
ഔഗേൻ പ്രഥമൻ ബാവായുടെ ഓർമപ്പെരുന്നാളിന് കാതോലിക്കേറ്റ് അരമന മാനേജർ ഫാ. യാക്കോബ് തോമസ് കൊടിയേറ്റുന്നു
ഔഗേൻ പ്രഥമൻ ബാവായുടെ ഓർമപ്പെരുന്നാളിന് കാതോലിക്കേറ്റ് അരമന മാനേജർ ഫാ. യാക്കോബ് തോമസ് കൊടിയേറ്റുന്നു
Caption
പാമ്പാടി വിമലാംബിക സീനിയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥികൾ ഒരുക്കിയ ബാങ്ക്
Caption
• വൈക്കം ഫൊറോനയിലെ 20 ഇടവകകൾ ചേർന്ന് നടത്തിയ ജപമാല റാലി
എൻ.വി.എൽ.എ. ജില്ലാ സമ്മേളനം അഡ്വ. മോൻസ് ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു
ഏറ്റുമാനൂരപ്പൻ കോളേജ് മലയാള വിഭാഗത്തിന്റെയും വാസ്തുവിദ്യാഗുരുകുലത്തിന്റെയും നേതൃത്വത്തിൽ നടക്കുന്ന ദേശീയ സെമിനാറിൽ ഡോ. എം.എം. പുരുഷോത്തമൻ നായർ സ്മാരക പുരസ്കാരം ഗണിത ശാസ്ത്ര സാഹിത്യകാരനും ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുമായ പള്ളിയറ ശ്രീധരന് മന്ത്രി വി.എൻ.വാസവൻ നൽകുന്നു
വാകത്താനം വള്ളിക്കാട്ട് ദയറായിൽ കബറടങ്ങിയ ഗീവർഗീസ് പ്രഥമൻ കാതോലിക്കാബാവായുടെ 94-ാം ഓർമപ്പെരുന്നാൾ സഖറിയ മാർ സേവേറിയോസ് കൊടിയേറ്റുന്നു
സ്കൂളിലെ എൻ.എസ്.എസ്. സന്നദ്ധസേവകർ എം.സി. റോഡിൽ ‘ലഹരിവിരുദ്ധ മേഖല’ എന്ന് രേഖപ്പെടുത്തുന്നു
• തൃക്കൊടിത്താനം മഹാക്ഷേത്രത്തിൽ നടന്ന മഹാനാരായണീയ സംഗമം
ജില്ലയിലെ മികച്ച ഭിന്നശേഷി പ്രോത്സാഹന കലാലയത്തിനുള്ള സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ സഹചാരി പുരസ്കാരം മന്ത്രി വി.എൻ.വാസവൻ കെ.ജി. കോളേജിന് സമ്മാനിക്കുന്നു
• പാമ്പാടി ബി.ആർ.സി.യുടെ നേതൃത്വത്തിൽ ഭിന്നശേഷി ദിനാഘോഷം പാമ്പാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഡാലി റോയ് ഉദ്ഘാടനം ചെയ്യുന്നു
കുന്നുംഭാഗം ഗവ. സ്കൂൾ മൈതാനത്തെ കായികപരിശീലനത്തിന് ഉപയോഗിക്കുന്ന സ്ഥലത്ത് കുഴികളെടുത്ത നിലയിൽ
• തിരുനക്കര നാട്യ പൂർണ സ്കൂൾ ഓഫ് ഡാൻസും കുമാരനല്ലൂർ കളിവീടും കുമാരനല്ലൂർ ദേവീേക്ഷത്ര ഉത്സവ അരങ്ങിൽ ഞായറാഴ്ച രാത്രി നടന്ന ആനന്ദനടനം
തുരുത്തി 284-ാംനമ്പർ എൻ.എസ്.എസ്. കരയോഗമന്ദിരം യൂണിയൻ പ്രസിഡന്റ് ഹരികുമാർ കോയിക്കൽ ഉദ്ഘാടനം ചെയ്യുന്നു
ചെറുപുഷ്പ മിഷൻലീഗ് കേരള സംസ്ഥാനതല പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഡോ.യൂഹാന്നോൻ മാർ തെയഡോഷ്യസ് ഉദ്ഘാടനം ചെയ്യുന്നു
കോട്ടയം പബ്ലിക് ലൈബ്രറി 140-ാം വാർഷികവും എബ്രഹാം ഇട്ടിച്ചെറിയ ശതാഭിഷേകാഘോഷവും ഗോവ ഗവർണർ അഡ്വ.പി.എസ്.ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യുന്നു
എലിക്കുളം മഞ്ചക്കുഴിയിൽ അപകടത്തിൽപ്പെട്ട ടോറസ് ലോറിയും കാറും
കെ.പി.പി.എൽ. ചെക്ക്പോസ്റ്റ് റോഡ് തകർന്ന നിലയിൽ
• തലയാഴം മാടപ്പള്ളി ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ ഏകാദശി ആഘോഷത്തിന്റെ ദീപപ്രകാശനം മേൽശാന്തി സുരേഷ് ആർ.പോറ്റി നിർവഹിക്കുന്നു
ഞീഴൂർ പഞ്ചായത്തിലെ കാട്ടാമ്പാക്ക് പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ നിർമാണോദ്ഘാടനം മന്ത്രി വി.എൻ.വാസവൻ നിർവഹിക്കുന്നു
വൈക്കം നഗരസഭയുടെ കേരളോത്സവം തോമസ് ചാഴികാടൻ എം.പി. ഉദ്ഘാടനം ചെയ്യുന്നു
മേലുകാവ്-തടിക്കാട്-മൂന്നിലവ് റോഡ് തകർന്നനിലയിൽ
• സോഫിയ സണ്ണി, 100 മീറ്റർ ഓട്ടം (അൽഫോൻസാ കോളേജ്, പാലാ)
• മേഘ മറിയം മാത്യു വീരപ്പള്ളി, ഷോട്പുട്ട് (അൽഫോൻസാ കോളേജ്, പാലാ)
നീണ്ടൂർ പ്രാലേൽ പാലത്തിെന്റ കൈവരികൾ വാഹനങ്ങളിടിച്ച് തകർന്ന നിലയിൽ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..