കോട്ടയം മാര്‍ച്ച് 19 ചിത്രങ്ങളിലൂടെ


1/4

മാടപ്പള്ളിയിലെ സിൽവർലൈൻവിരുദ്ധ സമരത്തിനിടെ പോലീസ് അതിക്രമത്തിനിരയായ റോസ്‌ലിനെ യു.ഡി.എഫ്. നേതാക്കളായ വി.ഡി. സതീശൻ, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, തിരുവഞ്ചൂർ രാധാകൃഷ്ണൻ, പി.ജെ. ജോസഫ്, കെ.സി. ജോസഫ്‌, പി.സി. തോമസ്, ജോസഫ് എം. പുതുശ്ശേരി, പി.സി. വിഷ്ണുനാഥ് എന്നിവർ ആശ്വസിപ്പിക്കാൻ എത്തിയപ്പോൾ. അമ്മയെ വലിച്ചിഴയ്ക്കുന്നതു കാണേണ്ടിവന്ന മകൾ സോമിയെയും കാണാം

2/4

• ശബരിമല ഉത്സവത്തിന് സമാപനംകുറിച്ച് തന്ത്രി കണ്ഠര് മഹേശ്വര് മോഹനരുടെയും കീഴ്ശാന്തി എസ്. ഗിരീഷ് നമ്പൂതിരിയുടെയും കാർമികത്വത്തിൽ പമ്പയിൽ നടന്ന ആറാട്ട്

3/4

• ധോണി ജനവാസമേഖലയിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങിയ പുലിയും ഇരയായായി വെച്ച കോഴിയും

4/4

മുരുക്കുംപുഴയിൽ ബിബിന ലാൻസിയുടെ വസ്തുവിൽ സ്ഥാപിച്ച സർവേക്കല്ല് യു.ഡി.എഫ്. കൺവീനർ എം.എം. ഹസന്റെ നേതൃത്വത്തിൽ യു.ഡി.എഫ്. സംഘം പിഴുതുമാറ്റുന്നു

Content Highlights: News in pics

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..