
• സി.എസ്.ഐ. മധ്യകേരള മഹായിടവക കൗൺസിൽ സമ്മേളനം ബിഷപ്പ് റവ. ഡോ. മലയിൽ സാബു കോശി ചെറിയാൻ ഉദ്ഘാടനം ചെയ്യുന്നു
• സി.എസ്.ഐ. മധ്യകേരള മഹായിടവക കൗൺസിൽ സമ്മേളനം ബിഷപ്പ് റവ. ഡോ. മലയിൽ സാബു കോശി ചെറിയാൻ ഉദ്ഘാടനം ചെയ്യുന്നു
കോട്ടയം കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിലെ തിരക്ക്
• പുതുപ്പള്ളി ഗുരുദേവക്ഷേത്രത്തിലെ ഉത്സവ കൊടിയേറ്റിന്മുന്നോടിയായി ശിവഗിരിമഠം തന്ത്രി ശ്രീനാരായണ പ്രസാദിന്റെ മുഖ്യകാർമികത്വത്തിൽ നടന്ന പൂജ
Caption
• ദേശീയ പണിമുടക്കിന് മുന്നോടിയായി സംയുക്ത ട്രേഡ് യൂണിയൻ സമിതി ജില്ലയിൽ നടത്തുന്ന വാഹന ജാഥയ്ക്ക് കുറവിലങ്ങാട്ട് നൽകിയ സ്വീകരണ യോഗത്തിൽ ജാഥാ ക്യാപ്റ്റൻ എ.ഐ.ടി.യു.സി. സംസ്ഥാന സെക്രട്ടറി അഡ്വ. വി.ബി.ബിനു പ്രസംഗിക്കുന്നു
അടിയം 221-ാം നമ്പർ എസ്.എൻ.ഡി.പി. ശാഖയിലെ ഗുരുദേവക്ഷേത്രത്തിലെ 12-ാമത് പ്രതിഷ്ഠാ വാർഷികാഘോഷങ്ങൾ യൂണിയൻ സെക്രട്ടറി അഡ്വ. എസ്.ഡി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്യുന്നു
• എം.എൻ. രാമകൃഷ്ണൻനായർ വിളവെടുത്ത നാടൻ നെൽ ഇനങ്ങളിൽ ചിലത്
ഉരുളികുന്നം പുലിയന്നൂർക്കാട് ക്ഷേത്രത്തിലേക്കുള്ള റോഡ്. നാട്ടുകാർ ദാനംചെയ്ത സ്ഥലത്തുകൂടി നിർമിച്ച റോഡാണിത്
ജനറൽ ആശുപത്രിയിൽ പാർക്കിങ് മൈതാനി സജ്ജമാക്കിയപ്പോൾ
• ദേശീയ പണിമുടക്കിന് മുന്നോടിയായി ആക്ഷൻ കൗൺസിലിന്റെയും അധ്യാപക സർവീസ് സമരസമിതിയുടെയും സംയുക്ത നേതൃത്വത്തിൽ കോട്ടയം നഗരത്തിൽ നടത്തിയ പണിമുടക്ക് റാലി
കടുത്തുരുത്തി തളിയിൽ മഹാദേവക്ഷേത്രത്തിൽ പുതിയ കൊടിമരം സ്ഥാപിക്കുന്നതിനായി എണ്ണത്തോണിയിൽ തൈലാധിവാസത്തിനിട്ടിരിക്കുന്ന തേക്കുമരം
പാറപൊട്ടിക്കുന്നതിനായി പാറതുരന്ന് സ്ഥാപിച്ചിരുന്ന ഡിറ്റണേറ്ററുകൾ എറണാകുളം റേഞ്ച് ബോംബ് ഡിറ്റക്‌ഷൻ ആൻഡ് ഡിസ്പോസൽ ടീമിന്റെ നേതൃത്വത്തിൽ നിർവീര്യമാക്കുന്നു
• കോട്ടയം ജില്ലാ പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ് ടി.എസ്.ശരത് അവതരിപ്പിക്കുന്നു
കെ.കെ. റോഡിൽ ചോറ്റിക്ക് സമീപം അപകടത്തിൽപ്പെട്ട ബൈക്ക്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..