കോട്ടയം ജനുവരി 26 ചിത്രങ്ങളിലൂടെ


1/6

ശ്രീമൂലം ഷഷ്ടിപൂർത്തി റോഡിൽ തകർന്ന കാളിയാർതോട്ടം ഭാഗത്തെ റീടാറിങ് ഉടൻ പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് കർമസമിതി നടത്തിയ ധർണ

2/6

• എസ്.ബി.ഹയർ സെക്കൻഡറി സ്‌കൂൾ വാർഷികവും ഹയർ സെക്കൻഡറി വിഭാഗം രജത ജൂബിലിയും അതിരൂപത മെത്രാപ്പൊലീത്ത മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്യുന്നു

3/6

രണ്ടരക്കോടി രൂപ ഉപയോഗിച്ചു വികസനം നടത്തിയ കുറുപ്പന്തറ കടവ്

4/6

• ബി.ജെ.പി. പദയാത്രയിൽ ജാഥാ ക്യാപ്റ്റൻ പി.ആർ.സുഭാഷ് ആലത്തൂർപടിയിൽ പ്രസംഗിക്കുന്നു

5/6

കൂരോപ്പട പഞ്ചായത്തിലെ ജലമിഷൻ പ്രവർത്തനങ്ങളുടെ നിർമാണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഷീലാ ചെറിയാൻ നിർവഹിക്കുന്നു

6/6

ബി.ബി.സി. തയ്യാറാക്കിയ ‘ഇന്ത്യ- ദി മോദി ക്വസ്റ്റിയൻ' ഡോക്യുമെന്ററി ഡി.വൈ.എഫ്.ഐ. പ്രവർത്തകർ വൈക്കം സത്യാഗ്രഹ സ്മാരക ഗാന്ധി മ്യൂസിയത്തിന്റെ മുൻപിൽ പ്രദർശിപ്പിക്കുമ്പോൾ പ്രതിഷേധവുമായെത്തിയ ബി.ജെ.പി. പ്രവർത്തകരെ പോലീസ് മുഖ്യതപാൽ ഓഫീസിന് സമീപം തടഞ്ഞപ്പോൾ

Content Highlights: kottayam news in pics

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..