
വിളക്കുമാടം ബാലഭദ്ര വനിതാസമാജത്തിന്റെ വാർഷികം മീനച്ചിൽ താലൂക്ക് എൻ.എസ്.എസ്. യൂണിയൻ വനിതാസമാജം വൈസ് പ്രസിഡന്റ് ബിജി മനോജ് ഉദ്ഘാടനം ചെയ്യുന്നു
വിളക്കുമാടം ബാലഭദ്ര വനിതാസമാജത്തിന്റെ വാർഷികം മീനച്ചിൽ താലൂക്ക് എൻ.എസ്.എസ്. യൂണിയൻ വനിതാസമാജം വൈസ് പ്രസിഡന്റ് ബിജി മനോജ് ഉദ്ഘാടനം ചെയ്യുന്നു
• വൈക്കം ചെമ്പ് കാട്ടിക്കുന്ന് പാലാക്കരി ഫിഷ് ഫാമിൽ നടന്ന വനാമി ചെമ്മീൻ കൃഷിയുടെ വിളവെടുപ്പ് മത്സ്യഫെഡ് ചെയർമാൻടി. മനോഹരൻ ഉദ്ഘാടനം ചെയ്യുന്നു
Caption
കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ തമ്പകമരത്തെ ആദരിക്കുന്നതിന്റെ ഭാഗമായി തിരി തെളിയിക്കുന്നു
കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ മാതൃകാ പ്രീപ്രൈമറി സ്കൂളാകുന്ന മുട്ടമ്പലം ഗവ. യു.പി. സ്കൂളിൽ കുട്ടികൾക്കായി ഒരുങ്ങുന്ന ഉദ്യാനം
കുമരകം റോഡിൽ ബേക്കർ ജങ്ഷനിൽ ബസ് കാത്തിരിപ്പുകേന്ദ്രം പണിയുന്നു
മേലമ്പാറ ധർമശാസ്താ ക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ മേലമ്പാറ ഗവ. എൽ.പി. സ്‌കൂൾ കുട്ടികൾക്കുള്ള ബാഗുകൾ പ്രഥമാധ്യാപികയ്ക്ക് കൈമാറുന്നു
പുകയില ഉപേക്ഷിക്കുന്നത് സംബന്ധിച്ച വിവരങ്ങൾ ഉൾക്കൊള്ളുന്ന പുസ്തക പ്രകാശനം കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. എസ്. ശങ്കർ ഡെന്റൽ കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ.എസ്.മോഹനന് നൽകി നിർവഹിക്കുന്നു
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..