
ചെമ്പ് വിജ്ഞാനോദയം ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ നടന്ന വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം ലൈബ്രറി കൗൺസിൽ സംസ്ഥാന പ്രസിഡന്റ് കെ.വി. കുഞ്ഞികൃഷ്ണൻ നിർവഹിക്കുന്നു
ചെമ്പ് വിജ്ഞാനോദയം ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ നടന്ന വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം ലൈബ്രറി കൗൺസിൽ സംസ്ഥാന പ്രസിഡന്റ് കെ.വി. കുഞ്ഞികൃഷ്ണൻ നിർവഹിക്കുന്നു
വഴിവിളക്കുകൾ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷാംഗങ്ങൾ നഗരസഭാധ്യക്ഷ ലൗലിജോർജിന്റെ ഓഫീസ് ഉപരോധിക്കുന്നു
കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ വികസന പദ്ധതികൾ ചർച്ചചെയ്യുന്നതിനുേവണ്ടി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗം മോൻസ് ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു
ബി.ജെ.പി. മധ്യമേഖല പ്രസിഡന്റ് എൻ. ഹരി ജില്ലാകമ്മറ്റിയംഗം എൻ.ഇ. ജയപ്രകാശിന് മുണ്ട് കൈമാറി പദ്ധതി ഉദ്ഘാടനംചെയ്യുന്നു
വൈക്കം ബ്ലോക്ക് പഞ്ചായത്ത് നിർധന കുടുംബങ്ങൾക്ക് ഭൂമി വാങ്ങിനൽകിയതിന്റെ പ്രമാണ കൈമാറ്റം മന്ത്രി വി.എൻ.വാസവൻ നിർവഹിക്കുന്നു
പൂഞ്ഞാറിലെ ഉപതിരഞ്ഞെടുപ്പ് വിജയത്തെ തുടർന്ന് എൽ.ഡി.എഫ്. നടത്തിയ ആഹ്ലാദപ്രകടനം
അവധിക്കാലത്ത് കളിയുപേക്ഷിച്ച് കൂട്ടുകാരായ വിശാഖിന്റെയും വിവേകിന്റെയും വീട് പണിക്ക് ഒപ്പംകൂടിയ സുഹൃത്തുക്കളായ സനൂപ്, അലൻ, അശ്വിൻ, പ്രിൻസ് എന്നിവർ നിർമാണത്തിലിരിക്കുന്ന വീടിന് സമീപം
അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..