കോട്ടയം മാര്‍ച്ച് 27 ചിത്രങ്ങളിലൂടെ


read
Read later
Print
Share
1/13

സി.എം.എസ്. പ്രിന്റിങ്‌ പ്രസിന്റെ ദ്വിശതാബ്ദി ആഘോഷത്തിൽ മാധ്യമപ്രവർത്തകൻ ഡോ. എം.ജി. രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തുന്നു

2/13

കങ്ങഴ ദേവസ്വം ബോർഡ് ഹൈസ്‌കൂളിന്റെ വാർഷികവും യാത്രയയപ്പ് സമ്മേളനവും ചീഫ് വിപ്പ് എൻ.ജയരാജ് ഉദ്ഘാടനം ചെയ്യുന്നു

3/13

• പുതുവേലി ശ്രീകണ്ഠനെല്ലൂർ മഹാവിഷ്ണുക്ഷേത്രത്തിൽ ക്ഷേത്രം തന്ത്രി സുരേഷ് കുമാർ ഭട്ടതിരിയുടെ മുഖ്യ കാർമികത്വത്തിൽ നടന്ന താഴികക്കുടം പ്രതിഷ്ഠ

4/13

മൂത്തേടത്തുകാവ് ഭഗവതിക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടത്തിയ തീയാട്ട്

5/13

Caption

6/13

നിർമാണം നടന്നുവരുന്ന പൂഞ്ഞാർ തെക്കേക്കര സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ പ്രവൃത്തികൾ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. സന്ദർശിക്കുന്നു

7/13

കോട്ടയം നഗരസഭാ ബജറ്റ് ഉപാധ്യക്ഷൻ ബി. ഗോപകുമാർ അവതരിപ്പിക്കുന്നു. സമീപം അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ

8/13

• ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പ് തൊഴിലാളികൾക്കായി നടത്തിയ ശില്പശാല കൊല്ലം മേഖലാ സീനിയർ ജോയിന്റ് ഡയറക്ടർ എസ്.മണി ഉദ്ഘാടനം ചെയ്യുന്നു

9/13

• കുഴിയാലിപ്പടിയിൽ കെ-റെയിൽ അധികൃതർ നാട്ടിയ സർവേക്കല്ല് അവിടുന്ന് പിഴുതെടുത്ത് മീനച്ചിലാറ്റിലേക്ക് എറിയുന്ന സമരസമിതി പ്രവർത്തകർ

10/13

അപകടത്തിൽ മുൻഭാഗം തകർന്ന കാർ

11/13

• കോട്ടയം എൻ.എസ്.എസ്.യൂണിയന്റെ വിദ്യാഭ്യാസ സ്കോളർഷിപ്പ്, എൻഡോവ്മെൻറ് വിതരണ സമ്മേളനത്തിൽ ആക്ടിങ് പ്രസിഡൻറ് പി.മധു പ്രസംഗിക്കുന്നു. യൂണിയൻ സെക്രട്ടറി എ.എം.രാധാകൃഷ്ണൻ നായർ, നഗരസഭാ വൈസ് ചെയർമാൻ ബി.ഗോപകുമാർ തുടങ്ങിയവർ സമീപം

12/13

ഉഴവൂർ ഗ്രാമപ്പഞ്ചായത്തിൽ മലമ്പനി, മന്ത് നിവാരണ പ്രഖ്യാപനം നടത്തുന്നു

13/13

ഭിന്നശേഷിക്കാർക്കായി എലിക്കുളം പഞ്ചായത്ത് നടത്തിയ സ്‌നേഹയാത്ര സുനീഷ് ജോസഫ് വീൽച്ചെയറിൽകിടന്ന് ഫ്‌ളാഗ് ഓഫ് ചെയ്യുന്നു

Content Highlights: news in pics

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..