
ചങ്ങനാശ്ശേരി വടക്കേക്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ആക്ടിങ് പ്രസിഡന്റ് മഞ്ജു സുജിത് നിർവഹിക്കുന്നു
ചങ്ങനാശ്ശേരി വടക്കേക്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ആക്ടിങ് പ്രസിഡന്റ് മഞ്ജു സുജിത് നിർവഹിക്കുന്നു
റബ്ബർ വിലയിടിവിനെതിരേ ജില്ലാ കോൺഗ്രസ് കമ്മിറ്റി കോട്ടയത്ത് റബ്ബർ ബോർഡ് ഓഫീസിനു മുന്നിൽ നടത്തിയ ധർണ കെ. മുരളീധരൻ എം.പി. ഉദ്ഘാടനം ചെയ്യുന്നു
ബ്രഹ്മമംഗലം മേതൃക്കോവിൽ മഹാദേവക്ഷേത്രത്തിന്റെ സമ്പൂർണ സമർപ്പണം മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി ഭദ്രദീപം കൊളുത്തി നിർവഹിക്കുന്നു
പാലാ റിവർവ്യൂ റോഡ് നിർമാണ പ്രവർത്തനങ്ങൾ മുടങ്ങിക്കിടക്കുന്ന സ്ഥലം ജോസ് കെ.മാണി എം.പി.സന്ദർശിക്കുന്നു
മരങ്ങാട്ടുപിള്ളിയിൽ കമുക് കൃഷിചെയ്ത പാടശേഖരം
തലയോലപ്പറമ്പ് -പഴമ്പെട്ടി റോഡ് തകർന്ന നിലയിൽ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..