കോട്ടയം- ഡിസംബർ 3 ചിത്രങ്ങളിലൂടെ


1/13

പതിനെട്ടാംപടികയറി സന്നിധാനത്തെത്തുന്ന അയ്യപ്പഭക്തർ

2/13

അച്ഛന്റെ ഒക്കത്തിരുന്ന് അയ്യപ്പനെക്കാണുന്ന കുഞ്ഞുമാളികപ്പുറത്തിന്റെ ചിരി

3/13

സന്നിധാനത്ത് ദർശനം നടത്തുന്ന അയ്യപ്പഭക്തർ

4/13

Caption

5/13

ആധാരമെഴുത്തുകാർ കിടങ്ങൂർ സബ് രജിസ്ട്രാർ ഓഫീസിനുമുൻപിൽ നടത്തിയ ധർണ കിടങ്ങൂർ ഗ്രാമപ്പഞ്ചായത്തംഗം പി.ജി.സുരേഷ് ഉദ്ഘാടനം ചെയ്യുന്നു

6/13

Caption

7/13

ഛത്തീസ്ഗഢിലുണ്ടായ മാവോവാദി ആക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികൻ എസ്. മുഹമ്മദ് ഹക്കീമിന് ഭാര്യ പി.യു. റംസീനയും മകൾ നാലുവയസ്സുള്ള അഫ്‌സീന ഫാത്തിമയും സല്യൂട്ട് നൽകുന്നു

8/13

•  എൻ.എസ്.എസ്. വൊളന്റിയർമാരുടെ നേതൃത്വത്തിൽ നാടൻ കോഴികളെ വിതരണംചെയ്യുന്നു

9/13

Caption

10/13

കുമാരനല്ലൂർ ദേവീക്ഷേത്രത്തിൽ വ്യാഴാഴ്ച രാവിലെ നടന്ന ആറാട്ട് പുറപ്പാട് എഴുന്നള്ളിപ്പ്

11/13

•  പ്രദർശനനഗരിയിലെ കൂറ്റൻ ദിനോസറിന്റെ രൂപം

12/13

• വെട്ടിക്കാവുങ്കലിൽ വീട്ടുമുറ്റത്തേക്ക് ഇടിച്ചുകയറിയ കാർ

13/13

•  പാറേൽ പള്ളിക്കു സമീപമുള്ള കുളത്തിനരികെ കൂട്ടിയിട്ടിരിക്കുന്ന മാലിന്യം

Content Highlights: news in pics

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..