ്സ്‌ 3.00, സുരേഷ് താമരശേരിയുടെ സംഗീത സദസ്സ്‌ 4.00, ഭാവപ്രിയയുടെ സംഗീതസദസ്സ്‌ 5.00, എം.മുത്തുകൃഷ്ണയുടെ സംഗീതസദസ്സ്‌ 6.00, ജി.ഭുവനേശ്വരിയുടെ സംഗീതസദസ്സ്‌ 7.30 തലയോലപ്പറമ്പ് വൈക്കം മുഹമ്മദ് ബഷീർ സ്മാരക മന്ദിരം: ‘ശാസ്ത്രം, വിശ്വാസം അന്ധവിശ്വാസം’ വിഷയത്തിൽ ചർച്ച 5.00 തലയോലപ്പറമ്പ് എ.ജെ.ജോൺ മെമ്മോറിയൽ ഗവ.ഗേൾസ് എച്ച്.എസ്.എസ്.: ഉപജില്ലാ കലോത്സവം ഉദ്ഘാടനം. മന്ത്രി വി.എൻ.വാസവൻ. 2.00. അറുനൂറ്റിമംഗലം ഭഗവതിക്ഷേത്രം: മണ്ഡലകാല ഉത്സവം. ഉദയാസ്തമനപൂജ, ദീപക്കാഴ്ച 6.00 തലയോലപ്പറമ്പ് മർച്ചന്റ് ഒാഡിറ്റോറിയം: വേൾഡ് കപ്പ് ഫുട്ബോൾ ബിഗ് സ്ക്രീൻ പ്രദർശനം 4.00 മള്ളിയൂർ മഹാഗണപതിക്ഷേത്രം: ഗണേശ സംഗീതോത്സവം. സംഗീതസദസ്സ് 7.00

Nov 19, 2022


ഇന്നത്തെ പരിപാടി

കുമാരനല്ലൂർ ദേവീക്ഷേത്രം: ചെമ്പുപാളി പൊതിഞ്ഞു നവീകരിച്ച ആനക്കൊട്ടിൽ സമർപ്പണം രാവിലെ 9.00 തിരുനക്കര മഹാദേവക്ഷേത്രം: മണ്ഡലം ചിറപ്പ് ഭജന വൈകീട്ട് 5.30 പാണ്ഡവം ധർമശാസ്താക്ഷേത്രം: മണ്ഡലം ചിറപ്പ് വൈകീട്ട് 5.00 വേളൂർ പാറപ്പാടം ദേവീക്ഷേത്രം: ദേവീഭാഗവത നവാഹയജ്ഞം, പാരായണം 7.00, പ്രസാദമൂട്ട് 1.00, വിഷ്ണുസഹസ്രനാമജപം 6.00, സമൂഹനാമജപം രാത്രി 7.00, കോട്ടയം ബാങ്ക് എംപ്ലോയീസ് ഹാൾ: അഖിലേന്ത്യ ബാങ്ക് പണിമുടക്കിന് മുന്നോടിയായുള്ള വിശദീകരണ യോഗം 10.00 മള്ളിയൂർ മഹാഗണപതിക്ഷേത്രം: ഗണേശ സംഗീതോത്സവം. സംഗീതസദസ്സ് 7.00

Nov 19, 2022


ഇന്നത്തെ പരിപാടി

കെയ്‌ലിലാന്റ് സെന്റ് ലൂക്കോസ് സി.എസ്.ഐ.ചർച്ച്: കാർഷികോത്സവം, 9.00 പ്രവിത്താനം സെന്റ് അഗസ്റ്റ്യൻസ്‌ ഫൊറോന പള്ളി: തിരുനാൾ കുർബാന 4.00, പ്രദക്ഷിണം 5.15 വെളിയന്നൂർ നെല്ലിക്കാക്കുന്ന് ഭഗവതിക്ഷേത്രം: മണ്ഡല ഉത്സവം കളം പാട്ട് 6.30 പുതുശേരി അയ്യപ്പസേവാസംഘം ഭജനമഠം: മണ്ഡല ഭജന വൈകീട്ട് 6.30 തലപ്പുലം പഞ്ചായത്ത് അങ്കണം: കേരളോൽസവം വിളംമ്പരജാഥ 10.30, തുടർന്ന് ഉദ്ഘാടനം ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ഹാൾ: മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗജന്യ നിയമ സഹായ ക്ലിനിക് 2.00 പൂഞ്ഞാർ സെന്റ് ആന്റണീസ് സ്‌കൂൾ ഗ്രൗണ്ട്: പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് കേരളോത്സവം ഉദ്ഘാടനം 9.00

Nov 19, 2022


ഇന്നത്തെ പരിപാടി

പാലാ സിവിൽ സ്റ്റേഷൻ: ളാലം വില്ലേജ് ഓഫീസ് ഉദ്ഘാടനം മന്ത്രി കെ.രാജൻ, 1.10 പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളി: തിരുനാൾ കൊടിയേറ്റ് 5.00 പുതുശ്ശേരി അയ്യപ്പ സേവാസംഘം ഭജനമഠം: മണ്ഡല ഭജന വൈകീട്ട് 6.30 ഇലയ്ക്കാട് വില്ലേജ് ഓഫീസ്: സ്മാർട്ട്‌ വില്ലേജ് ഓഫീസ് മന്ദിരോദ്ഘാടനം 3.00 വെളിയന്നൂർ നെല്ലിക്കാക്കുന്ന് ഭഗവതിക്ഷേത്രം: മണ്ഡല ഉത്സവം കളംപാട്ട് 6.30 വെളിയന്നൂർ വില്ലേജ് ഓഫീസ്: സ്മാർട്ട്‌ വില്ലേജ് ഓഫീസ് മന്ദിരോദ്ഘാടനം 3.45

Nov 18, 2022


ഇന്നത്തെ പരിപാടി

ഇളങ്ങുളം വില്ലേജ് ഓഫീസ്: പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി കെ.രാജൻ 11.45 ചിറക്കടവ് സഹകരണബാങ്ക് ഓഡിറ്റോറിയം: സഹകരണ വാരാഘോഷം താലൂക്കുതല സമാപനസമ്മേളനം 3.00

Nov 18, 2022


ഇന്നത്തെ പരിപാടി

വേളൂർ പാറപ്പാടം ദേവീക്ഷേത്രം: ദേവീക്ഷേത്രത്തിൽ ദേവീഭാഗവത നവാഹയജ്ഞം, വിഗ്രഹഘോഷയാത്ര 5.00, ഉദ്ഘാടനസഭ രാത്രി 7.00 ളാക്കാട്ടൂർ എം.ജി.എം. എൻ.എസ്.എസ്. എച്ച്.എസ്.എസ്.: പാന്പാടി ഉപജില്ലാ സ്കൂൾ കലോത്സവം 9.30 കോട്ടയം കേരള ലളിതകലാ അക്കാദമി ആർട്ട് ഗാലറി: വിനോദ് ഫ്രാൻസിസിന്റെ ചിത്രപ്രദർശനം 10.00

Nov 18, 2022


ഇന്നത്തെ പരിപാടി

മള്ളിയൂർ മഹാഗണപതി ക്ഷേത്രം: ഗണേശ സംഗീതോത്സവം. സംഗീതസദസ്സ്-കുന്നക്കുടി ബാലമുരളീകൃഷ്ണ 7.00 കോട്ടയം ബസേലിയോസ് കോളേജ് ഓഡിറ്റോറിയം: സംസ്ഥാന സാംസ്കാരിക വകുപ്പും സർവവിജ്ഞാന കോശം ഇൻസ്റ്റിറ്റ്യൂട്ടും സാഹിത്യ പ്രവർത്തക സഹകരണസംഘവും ചേർന്നുള്ള കോട്ടയം മേഖലാതല വിജ്ഞാനോത്സവം 10.00, പൊതുസമ്മേളനം. ഉദ്ഘാടനം-മന്ത്രി വി.എൻ.വാസവൻ. വൈകീട്ട് 5.00, നാടൻപാട്ട് രാത്രി 7.00 ളാക്കാട്ടൂർ എം.ജി.എം. എൻ.എസ്.എസ്. എച്ച്.എസ്.എസ്.: പാമ്പാടി ഉപജില്ലാ സ്കൂൾ കലോത്സവം 9.30 കേരള ലളിതകലാ അക്കാദമി ആർട്ട് ഗാലറി: വിനോദ് ഫ്രാൻസിസിന്റെ ചിത്രപ്രദർശനം 10.00

Nov 17, 2022


ഇന്നത്തെ പരിപാടി

മള്ളിയൂർ മഹാഗണപതി ക്ഷേത്രം: ഗണേശ സംഗീതോത്സവം. സംഗീതസദസ്സ്-കുന്നക്കുടി ബാലമുരളീകൃഷ്ണ 7.00

Nov 17, 2022


ഇന്നത്തെ പരിപാടി

വെളിയന്നൂർ നെല്ലിക്കാക്കുന്ന് ഭഗവതിക്ഷേത്രം:: മണ്ഡലഉത്സവം. കളംപാട്ട് 6.30 പാലാ കത്തീഡ്രൽ പള്ളി: രൂപതാ കരിസ്മാറ്റിക് സോൺ പ്രാർഥന. 9.30 പോണാട് പബ്ലിക് ലൈബ്രറി: കരൂർ ആർ.പി.എസ്. വാർഷിക പൊതുയോഗം 11.00 തോടനാൽ ഇൻഫന്റ് ജീസസ് പള്ളി പാരീഷ് ഹാൾ: തോടനാൽ ആർ.പി.എസ്. പൊതുയോഗം 2.30

Nov 17, 2022


ഇന്നത്തെ പരിപാടി

കോട്ടയം നെഹ്രു സ്റ്റേഡിയം: ജില്ലാ ഫുട്ബോൾ ടീം സെലക്ഷൻ ട്രയൽസ് 9.00 എറികാട് കോഴിമല പാറയിൽ ഭഗവതിക്ഷേത്രം: ആയില്യം പൂജയും നൂറും പാലും സമർപ്പണവും, തന്ത്രി കുമരകം എം.എൻ.ഗോപാലൻ തന്ത്രി 10.00 പുതുപ്പള്ളി പാറേട്ട് മാർ ഇവാനിയോസ് ആശുപത്രി: ലോക സി.ഒ.പി.ഡി. ദിനാചരണത്തിന്റെ ഭാഗമായി റോട്ടറി ക്ലബ്ബ് ഓഫ് കോട്ടയം നോർത്തും റോട്ടറി ക്ലബ്ബ് ഓഫ് പുതുപ്പള്ളിയും ചേർന്നുള്ള ശ്വാസകോശരോഗ നിർണയക്യാമ്പ് 9.00 ചെങ്ങളം മരുതനാൽ പുരയിടം: സംഗീത സായാഹ്നവും വചന പ്രഘോഷണവും വൈകീട്ട് 6.30 കോട്ടയം വൈ.ഡബ്ല്യൂ.സി.എ. ഹാൾ: വൈ.എം.സി.എ., വൈ.ഡബ്ല്യൂ.സി.എ. അഖില ലോക പ്രാർഥനാവാരം വൈകീട്ട് 6.00 കോട്ടയം കേരള ലളിതകലാ അക്കാദമി ആർട്ട് ഗാലറി: വിനോദ് ഫ്രാൻസിസിന്റെ ചിത്രപ്രദർശനം 10.00 ളാക്കാട്ടൂർ എം.ജി.എം. എൻ.എസ്.എസ്. എച്ച്.എസ്.എസ്.: പാമ്പാടി ഉപജില്ലാ സ്കൂൾ കലോത്സവം ഉദ്ഘാടനം 9.30 അമയന്നൂർ മഹാദേവക്ഷേത്രം: സർപ്പപൂജ, മേൽശാന്തി ഹരീന്ദ്രൻ നമ്പൂതിരി 10.00 കോട്ടയം ബി.സി.എം. കോളേജ്: സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റ് സ്റ്റുഡന്റ് അസോസിയേഷനും ഹ്യൂമൻ റൈറ്റ്സ് ആൻഡ് ആന്റി ഹ്യൂമൻ ട്രാഫിക്കിങ് ക്ലബ്ബും ചേർന്നുള്ള സെമിനാർ 2.30 തിരുനക്കര ക്ഷേത്രമൈതാനം: കെ.എസ്.ആർ.ടി.സി.പമ്പാ സർവീസ് തുടക്കം. ഫ്ലാഗ് ഓഫ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. 5.30.

Nov 16, 2022


ഇന്നത്തെ പരിപാടി

പൊൻകുന്നം പുതിയകാവ് ദേവീക്ഷേത്രം: ആയില്യംപൂജയും നൂറുംപാലും വഴിപാടും 10.00 വാഴൂർ വെട്ടിക്കാട് ധർമശാസ്താക്ഷേത്രം: ആയില്യംപൂജ 10.00 ചാമംപതാൽ തുണ്ടിയിൽ ഭദ്രാക്ഷേത്രം: ആയില്യംപൂജ 10.00 ഇളങ്ങുളം പുല്ലാട്ടുകുന്നേൽ ക്ഷേത്രം: ആയില്യംപൂജ 10.00 ഇളങ്ങുളം മുത്താരമ്മൻ കോവിൽ: ആയില്യംപൂജ 10.00 പൊൻകുന്നം സാന്തോം റിട്രീറ്റ് സെന്റർ: ആത്മാഭിഷേക ധ്യാനവും കുടുംബസംഗമവും 9.30

Nov 16, 2022


ഇന്നത്തെ പരിപാടി

കുറവിലങ്ങാട് മഹാദേവക്ഷേത്രം: ആയില്യംപൂജ ഉത്സവം. നൂറും പാലും, തളിച്ചുകൊട, സർപ്പപൂജ 9.00.

Nov 16, 2022


ഇന്നത്തെ പരിപാടി

കോട്ടയം ബാർ അസോസിയേഷൻ ഹാൾ: മുൻ പ്രസിഡന്റ് അഡ്വ. തിരുവാർപ്പ് പരമേശ്വരൻ നായരുടെ ഛായാചിത്രം അനാച്ഛാദനം ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള 2.00

Nov 15, 2022


ഇന്നത്തെ പരിപാടി

കോട്ടയം ബാർ അസോസിയേഷൻ ഹാൾ: മുൻ പ്രസിഡന്റ് അഡ്വ. തിരുവാർപ്പ് പരമേശ്വരൻ നായരുടെ ഛായാചിത്രം അനാച്ഛാദനം ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള 2.00 കോട്ടയം നെഹ്രു സ്റ്റേഡിയം: ജില്ലാ ഫുട്ബോൾ ടീം സെലക്ഷൻ 9.00 കോട്ടയം ലളിതകലാ അക്കാദമി ആർട്ട് ഗാലറി: വിനോദ് ഫ്രാൻസിസിന്റെ ചിത്ര പ്രദർശനം 10.00 കോട്ടയം വൈ.ഡബ്ല്യു.സി. ഹാൾ: വൈ.എം.സി.എ., വൈ.ഡബ്ല്യു.സി. അഖിലലോക പ്രാർഥനാ വാരാചരണ യോഗം വൈകീട്ട് 6.00 കോട്ടയം സെയ്ന്റ് ജോസഫ്സ് കത്തീഡ്രൽ. യാക്കോബായസഭ ഭദ്രാസന പ്രാർഥനാസമാജം കൃപാധാര ധ്യാനസംഗമവും മദ്ധ്യസ്ഥ പ്രാർഥനയും. ഫാ. ജേക്കബ് ആഞ്ഞിലിമൂട്ടിൽ, ബ്രദർ സണ്ണി പോട്ടേത്തറ. രാവിലെ 9.30 ആനിക്കാട് സഹകരണബാങ്ക് അങ്കണം: ലഹരി ബോധവത്കരണ ക്ലാസ് 11.00

Nov 15, 2022


ഇന്നത്തെ പരിപാടി

കോട്ടയം ബാർ അസോസിയേഷൻ ഹാൾ: മുൻ പ്രസിഡന്റ് അഡ്വ. തിരുവാർപ്പ് പരമേശ്വരൻ നായരുടെ ഛായാചിത്രം അനാച്ഛാദനം ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള 2.00

Nov 15, 2022


ഇന്നത്തെ പരിപാടി

എം.ജി.സർവകലാശാലാ കൺവർജൻസ് അക്കാദമിയ കോംപ്ലക്‌സ്: മഹാത്മാഗാന്ധി സർവകലാശാലയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാൻറ് സയൻസ് ടെക്നോളജി(എൻ.ഐ.പി.എസ്.ടി.), സ്കൂൾ ഓഫ് എൻവയോൺമെൻറൽ സയൻസ്(എസ്.ഇ.എസ്.), കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ മറൈൻ ബയോളജി, മൈക്രോബയോളജി, ബയോകെമിസ്ട്രി വിഭാഗങ്ങൾ എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന ദേശീയ സെമിനാർ 9.30 എം.ജി.സർവകലാശാലാ അസംബ്ലി ഹാൾ: എം.ജി. സർവകലാശാലാ എംപ്ലോയ്‌മെൻറ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ അഴിമതിവിരുദ്ധ ബോധവത്കരണ പരിപാടി 2.30

Nov 14, 2022


ഇന്നത്തെ പരിപാടി

തമ്പലക്കാട് എൻ.എസ്.എസ്. യു.പി.സ്കൂൾ: ശിശുദിനാഘോഷം, ലഹരിമുക്ത കാമ്പയിൻ, കൂട്ടയോട്ടം ഉദ്ഘാടനം: ഡിവൈ.എസ്.പി. എൻ.ബാബുക്കുട്ടൻ 10.30 എം.ജി.സർവകലാശാലാ കൺവർജൻസ് അക്കാദമിയ കോംപ്ലക്‌സ്: മഹാത്മാഗാന്ധി സർവകലാശാലയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാൻറ് സയൻസ് ടെക്നോളജി(എൻ.ഐ.പി.എസ്.ടി.), സ്കൂൾ ഓഫ് എൻവയോൺമെൻറൽ സയൻസ്(എസ്.ഇ.എസ്.), കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ മറൈൻ ബയോളജി, മൈക്രോബയോളജി, ബയോകെമിസ്ട്രി വിഭാഗങ്ങൾ എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന ദേശീയ സെമിനാർ 9.30 എം.ജി.സർവകലാശാലാ അസംബ്ലി ഹാൾ: എം.ജി. സർവകലാശാലാ എംപ്ലോയ്‌മെൻറ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ അഴിമതിവിരുദ്ധ ബോധവത്കരണ പരിപാടി 2.30

Nov 14, 2022


ഇന്നത്തെ പരിപാടി

കുടയംപടി എസ്.എൻ.ഡി.പി. ഹാൾ: എൻ.എൻ. പിള്ള അനുസ്മരണ സാംസ്കാരിക സന്ധ്യ. ഉദ്ഘാടനം-തോമസ് ചാഴികാടൻ എം.പി., ഡോ. സുനിൽ പി. ഇളയിടത്തിന് അയ്മനം ദയ സാംസ്കാരിക സമിതിയുടെ 12-ാമത് എൻ.എൻ. പിള്ള സ്മാരക പുരസ്കാരം സമ്മാനിക്കൽ-മുൻ എൽ.ഡി.എഫ്. കൺവീനർ വൈക്കം വിശ്വൻ വൈകീട്ട് 5.00 കോട്ടയം റെഡ്ക്രോസ് ഹാൾ: എൻ.സി.പി. ജില്ലാ കമ്മിറ്റിയുടെ ‘നെഹ്റുവിൻ ചിന്തകൾ’-ചർച്ച. ഉദ്ഘാടനം-വൈക്കം വിശ്വൻ 10.30 കേരള ലളിതകലാ അക്കാദമി ആർട്ട് ഗാലറി, കോട്ടയം: വിനോദ് ഫ്രാൻസിസിന്റെ ചിത്രപ്രദർശനം 10.00 കുട്ടികളുടെ ലൈബ്രറി ഹാൾ: ശിശുദിനാഘോഷ പരിപാടി സമാപന സമ്മേളനം. ഉദ്ഘാടനം-തോമസ് ചാഴികാടൻ എം.പി, സമ്മാനദാനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, സംവിധായകൻ ജോഷി മാത്യു 11.00 കുമാരനല്ലൂർ നാഗരാജാക്ഷേത്രത്തിൽ ആയില്യം മഹോത്സവം: തിരുനാമാർച്ചന-നാഗരാജാ ഭജൻസ് രാവിലെ 7.00,എഴുന്നള്ളിപ്പ് വൈകീട്ട് 4.00 കൊല്ലാട് പുന്നയ്ക്കൽ ലൈബ്രറി ഹാൾ: സ്ട്രീറ്റ് ലൈറ്റ് എക്സ്റ്റൻഷൻ പദ്ധതി ഉദ്ഘാടനം, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. 4.00

Nov 14, 2022


ഇന്നത്തെ പരിപാടി

വെളിയന്നൂർ വന്ദേമാതരം ഹയർ സെക്കൻഡറി സ്‌കൂൾ മൈതാനം: വെളിയന്നൂർ ഗ്രാമപ്പഞ്ചായത്ത് കേരളോത്സവം. കായിക മത്സരങ്ങൾ 8.00 പാലാ ബ്ലൂമൂൺ ഓഡിറ്റോറിയം: ഓട്ടോ തൊഴിലാളി യൂണിയൻ (കെ.ടി.യു.സി (എം)) പാലാ ടൗൺ മണ്ഡലം കമ്മറ്റി ,10.00

Nov 13, 2022


ഇന്നത്തെ പരിപാടി

കൂരാലി: എലിക്കുളം പഞ്ചായത്ത് കേരളോത്സവം മാരത്തൺ 8.00, കൊപ്രാക്കളം പതിയിൽ മൈതാനം: ക്രിക്കറ്റ് മത്സരം 9.00, പനമറ്റം ദേശീയ വായനശാല: രചനാമത്സരങ്ങൾ 10.00, രണ്ടാംമൈൽ സാംസ്‌കാരികനിലയം: ചെസ് മത്സരം 11.00, അമ്പലവയൽ കോക്കാട്ട് നാച്ചുറൽ സ്വിമ്മിങ് വേ: നീന്തൽ മത്സരം 11.00, വഞ്ചിമല പബ്ലിക് ലൈബ്രറി മൈതാനം: വൊളിബോൾ മത്സരം 4.00, ഉരുളികുന്നം ഉദയ അങ്കണവാടി പഞ്ചായത്ത് സ്റ്റേഡിയം: ഷട്ടിൽ ടൂർണമെന്റ് 5.00. ചിറക്കടവ് പബ്ലിക് ലൈബ്രറി ഹാൾ: ലഹരിവിരുദ്ധ സെമിനാർ ഉദ്ഘാടനം. ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് 2.30.

Nov 12, 2022


ഇന്നത്തെ പരിപാടി

പാലാ ക്രിസ്തുരാജ് കൗൺസിലിങ് ഹാൾ: ഹോം നഴ്‌സിങ് സെമിനാർ 9.30 കൊഴുവനാൽ സെന്റ് ജോൺസ് സ്കൂൾ മൈതാനി: ഗ്രാമപ്പഞ്ചായത്ത് കേരളോത്സവം 9.00. വെളിയന്നൂർ വന്ദേമാതരം ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ട്: വെളിയന്നൂർ ഗ്രാമപ്പഞ്ചായത്ത് കേരളോത്സവം. കായിക മത്സരങ്ങൾ 10.00 കോട്ടയം മാമ്മൻ മാപ്പിള നഗരസഭാ ഹാൾ: കുടുംബശ്രീ ദേശീയ സരസ് മേളയുടെ സംഘാടക സമിതി രൂപവത്കരണയോഗം, 2.00.

Nov 12, 2022


ഇന്നത്തെ പരിപാടി

കോട്ടയം മാമ്മൻ മാപ്പിള നഗരസഭാ ഹാൾ: കുടുംബശ്രീ ദേശീയ സരസ് മേളയുടെ സംഘാടക സമിതി രൂപവത്കരണയോഗം, ലോഗോ പ്രകാശനവും ഉദ്ഘാടനവും മന്ത്രി വി.എൻ. വാസവൻ 2.00 ദർശന സാസ്കാരിക കേന്ദ്രം: നവകവികളെ ഉൾപ്പെടുത്തി ദർശന കവിയരങ് 3.00, ദർശന അഖിലകേരള പ്രൊഫഷണൽ നാടക മത്സരം 5.45 പള്ളം വൈ.എം.സി.എ. ഹാൾ: ബാല ചിത്രരചനാ മത്സരം 9.30 കുഴിമറ്റം കാളിയാങ്കൽ അക്ഷരമുറ്റം: ഇ.സി.ജി. സുദർശൻ സ്മൃതി സദസ്സ് 3.00 കോട്ടയം നെഹ്രു സ്റ്റേഡിയം: മലയാളി മാസ്റ്റേഴ്സ് അസോസിയേഷൻ സംസ്ഥാന മത്സരത്തിന് മുന്നോടിയായുള്ള 35 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കായുള്ള ജില്ലാടീം സെലക്ഷൻ 11.00 കുമരകം വിരിപ്പുകാല ശ്രീനാരായണ കൺവെൻഷൻ: ഗുരുദേവകൃതികളുടെ പാരായണം 9.00, ശിവഗിരി തീർഥാടന നവതി സമ്മേളനം ഉദ്ഘാടനം മന്ത്രി വി.എൻ.വാസവൻ 10.00, പഠന ക്ലാസ് 2.00 കോട്ടയം തിരുനക്കര ശ്രീരംഗം ഹാൾ: കോട്ടയം എൻ.എസ്.എസ്.യൂണിയൻ പ്രവർത്തക സമ്മേളനം. അധ്യക്ഷൻ-യൂണിയൻ പ്രസിഡന്റ് ബി. ഗോപകുമാർ 10.00 കേരള ബാങ്ക് കോട്ടയം റീജണൽ ഹാൾ: ബി.ഇ.എഫ്.ഐ.യുടെ ജില്ലാതല വനിതാ കൺവെൻഷൻ 9.30

Nov 12, 2022


ഇന്നത്തെ പരിപാടി

വാഴൂർ അംബേദ്കർ ഭവൻ: അവകാശ പ്രഖ്യാപന സംഗമത്തിന്റെ മീഡിയ സംഘം യോഗം 10.00 കോട്ടയം എം.ടി.സെമിനാരി ഹൈസ്‌കൂൾ: ഫുട്ബോൾ ലോകകപ്പിന്റെ ഭാഗമായി പത്തിനും പന്ത്രണ്ടിനുമിടയിൽ പ്രായമുള്ള കുട്ടികൾക്ക് അടിസ്ഥാന ഫുട്ബോൾ പരിജ്ഞാനം ലഭ്യമാക്കുന്നതിനുള്ള ‘വൺ മില്ല്യൺ ഗോൾ’ ക്യാമ്പയിൻ ജില്ലാതല ഉദ്ഘാടനം. തോമസ് ചാഴികാടൻ എം.പി. 2.30

Nov 11, 2022


ഇന്നത്തെ പരിപാടി

കുമരകം വിരിപ്പുകാല ശ്രീനാരായണ കേന്ദ്രം: ഗുരുധർമ പ്രചാരണസഭയുടെ ശ്രീനാരായണ കൺവെൻഷൻ, പതാക ഉയർത്തൽ 8.00, ബ്രഹ്മവിദ്യാലയ കനകജൂബിലി സമ്മേളനം ഉദ്ഘാടനം ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ 10.00, പഠനക്ലാസ്സ് 2.00 കോട്ടയം ദർശന സാംസ്കാരിക കേന്ദ്രം: ദർശന അഖില കേരള പ്രൊഫഷണൽ നാടക മത്സരം വൈകീട്ട് 5.45

Nov 11, 2022


ഇന്നത്തെ പരിപാടി

പൊൻകുന്നം ജനകീയ വായനശാല: വനിതാവേദിയുടെ വനിതാസംഗമം, പി.മുരളീമോഹൻ അനുസ്മരണം, ലഹരിവിരുദ്ധ സെമിനാർ. 5.00

Nov 10, 2022


ഇന്നത്തെ പരിപാടി

മാഞ്ഞൂർ തെക്കുംഭാഗം ഭഗവതിക്ഷേത്രം: ഉത്സവം, എതിരേല്പ്. 9.00, ചാക്യാർകൂത്ത്. 11.00, ആറാട്ട്സദ്യ. 12.30, ഭജനാമൃതലഹരി. രാത്രി 7.00, താലപ്പൊലി, പാണ്ടിമേളം, മയൂരനൃത്തം. 9.30

Nov 10, 2022


ഇന്നത്തെ പരിപാടി

കോട്ടയം ദർശന സാംസ്കാരിക കേന്ദ്രം: ദർശന അഖില കേരള പ്രൊഫഷണൽ നാടക മത്സരം. വൈകീട്ട് 5.45 കുട്ടികളുടെ ലൈബ്രറി ഹാൾ: ശിശുദിനാഘോഷ പരിപാടി. അഭിനയ ഗാനം, കഥ പറച്ചിൽ രാവിലെ 10.00, ഫാൻസിഡ്രസ് 2.00

Nov 10, 2022


ഇന്നത്തെ പരിപാടി

മാഞ്ഞൂർ തെക്കുംഭാഗം ഭഗവതി ക്ഷേത്രം: ഉത്സവം, എതിരേല്പ് 9.30, ഓട്ടൻതുള്ളൽ 11.00, പ്രസാദമൂട്ട് 12.30, തൃക്കാർത്തിക വിളക്ക് 5.30, വഞ്ചിപ്പാട്ട് രാത്രി 7.00

Nov 09, 2022


ഇന്നത്തെ പരിപാടി

ഉഴവൂർ നവജ്യോതി ശ്രീകരുണാകരഗുരു റിസർച്ച് സെന്റർ ഫോർ ആയുർവേദ ആൻഡ്‌ സിദ്ധ കേന്ദ്രം: കെ.ആർ. നാരായണന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന 9.30.

Nov 09, 2022


ഇന്നത്തെ പരിപാടി

ഇന്നത്തെ പരിപാടി

തൃക്കോതമംഗലം മഹാദേവക്ഷേത്രം: പ്രതിഷ്ഠാദിന ഉത്സവം, നവകം, കലശപൂജ, കലശാഭിഷേകം, തന്ത്രി പെരിഞ്ഞേരിമന വാസുദേവൻ നമ്പൂതിരിപ്പാട് 9.00 കോട്ടയം ദർശന സാംസ്കാരിക കേന്ദ്രം: അഖില കേരള പ്രൊഫഷണൽ നാടകമത്സരം, വൈകീട്ട് 5.45 മുട്ടമ്പലം കൊപ്രത്ത് ദുർഗാഭഗവതി ക്ഷേത്രം. തുലാമാസ കാർത്തിക: അഖണ്ഡനാമയജ്ഞം രാവിലെ 8.00കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്പന്തളം: കുളനട മെഡിക്കൽ ട്രസ്റ്റ് ആശുപത്രിക്ക് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. അപകടത്തെത്തുടർന്ന് ബൈക്ക് കത്തിനശിച്ചു. ബൈക്ക് യാത്രക്കാരനായ തൃക്കൊടിത്താനം കോട്ടമുറി പായിക്കാട്ട് ശ്രീഭദ്രയിൽ ശ്രീഹരി (24), കാർയാത്രക്കാരനായ ഏറ്റുമാനൂർ സ്വദേശി അജയൻ (39) എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ശ്രീഹരിയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് അപകടം. ചെങ്ങന്നൂർ ഭാഗത്തേക്കുപോയ കാറും പന്തളം ഭാഗത്തേക്കുവന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്. ബൈക്ക് പൂർണമായും കത്തിനശിച്ചു. കാർ നിയന്ത്രണംവിട്ട് സമീപത്തെ പറമ്പിലേക്ക് ഇടിച്ചുകയറി. അടൂരിൽനിന്നെത്തിയ അഗ്‌നിരക്ഷാസേന കൂടുതൽ സ്ഥലത്തേക്ക് തീ വ്യാപിക്കാതിരിക്കാൻവേണ്ട ക്രമീകരണം നടത്തി.

Nov 09, 2022


ഇന്നത്തെ പരിപാടി

മാഞ്ഞൂർ തെക്കുംഭാഗം ഭഗവതിക്ഷേത്രം: ഉത്സവം, എതിരേല്പ് 9.00, ഭക്തിഘോഷലഹരി 11.30, നൃത്തസന്ധ്യ രാത്രി 7.00, താലപ്പൊലി, പെരുവനം കുട്ടൻമാരാരുടെ പാണ്ടിമേളം 10.00. കോട്ടയം പൊതുമരാമത്ത് റസ്റ്റ് ഹൗസ്: മനുഷ്യാവകാശ കമ്മിഷൻ കോട്ടയം സിറ്റിങ്-മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് 10.30

Nov 08, 2022


ഇന്നത്തെ പരിപാടി

കോട്ടയം പൊതുമരാമത്ത് റസ്റ്റ് ഹൗസ്: മനുഷ്യാവകാശ കമ്മിഷൻ കോട്ടയം സിറ്റിങ്-മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് 10.30

Nov 08, 2022


ഇന്നത്തെ പരിപാടി

അരീക്കര ശ്രീനാരായണ യൂ.പി.സ്‌കൂൾ: പാചകപ്പുരയുടെ നിർമാണോദ്ഘാടനം-മോൻസ് ജോസഫ് എം.എൽ.എ. 10.00 കുറവിലങ്ങാട് സർവീസ് സഹകരണ ബാങ്ക് അങ്കണം: ശീതകാല പച്ചക്കറിത്തൈ വിതരണം 10.00

Nov 08, 2022


ഇന്നത്തെ പരിപാടി

കോട്ടയം ബി.സി.എം. കോളേജ്: മേരി റിച്ച്മ‌ണ്ട് സോഷ്യൽ വർക്ക് അന്തർദേശീയ കോൺഫറൻസ് 10.00 കോട്ടയം സെന്റ് ജോസഫ്സ് കത്തീഡ്രൽ: യാക്കോബായ സഭ ഭദ്രാസന പ്രാർഥനാ സമാജം കൃപാധാര ധ്യാനസംഗമവും മധ്യസ്ഥപ്രാർഥനയും-ബ്രദർ സുനിൽ കോതമംഗലം, ഫാ.എമിൽ വർഗീസ് 9.30 കോട്ടയം ദർശന സാംസ്കാരിക കേന്ദ്രം: ദർശന അഖില കേരള നാടകമത്സരം വൈകീട്ട് 5.45 കോട്ടയം കുട്ടികളുടെ ലൈബ്രറി ഹാൾ: ശിശുദിനാഘോഷം-ശാസ്ത്രീയ സംഗീതം, ലളിതസംഗീതം, സമൂഹഗാനം, പദ്യംചൊല്ലൽ 10.00 കോട്ടയം പൊതുമരാമത്ത് റസ്റ്റ് ഹൗസ്: മനുഷ്യാവകാശ കമ്മിഷൻ കോട്ടയം സിറ്റിങ്-മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് 10.30 കോട്ടയം ടി.ബി.: സാമ്പത്തിക സംവരണം സംബന്ധിച്ചു സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ പട്ടികജാതി, പിന്നാക്ക ദളിത് സംഘടനകളുടെ നേതൃയോഗം 11.00

Nov 08, 2022


ഇന്നത്തെ പരിപാടി

എം.ജി.സർവകലാശാലാ കാമ്പസ്‌: മഹാത്‌മാഗാന്ധി സർവകലാശാലാ എംപ്ലോയീസ്‌ യൂണിയന്റെ വാർഷിക സമ്മേളനം. ഉദ്‌ഘാടനം-പ്രതിപക്ഷനേതാവ്‌ വി.ഡി.സതീശൻ 10.00 കോട്ടയം കളക്ടറേറ്റ് കവാടം: ‘യോദ്ധാവ്’ ലഹരിവിരുദ്ധ കാമ്പയിന്റെ ഭാഗമായി കോട്ടയം ഈസ്റ്റ് ജനമൈത്രി പോലീസിന്റെ സഹകരണത്തോടെ കാരിക്കേച്ചർ/ചിത്രരചനാ കാമ്പയിൻ ഉദ്ഘാടനം-ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് 11.00 കോട്ടയം ദർശന സാംസ്കാരിക കേന്ദ്രം: ദർശന അഖില കേരള നാടകമത്സരം വൈകീട്ട് 5.45 കോട്ടയം കേരള ലളിത കലാ അക്കാദമി ആർട്ട് ഗാലറി: ചിത്ര-ശില്പ പ്രദർശനം 10.00

Nov 07, 2022


ഇന്നത്തെ പരിപാടി

കോട്ടയം ദർശന സാംസ്കാരിക കേന്ദ്രം: ദർശന അഖിലേ കേരള നാടകമത്സരം വൈകീട്ട് 5.45 കോട്ടയം കേരള ലളിത കലാ അക്കാദമി ആർട്ട് ഗാലറി: ചിത്ര-ശില്പ പ്രദർശനം10.00 മണർകാട് ശ്രീഭഗവതിക്ഷേത്രം: നാലമ്പല സമർപ്പണത്തിന്റെ ഭാഗമായുള്ള സഹസ്രകലശാഭിഷേകം, തന്ത്രി കുരുപ്പക്കാട്ട് നാരായണൻ നമ്പൂതിരി രാവിലെ 7.05, പ്രസാദമൂട്ട് 11.00 വാഴൂർ അംബേദ്കർ ഭവൻ: സി.എസ്.ഡി.എസ്. സംസ്ഥാന നേതൃയോഗം 2.00

Nov 06, 2022


ഇന്നത്തെ പരിപാടി

കുരുവിക്കൂട് എൻ.എസ്.എസ്.ഹാൾ: ഉരുളികുന്നം 619-ാം നമ്പർ എൻ.എസ്.എസ്.കരയോഗത്തിന്റെ വിശേഷാൽ പൊതുയോഗം 2.00

Nov 06, 2022


ഇന്നത്തെ പരിപാടി

ഏറ്റുമാനൂർ ശർമാസ്: വടക്കേനട റസിഡന്റ്‌സ് വെൽഫയർ അസോസിയേഷൻ, കാർഷിക സർവകലാശാല, കൃഷി വകുപ്പ്, കാർഷിക വിജ്ഞാന കേന്ദ്രം എന്നിവയുടെ നേതൃത്വത്തിൽ കൂൺ കൃഷിപ്രായോഗിക പരിശീലന പരിപാടി. 10.30. ഏറ്റുമാനൂർ ഗവ. ബോയ്സ് സ്കൂൾ: പോലീസിന്റെ ഗതാഗത ബോധവത്കരണ ക്ലാസ്. 11.00 കോട്ടയം ദർശന സാംസ്കാരിക കേന്ദ്രം: ദർശന അഖില കേരള പ്രൊഫഷണൽ നാടക മത്സരം 5.45 കോട്ടയം കേരള ലളിതകലാ അക്കാദമി ആർട്ട് ഗാലറി: ചിത്ര, ശില്പപ്രദർശനം 10.00 കുമാരനല്ലൂർ ദേവീക്ഷേത്രം: ഉത്സവപ്പന്തലിന് കാൽനാട്ട്:ദേവസ്വം മാനേജർ സി.എൻ.ശങ്കരൻ നമ്പൂതിരി രാവിലെ 10.30

Nov 05, 2022


ഇന്നത്തെ പരിപാടി

കുടവെച്ചൂർ ശ്രീകണ്ഠപുരം ശ്രീമഹാദേവക്ഷേത്രം: ശ്രീമദ് ശിവപുരാണയജ്ഞം, ശിവസഹസ്രനാമജപം രാവിലെ 6.00, പ്രഭാഷണം 11.00, അമൃത ഭോജനം ഉച്ചയ്ക്ക് 1.00, വിദ്യാഗോപാല മന്ത്രാർച്ചന വൈകീട്ട് 5.30 .

Nov 05, 2022


ഇന്നത്തെ പരിപാടി

കടയനിക്കാട് പുളിന്തറ കുടുംബക്കാവ്: പരിഹാര ക്രിയകൾ 600 ചെത്തിപ്പുഴ എസ്.ഡി. സെന്റ് ജോസഫ് പ്രൊവാൻഷ്യൽ ഹൗസ്: അഗതികളുടെ സഹോദരിമാരുടെ സന്ന്യാസ സമൂഹത്തിന്റെ (എസ്.ഡി) ചങ്ങനാശ്ശേരി പ്രവിശ്യയുടെ കീഴിലുള്ള ശിശുസംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികളുടെ സ്നേഹസംഗമം 10.00

Nov 05, 2022


ഇന്നത്തെ പരിപാടി

കുറവിലങ്ങാട് സെന്റ് മേരീസ് സ്‌കൂൾ: റവന്യൂ ജില്ലാ സ്‌കൂൾ ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവൃത്തി പരിചയ, ഐ.ടി.മേളകൾ. ഉദ്ഘാടനം-മോൻസ് ജോസഫ് എം.എൽ.എ. 9.15

Nov 04, 2022


ഇന്നത്തെ പരിപാടി

തൃക്കോതമംഗലം എൻ.എസ്.എസ്. യു.പി.സ്കൂൾ: സ്കൂൾ കലോത്സവവും സബ്ജില്ലാ ശാസ്ത്രോത്സവ പ്രതിഭകൾക്ക് അനുമോദനവും 10.00 മണർകാട് ശ്രീഭഗവതിക്ഷേത്രം: നാലമ്പല സമർപ്പണത്തിന്റെ ഭാഗമായുള്ള സഹസ്രകലശ പൂജകൾ 6.00 കോട്ടയം ദർശന സാംസ്കാരിക കേന്ദ്രം: ദർശന അഖിലകേരള പ്രൊഫഷണൽ നാടകമത്സരവും സാംസ്കാരികോത്സവവും വൈകീട്ട് 6.15 കോട്ടയം ലളിതകലാ അക്കാദമി ആർട്ട് ഗാലറി: ചിത്ര-ശില്പ പ്രദർശനം 10.00 വാകത്താനം ഞാലിയാകുഴി എം.ജി.ഇ.എം.സ്കൂൾ ഓഡിറ്റോറിയം: 1977-2010 കാലഘട്ടത്തിലെ പൂർവവിദ്യാർഥികളുടെ സംഗമം 2.30

Nov 04, 2022


ഇന്നത്തെ പരിപാടി

വാകത്താനം ഞാലിയാകുഴി എം.ജി.ഇ.എം. സ്കൂൾ ഓഡിറ്റോറിയം: 1977-2010 കാലഘട്ടത്തിലെ പൂർവവിദ്യാർഥികളുടെ സംഗമം 2.30 കടയനിക്കാട് പുളിന്തറക്കാവ്: പരിഹാരക്രിയകൾ 6.00

Nov 04, 2022


ഇന്നത്തെ പരിപാടി

ഉഴവൂർ ജയ് ഹിന്ദ് വായനശാല: മുൻ രാഷ്ട്രപതി ഡോ. കെ.ആർ.നാരായണന്റെ ജന്മശതാബ്ദി സ്മാരകമായി പുനർനിർമിച്ച വായാനശാല സമുച്ചയം ഉദ്ഘാടനം- പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് 11.00

Nov 03, 2022


ഇന്നത്തെ പരിപാടി

കോട്ടയം കേരള ലളിതകലാ അക്കാദമി ആർട്ട് ഗാലറി: ചിത്ര-ശില്പ പ്രദർശനം 10.00 മണർകാട് ശ്രീഭഗവതി ക്ഷേത്രം: നാലമ്പല സമർപ്പണം, അശ്വതി തിരുനാൾ ഗൗരിലക്ഷ്മിഭായി. 10.30

Nov 03, 2022


ഇന്നത്തെ പരിപാടി

എരുമേലി കൊരട്ടി ഡി.ടി.പി.സി. ഹാൾ: ജില്ലാ പോലീസ് ചീഫിന്റെ നേതൃത്വത്തിൽ തീർഥാടക ക്രമീകരണ യോഗം. 11.00. പൊൻകുന്നം ഹിൽഡ ഓഡിറ്റോറിയം: വ്യാപാരി വ്യവസായി സമിതി യൂണിറ്റ് സമ്മേളനം. 2.00

Nov 03, 2022