
കല്ലറ സെയ്ന്റ് തോമസ് ഹൈസ്‌കൂളിൽ നടന്ന പ്രവേശനോത്സവം സ്‌കൂൾ മാനേജർ ഫാ. സ്റ്റീഫൻകണ്ടാരപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു
കല്ലറ സെയ്ന്റ് തോമസ് ഹൈസ്‌കൂളിൽ നടന്ന പ്രവേശനോത്സവം സ്‌കൂൾ മാനേജർ ഫാ. സ്റ്റീഫൻകണ്ടാരപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു
കല്ലറ എസ്.എം.വി. എൻ.എസ്.എസ്. ഹയർ സെക്കൻഡറി സ്‌കൂൾ പ്രവേശനോത്സവം പഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കൽ ഉദ്ഘാടനം ചെയ്യുന്നു
ചെമ്പ് എസ്.എൻ.എൽ.പി. സ്‌കൂളിലെ പ്രവേശനോത്സവം പിന്നണിഗായിക വൈക്കം വിജയലക്ഷ്മി ഉദ്ഘാടനം ചെയ്യുന്നു
മാഞ്ഞൂർ ഗവ. എസ്.എൻ.വി. എൽ.പി.സ്‌കൂളിലും അങ്കണവാടിയിലും നടത്തിയ പ്രവേശനോത്സവംഅഡ്വ. മോൻസ് ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു
കടുത്തുരുത്തി ടൗൺ റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ അർഹരായവർക്ക് നിർമിച്ചുനൽകുന്ന ഭവനത്തിന്റെ ശിലാസ്ഥാപനം നടന്നപ്പോൾ
Caption
കാഞ്ഞിരപ്പള്ളി രൂപത സൺഡേസ്‌കൂൾ, മിഷൻ ലീഗ് വാർഷിക സമ്മേളനം മാർ മാത്യു അറയ്ക്കൽ ഉദ്ഘാടനം ചെയ്യുന്നു
ബ്രഹ്മമംഗലം ഹയർ സെക്കൻഡറി ആൻഡ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ പുതുതായി നിർമിച്ച ബഹുനിലമന്ദിരം ഉദ്ഘാടനം മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യുന്നു
പേരൂർ ചൈതന്യ സ്വയംസഹായസംഘത്തിന്റ നേതൃത്വത്തിൽ നടക്കുന്ന വിദ്യാഭ്യാസ പ്രോത്സാഹനസമ്മാന വിതരണത്തിന്റ ഉദ്ഘാടനം മന്ത്രി വി.എൻ.വാസവൻ നിർവഹിക്കുന്നു
പള്ളിയാട് ശ്രീനാരായണ യു.പി. സ്‌കൂളിൽ പുതുതായി പ്രവേശനം നേടിയ കുട്ടികൾ മൺചെരാതുകളിൽ അക്ഷരദീപം തെളിച്ചപ്പോൾ
റബ്ബർത്തോട്ടത്തിൽ പുലിയെ കണ്ട് ഭയന്നോടിയ കർഷകൻ സി.ജെ.ജോണി സംഭവം വിവരിക്കുന്നു
നിർമാണത്തൊഴിലാളി ട്രേഡ് യൂണിയൻ ഐക്യസമിതി ജില്ലാ ക്ഷേമനിധി ഓഫീസിലേക്ക് നടത്തിയ മാർച്ച്
ശിവപ്രിയ പണിക്കർ, ശിവപ്രഭ പണിക്കർ, ശിവപ്രീതി പണിക്കർ എന്നിവർ അതിരമ്പുഴ സെയ്‌ൻറ് അലോഷ്യസ് എൽ.പി. സ്കൂളിൽ എത്തിയപ്പോൾ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..