കോട്ടയം മേയ് 31 ചിത്രങ്ങളിലൂടെ


read
Read later
Print
Share
1/9

തീക്കോയി പഞ്ചായത്തിലെ സ്മാർട്ട് അങ്കണവാടിയുടെ ഉദ്ഘാടനവും വാർഷികവും പ്രവേശനോത്സവവും പഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജെയിംസ് നിർവഹിക്കുന്നു

2/9

• വെള്ളൂർ ഗവ. എൽ.പി.സ്‌കൂളിന് എം.പി.യുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് അനുവദിച്ച 13.50 ലക്ഷം വകയിരുത്തി വാങ്ങി നൽകിയ സ്‌കൂൾ ബസ് തോമസ് ചാഴികാടൻ എം.പി. ഫ്ളാഗ് ഓഫ് ചെയ്യുന്നു

3/9

ഏറ്റുമാനൂർ യോഗക്ഷേമ ഉപസഭയുടെയും മൈത്രി മൈേക്രാഫിനാൻസ് യൂണിറ്റിെന്റയും വാർഷിക പൊതുയോഗം യോഗക്ഷേമസഭ ജില്ലാ സെക്രട്ടറി പി.ഹരികുമാർ ഉദ്ഘാടനം ചെയ്യുന്നു

4/9

സ്വന്തം സ്ഥലത്തിന്റെ പട്ടയവുമായി കുടുക്കിയാനിൽ അബ്ദുൾ റസാഖും ഐഷയും

5/9

• സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരേ ബി.ജെ.പി. കടുത്തുരുത്തി മണ്ഡലം കമ്മിറ്റി നടത്തിയ സായാഹ്ന ധർണ സംസ്ഥാന സമിതിയംഗം പ്രൊഫ. ബി.വിജയകുമാർ ഉദ്ഘാടനം ചെയ്യുന്നു

6/9

• ഏനാദി മറുതാപ്പുരയ്ക്കൽ ദേവീക്ഷേത്രത്തിലെ പ്രതിഷ്ഠാവാർഷികത്തിൽ തന്ത്രി പാണാവള്ളി ഷാജി അരവിന്ദൻ ബ്രഹ്മകലശ പൂജ നടത്തുന്നു

7/9

എൻ.സി.പി.സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈക്കത്ത് നടത്തിയ വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷം വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യുന്നു.

8/9

കടപുഴ പാലവും, മേച്ചാൽ റോഡും പുനർനിർമിക്കുന്നതിന് എം.എൽ.എ. ആസ്തിവികസന ഫണ്ടിൽനിന്നു തുകയനുവദിച്ച മാണി സി.കാപ്പൻ എം.എൽ.എ.യ്ക്ക് മൂന്നിലവ്, മേച്ചാൽ പൗരസമിതിയുടെ നേതൃത്വത്തിൽ നൽകിയ സ്വീകരണം

9/9

•  പൂഞ്ഞാർ തെക്കേക്കര സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം മന്ത്രി കെ. രാജൻ നിർവഹിക്കുന്നു

Content Highlights: news in pics

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..