
വ്യാപാരി വ്യവസായി സമിതി ടൗൺ യൂണിറ്റ് സമ്മേളനം ജില്ലാ പ്രസിഡന്റ് ഔസേപ്പച്ചൻ തകിടിയേൽ ഉദ്ഘാടനം ചെയ്യുന്നു
വ്യാപാരി വ്യവസായി സമിതി ടൗൺ യൂണിറ്റ് സമ്മേളനം ജില്ലാ പ്രസിഡന്റ് ഔസേപ്പച്ചൻ തകിടിയേൽ ഉദ്ഘാടനം ചെയ്യുന്നു
ലോട്ടറി തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു.) നേതൃത്വത്തിൽ കോട്ടയം ലോട്ടറി ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച്
എം.സി.റോഡിൽ കാരിത്താസ് ആശുപത്രിക്കുസമീപം ബൈക്ക് കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടം. ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾക്ക് സാരമായി പരിക്കേറ്റു
പാമ്പാടി താലൂക്ക് ആശുപത്രി ഇ-ഹെൽത്ത് പദ്ധതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഏബ്രഹാം, ആശുപത്രി സൂപ്രണ്ട് ഡോക്ടർ കെ.എ. മനോജിന് യു.എച്ച്.ഐ.ഡി. കാർഡ് നൽകിഉദ്ഘാടനം ചെയ്യുന്നു
കുമാരനല്ലൂർ ഉത്സവ വേദിയിൽ ബുധനാഴ്ച രാത്രി ദീപ പാലനാടും മീര രാംമോഹനും അവതരിപ്പിച്ച കഥകളിപ്പദ കച്ചേരി
കോട്ടയം തിരുനക്കര ഗാന്ധിസ്ക്വയറിൽ സംഘടിപ്പിച്ച സ്നേഹദീപം
മാടപ്പള്ളിയിലെ സമരപ്പന്തലിൽ 225-ാം ദിവസം സമരസമിതി ജില്ലാ ചെയർമാൻ ബാബു കുട്ടൻചിറ നടത്തിയ ഏകദിന ഉപവാസസമരം കൊടിക്കുന്നിൽ സുരേഷ് എം.പി. ഉദ്ഘാടനം ചെയ്യുന്നു
Caption
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..