കോട്ടയം- ഫെബ്രുവരി 14 ചിത്രങ്ങളിലൂടെ


read
Read later
Print
Share
1/9

കുംഭാഷ്ടമിയുടെ പ്രധാന ചടങ്ങായ ഏകാദശ രുദ്രഘൃത കലശം തിങ്കളാഴ്ച രാവിലെ പതിനൊന്ന് യജൂർവേദ പണ്ഡിതന്മാരുടെ കാർമികത്വത്തിൽ മണ്ഡപത്തിൽ കലശപൂജ ചെയ്ത് വൈക്കത്തപ്പന് സമർപ്പിക്കുന്നു

2/9

കുറവിലങ്ങാട് ജയഗിരി ഹരിതസമൃദ്ധി കർഷകദളം കൃഷിക്കൂട്ടം കണിവെള്ളരി കൃഷിചെയ്യുന്നു

3/9

വെളിയന്നൂർ വന്ദേമാതരം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിന്റെ സമഗ്ര വികസനം ലക്ഷ്യമിടുന്ന 'വിഷൻ 2025' ഡോ. മണക്കാല ഗോപാലകൃഷ്ണൻ ഉദ്‌ഘാടനം ചെയ്യുന്നു

4/9

സി.എസ്.ഐ. മധ്യകേരള മഹായിടവക ഏറ്റുമാനൂർ വൈദിക ജില്ലാ വചനമാരി കൺവെൻഷന്റെ സമാപന സമ്മേളനം ബിഷപ്പ് റവ. മലയിൽ സാബു കോശി ചെറിയാൻ ഉദ്ഘാടനം ചെയ്യുന്നു

5/9

• സൂപ്പർസ്പെഷ്യാലിറ്റി ബ്ലോക്കിലുണ്ടായ തീയണയ്ക്കുന്ന അഗ്നിരക്ഷാസേനാംഗങ്ങൾ. ഇതിനുസമീപത്തെ കെട്ടിടത്തിലുണ്ടായിരുന്ന രോഗികളെയാണ് തീപിടിത്തത്തെ തുടർന്ന് മാറ്റിയത്

6/9

•  കൂട്ടിക്കൽ പഞ്ചായത്ത് ഓഫീസിനു മുന്നിൽ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാഭീഷണി മുഴക്കിയ യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്ന പഞ്ചായത്ത് അംഗങ്ങളും പോലീസും

7/9

ജലസേചനത്തിന് സൗകര്യമൊരുക്കാൻ വലിയതോടിന് കുറുകെ ആധുനിക രീതിയിലുള്ള തടയണ നിർമിക്കാനുദ്ദേശിക്കുന്ന തിരുവമ്പാടി പാലം ഭാഗം

8/9

എക്‌സ് സർവീസസ് ലീഗ് കുറവിലങ്ങാട് യൂണിറ്റ് വാർഷികം ലീഗ് സംസ്ഥാന പ്രസിഡന്റ് കെ.ആർ. ഗോപിനാഥൻ നായർ ഉദ്ഘാടനം ചെയ്യുന്നു

9/9

തീപിടിത്തമുണ്ടായ മൂന്നിലവ് മോസ്‌കോയിൽ നെടുമ്പള്ളിയിൽ എബ്രഹാമിന്റെ തോട്ടം

Content Highlights: kottayam news in pics

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..