
റോഡപകടത്തെ തുടർന്ന് സുഷുമ്‌നാനാഡിയിൽ ക്ഷതമേറ്റ രോഗികളുടെ പുനരധിവാസവും ബോധവത്കരണവും സെമിനാർ എം.ജി. സർവകലാശാല വൈസ് ചാൻസലർ േഡാ. സാബുതോമസ് ഉദ്ഘാടനം ചെയ്യുന്നു
റോഡപകടത്തെ തുടർന്ന് സുഷുമ്‌നാനാഡിയിൽ ക്ഷതമേറ്റ രോഗികളുടെ പുനരധിവാസവും ബോധവത്കരണവും സെമിനാർ എം.ജി. സർവകലാശാല വൈസ് ചാൻസലർ േഡാ. സാബുതോമസ് ഉദ്ഘാടനം ചെയ്യുന്നു
• സംസ്ഥാന സർക്കാർ നടത്തുന്ന വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷത്തിനുള്ള സ്വാഗതസംഘം ഓഫീസിന്റെ ഉദ്ഘാടനം മന്ത്രി വി.എൻ. വാസവൻ നിർവഹിക്കുന്നു
ഐ.എ.എസ്. ലഭിച്ച കേരള സ്‌റ്റേറ്റ് വാട്ടർ ട്രാൻസ്‌പോർട്ട് ഡിപ്പാർട്ട്‌മെന്റ് മാനേജിങ് ഡയറക്ടർ ഷാജി വി. നായർക്ക് ഏറ്റുമാനൂർ പടിഞ്ഞാറെനട 5023-ാം നമ്പർ എൻ.എസ്.എസ്. കരയോഗത്തിൽ സ്വീകരണം നൽകുന്നു
സി.എം.എസ്. കോളേജ് കാമ്പസിലെ ജൈവ ശീതകാല പച്ചക്കറികൃഷി വിളവെടുപ്പ്
ആശ്രമം സ്‌കൂളിലെ വിദ്യാർഥികൾ മാതൃഭൂമി സീഡ് പദ്ധതിയിൽപ്പെടുത്തി രണ്ടേക്കർ സ്ഥലത്ത് നടത്തുന്ന ചേനക്കൃഷിയുടെ വിത്തുനടീൽ സഹപാഠിക്കൊരു സാന്ത്വനം പദ്ധതി കൺവീനർ വൈ. ബിന്ദു ഉദ്ഘാടനംചെയ്യുന്നു
• കെ.എസ്.സി.(എം) സംസ്ഥാന പ്രതിനിധി സമ്മേളനം കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി എം.പി. ഉദ്ഘാടനം ചെയ്യുന്നു
കുന്നുംഭാഗം-പാലക്കയം റോഡ് നിർമാണം വൈകുന്നതിൽപ്രതിഷേധിച്ച് ബി.ജെ.പി.നടത്തിയ പന്തംകൊളുത്തി പ്രകടനം കെ.ജി.കണ്ണൻ ഉദ്ഘാടനം ചെയ്യുന്നു
കാഞ്ഞിരപ്പാറ സെയ്‌ന്റ് ഫ്രാൻസിസ് സേവ്യേഴ്‌സ് പള്ളിയിൽ നടന്ന ഊട്ടുനേർച്ച
വൈക്കം സെയ്‌ന്റ് ജോസഫ് ഫൊറോനാ പള്ളിയിലെ ഊട്ടുനേർച്ച വികാരി റവ. ഡോ. ബർക്കുമാൻസ് കൊടയ്ക്കൽ ആശീർവദിക്കുന്നു
വരിക്കാംകുന്ന് സെയ്‌ന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ വികാരി ഫാ.മാത്യു തച്ചിലിന്റെ മുഖ്യകാർമികത്വത്തിൽ നടന്ന ഊട്ടുനേർച്ച
പോളശ്ശേരി ഭഗവതി ക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തിന് തന്ത്രി പി.വി. സാലി പുത്തൻപുര കൊടിയേറ്റുന്നു
വെള്ളാവൂർ ഹോമിയോ ആശുപത്രിയുടെയും വോളിബോൾ കോർട്ടിന്റെയും നിർമാണോദ്ഘാടനം ആന്റോ ആന്റണി എം.പി. നിർവഹിക്കുന്നു
ചോഴിയക്കാട് നന്മ റെസിഡൻസ് വെൽഫെയർ അസോസിയേഷൻ വനിതാകൂട്ടായ്‌മയിൽ നിർമിച്ച ഭക്ഷ്യോത്‌പന്നങ്ങളുടെ വിതരണോദ്‌ഘാടനം നടത്തിയപ്പോൾ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..