
അയ്യപ്പഭക്തർക്കായി അഖിലഭാരത അയ്യപ്പസേവാ സംഘത്തിന്റെ സേവന ക്യാമ്പ് സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. ഉദ്ഘാടനംചെയ്യുന്നു
അയ്യപ്പഭക്തർക്കായി അഖിലഭാരത അയ്യപ്പസേവാ സംഘത്തിന്റെ സേവന ക്യാമ്പ് സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. ഉദ്ഘാടനംചെയ്യുന്നു
ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഒന്നാം ഉത്സവം സംയുക്ത എൻ.എസ്.എസ്. കരയോഗം അഹസ്സായി ആഘോഷിക്കുന്നതിന്റെ ഭാഗമായി വലിയമ്പലത്തിനകത്ത് കരയോഗം ഭാരവാഹികൾ അഹസ്സിന് അരി അളക്കുന്നു
വാഴപ്പള്ളി ചെത്തിപ്പുഴക്കടവ് പുതുപ്പറമ്പിൽ ബിനുവിന്റെ വീടിനുമുകളിൽമണ്ണിടിഞ്ഞുവീണ നിലയിൽ
കടയിലെത്തിയ മോഷ്ടാവ് മാല വാങ്ങി പരിശോധിക്കുന്നു
യു.ഡി.എഫ്. മറവൻതുരുത്ത് മണ്ഡലം കമ്മിറ്റി നടത്തിയ പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണയും ഡി.സി.സി. പ്രസിഡന്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്യുന്നു
എഴുമാന്തുരുത്ത് 1008-ാംനമ്പർ എസ്.എൻ.ഡി.പി. ശാഖായോഗത്തിന്റെ വാർഷിക പൊതുയോഗം കടുത്തുരുത്തി യൂണിയൻ പ്രസിഡന്റ് പ്രസാദ് ആരിശ്ശേരി ഉദ്ഘാടനം ചെയ്യുന്നു
ഇത്തിത്താനം ഹയർ സെക്കൻഡറി സ്കൂളിൽ എൻ.സി.സി. ദിന ആഘോഷത്തിന്റെ ഭാഗമായി നടത്തിയ റൺ ഫോർ ഫൺ പരിപാടി ബിജു എസ്.മേനോൻ ഫ്ളാഗ് ഓഫ് ചെയ്യുന്നു
വാഴപ്പള്ളി കൽക്കുത്തുകാവ് ഭഗവതിക്ഷേത്രത്തിൽ മുടിയെടുപ്പിനു വേണ്ടിയുള്ള പള്ളിവാൾ സമർപ്പിച്ചപ്പോൾ
ഈരാറ്റുപേട്ട നഗരസഭ മാലിന്യ സംസ്കരണ പദ്ധതി പൂർത്തീകരണ ഉദ്ഘാടനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. നിർവഹിക്കുന്നു
Caption
പട്ടിത്താനം-മണർകാട് ബൈപ്പാസിൽ ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തകർന്ന ബൈക്ക്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..