
പതിനെട്ടാംപടിക്ക് താഴെ ദർശനത്തിനായി വ്യാഴാഴ്ച വൈകുന്നേരംകാത്തുനിൽക്കുന്ന അയ്യപ്പഭക്തർ
പതിനെട്ടാംപടിക്ക് താഴെ ദർശനത്തിനായി വ്യാഴാഴ്ച വൈകുന്നേരംകാത്തുനിൽക്കുന്ന അയ്യപ്പഭക്തർ
സന്നിധാനത്ത് ദർശനത്തിനെത്തിയ കുഞ്ഞുമാളികപ്പുറത്തിന്റെ സന്തോഷം
സന്നിധാനത്ത് തൊഴുകൈയോടെ ദർശനത്തിന് കാത്തുനിൽക്കുന്ന കുഞ്ഞയ്യപ്പൻ
സ്വയം രൂപകല്പന ചെയ്ത ഗായത്രി തംബുരുവുമായി കുമ്മനം ശശികുമാർ
Caption
കാരുണ്യ പ്ലസ് ടിക്കറ്റിന്റെ ഒന്നാം സമ്മാനം ലഭിച്ച ഗിരീഷ് കുടുംബാംഗങ്ങൾക്കൊപ്പം
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷൻ ദക്ഷിണമേഖല കാമ്പസും പാലാ ഐ.ഐ.ഐ.ടി.യും ചേർന്ന് നടത്തിയ ‘വ്യാജവാർത്ത പരിശോധനയിലെ വെല്ലുവിളികൾ’ ഏകദിന ശിൽപ്പശാല ഐ.ഐ.എം.സി. റീജണൽ ഡയറക്ടർ അനിൽ കുമാർ വടവാതൂർ ഉദ്ഘാടനം ചെയ്യുന്നു
• തലയോലപ്പറമ്പ്-വൈക്കം റോഡിൽ സ്ലാബിട്ട് മൂടാത്തതിനാൽ അപകടക്കെണിയായ ഓട
• പാറേൽ പള്ളി തിരുനാളിന് മോൺ. ജോസഫ് വാണിയപ്പുരയ്ക്കൽ കൊടിയേറ്റുന്നു
Caption
ഛത്തീസ്ഗഢിലുണ്ടായ മാവോവാദി ആക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികൻ എസ്. മുഹമ്മദ് ഹക്കീമിന് ഭാര്യ പി.യു. റംസീനയും മകൾ നാലുവയസ്സുള്ള അഫ്സീന ഫാത്തിമയും സല്യൂട്ട് നൽകുന്നു
• എൻ.എസ്.എസ്. വൊളന്റിയർമാരുടെ നേതൃത്വത്തിൽ നാടൻ കോഴികളെ വിതരണംചെയ്യുന്നു
• പ്രദർശനനഗരിയിലെ കൂറ്റൻ ദിനോസറിന്റെ രൂപം
കുമാരനല്ലൂർ ദേവീക്ഷേത്രത്തിൽ വ്യാഴാഴ്ച രാവിലെ നടന്ന ആറാട്ട് പുറപ്പാട് എഴുന്നള്ളിപ്പ്
• ഓമല്ലൂർ മലേക്കുന്നേൽ ഭാഗത്തേക്കുള്ള റോഡ് തകർന്നനിലയിൽ
• വെട്ടിക്കാവുങ്കലിൽ വീട്ടുമുറ്റത്തേക്ക് ഇടിച്ചുകയറിയ കാർ
• തകർന്നുകിടക്കുന്ന കടമഞ്ചിറ-കൊടിനാട്ടുംകുന്ന് റോഡ്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..