കോട്ടയം- ഫെബ്രുവരി 18 ചിത്രങ്ങളിലൂടെ


read
Read later
Print
Share
1/18

• ഓൾ കേരള വർണവ സൊസൈറ്റി സംസ്ഥാന മഹിളാ സമാജം നേതൃത്വത്തിൽ നടത്തിയ സ്വയംതൊഴിൽ പരിശീലനത്തിൽനിന്ന്

2/18

• അപകടത്തിൽപ്പെട്ട ബസ്

3/18

തണൽതേടി... സാക്ഷരതാ പ്രേരക്‌മാരുടെ കളക്ടറേറ്റ് മാർച്ചിനെത്തിയ അയർക്കുന്നത്തുനിന്നുള്ള രഹനജോണിന്റെ മകൾ അലീഷ കൊടിയുമായി. സമീപം രഹനജോൺ

4/18

• വൈക്കം മഹാദേവക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തോടനുബന്ധിച്ച് പട്ടാര്യ സമാജത്തിന്റെ പരമ്പരാഗത ചടങ്ങായ പ്രാതലിനുള്ള അരിയളക്കൽ ദേവസ്വം കലവറയിൽ നടത്തിയപ്പോൾ

5/18

പോലീസ് മേധാവി കെ.കാർത്തിക് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണനിൽനിന്ന്‌ പുരസ്‌കാരം ഏറ്റുവാങ്ങുന്നു

6/18

ചങ്ങനാശ്ശേരി അതിരൂപതാ കേന്ദ്രത്തിൽ നടന്ന എയ്ഡഡ് വിദ്യാഭ്യാസ പഠനശിബിരം ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്യുന്നു

7/18

Caption

8/18

പൂഞ്ഞാർ എസ്.എം.വി. സ്‌കൂളിൽ സ്ഥാപിച്ച 62 കിലോവാട്‌സ് സൗരോർജ നിലയം

9/18

കെട്ടിടത്തിൽ സൂക്ഷിച്ചിരുന്ന തടി ഉരുപ്പടികളും പണിതുവെച്ച വാതിലുകളും കത്തിനശിച്ചനിലയിൽ

10/18

ടാർചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തകർന്ന കറുകച്ചാൽ ഗവ.ആശുപത്രി റോഡിലെ പൈപ്പ് അടയ്ക്കാനായി ജലവിതരണ വകുപ്പ് തൊഴിലാളികൾ കുഴിക്കുന്നു

11/18

ബസിനുള്ളിൽ സ്ഥാപിച്ചിട്ടുള്ള ക്യാമറ

12/18

Caption

13/18

• കെ.എസ്.എസ്.പി.യു. തലയോലപ്പറമ്പ് യൂണിറ്റ് സമ്മേളനം കടുത്തുരുത്തി ബ്ലോക്ക്‌ പ്രസിഡന്റ് കെ.സി. അലക്സാണ്ടർ ഉദ്ഘാടനംചെയ്യുന്നു

14/18

കാളകെട്ടി കുടുംബാരോഗ്യകേന്ദ്രത്തിന്റെ ശിലാസ്ഥാപനം മന്ത്രി വീണാ ജോർജ് നിർവഹിക്കുന്നു

15/18

ഏറ്റുമാനൂർ വിമല ഹോസ്‌പിറ്റൽ മാർസ്ലീവാ മെഡിസിറ്റി പാലായുമായി സഹകരിച്ച്‌ ആരംഭിക്കുന്ന സ്‌പെഷ്യാലിറ്റി ഒ.പി. വിഭാഗങ്ങളുടെ ഉദ്‌ഘാടനം പാലാ മാർ സ്ലീവാ മെഡിസിറ്റി മാനേജിങ്‌ ഡയറക്ടർ മോൺ.ഡോ. ജോസഫ്‌ കണിയോടിക്കൽ, ചീഫ്‌ ഓഫ്‌ മെഡിക്കൽ സർവീസസ്‌ എയർ കൊമ്മഡോർ ഡോ. പൊളിൻ ബാബു, ഏറ്റുമാനൂർ വിമല ഹോസ്പിറ്റൽ ഡയറക്ടർമാരായ ഡോ. ജീവൻ ജോസഫ്‌, ഡോ. പ്രീതി കോര എന്നിവർ ധാരണാപത്രം കൈമാറി നിർവഹിക്കുന്നു

16/18

കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററൽ കൗൺസിലിന്റെ ദ്വിദിനസമ്മേളനം കോതമംഗലം രൂപതാധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ഉദ്ഘാടനം ചെയ്യുന്നു

17/18

• ഓമല്ലൂർ സബ് സെന്ററിൽ നടന്ന ജനകീയ ആരോഗ്യ കൂട്ടായ്മ മാഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റ് കോമളവല്ലി രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

18/18

• അയ്യർകുളങ്ങര ഗവ. യു.പി. സ്‌കൂളിന് ശാസ്ത്ര ലൈബ്രറി തുടങ്ങാൻ ശാസ്ത്രസാഹിത്യപരിഷത്ത് നൽകിയ പുസ്തകങ്ങൾ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ലേഖ ശ്രീകുമാർ ഏറ്റുവാങ്ങുന്നു

Content Highlights: kottayam

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..