
പരിപ്പ് പാലം പൊളിക്കുന്നതിനോടനുബന്ധിച്ച് യാത്രാക്ലേശമൊഴിവാക്കാൻ താത്‌കാലികമായി നിർമിച്ച റോഡ്
പരിപ്പ് പാലം പൊളിക്കുന്നതിനോടനുബന്ധിച്ച് യാത്രാക്ലേശമൊഴിവാക്കാൻ താത്‌കാലികമായി നിർമിച്ച റോഡ്
നെടുംകുന്നം-മൈലാടി റോഡിൽ പഞ്ചായത്തോഫീസിന് സമീപം പൈപ്പു നന്നാക്കാനായി റോഡ് കുത്തിപ്പൊളിച്ചപ്പോൾ
• തിടനാട് തണ്ണിനാവാതിലിലുണ്ടായ അപകടത്തിൽ തകർന്ന കാറുകൾ
വൈക്കം-തലയാഴം റോഡിൽ ചേരുംചുവട് പാലത്തിനുസമീപം കക്കൂസ് മാലിന്യം സ്ഥിരമായി തള്ളുന്ന സ്ഥലത്ത് നാട്ടുകാർ ഫ്‌ളക്‌സ് സ്ഥാപിക്കുന്നു
Caption
കുറുപ്പന്തറ കവലയിൽ ഗതാഗത പരിഷ്‌കരണത്തിനായി സ്ഥാപിച്ച സിഗ്നൽ പ്രവർത്തനരഹിതമായി കിടക്കുന്നു
• ചേന്നാട് സെയ്ന്റ് മരിയ ഗോരോത്തീസ് ഹൈസ്കൂളിലെ മാതൃഭൂമി സീഡ് വിദ്യാർഥികൾ നിർമിച്ച ക്യാരി ബാഗുകളുമായി
പത്തനാടിന് സമീപം തരിശുഭൂമിയിലുണ്ടായ തീപിടിത്തം
അനധികൃതമായി മണൽകടത്തിയ കേസിൽ പോലീസ് കസ്റ്റഡിയിലെടുത്ത് മാസങ്ങളായി വൈക്കം ബീച്ചിൽ കിടക്കുന്ന ലോറിയിൽ പുല്ലുകളും ചെടികളും വളർന്നപ്പോൾ. ഇതുപോലെ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നിരവധി വാഹനങ്ങളാണ് നശിച്ചുപോകുന്നത്
ഇടവട്ടം ഗവ.എൽ.പി.സ്കൂളിൽ വിപുലീകരിച്ച കംപ്യൂട്ടർ ലാബ് മറവൻതുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. രമ ഉദ്ഘാടനം ചെയ്യുന്നു
ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിൽ ഉത്സവത്തിന് മുന്നോടിയായി കൊടിമരച്ചുവട്ടിൽ നടന്ന ചടങ്ങിൽ മന്ത്രി വി.എൻ. വാസവൻ വഴിപാടുകാരനായ കുറുപ്പൻകുന്നേൽ കെ.എൻ. ബൈജുവിൽനിന്ന് കൊടിക്കൂറ ഏറ്റുവാങ്ങുന്നു
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..