
സന്നിധാനത്തെ അന്നദാനമണ്ഡപത്തിൽ തീർഥാടകർക്ക് ഭക്ഷണം വിളമ്പുന്നു
സന്നിധാനത്തെ അന്നദാനമണ്ഡപത്തിൽ തീർഥാടകർക്ക് ഭക്ഷണം വിളമ്പുന്നു
Caption
സന്നിധാനത്ത് കണ്ടെത്തിയ പാമ്പുകളെ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പിടികൂടുന്നു
പ്രസാദം തപാലിൽ അയയ്ക്കാൻ തയ്യാറാക്കിയ ശേഷം ഓൺലൈൻ ഓർഡർ പരിശോധിക്കുന്ന ജീവനക്കാരൻ
• കൊതുക് നിയന്ത്രണത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പ് എരുമേലിയിൽ ഫോഗിങ് നടത്തുന്നു
ശശികുമാർ വീട്ടിൽ ബാങ്ക് കെട്ടിടത്തിന്റെ ശില്പത്തിനടുത്ത്
മധ്യപ്രദേശ് സർക്കാർ പ്രതിനിധി സംഘത്തിന് പദ്ധതിയെക്കുറിച്ച് വിശദീകരിക്കുന്ന ഉത്തരവാദിത്വ ടൂറിസം മിഷൻ സംസ്ഥാന കോ-ഓർഡിനേറ്റർ കെ.രൂപേഷ് കുമാർ
• തൃക്കൊടിത്താനം മഹാക്ഷേത്രത്തിലെ ദീപ ഉത്സവത്തോടനുബന്ധിച്ച് നടന്ന കിഴക്കോട്ടെഴുന്നള്ളിപ്പിൽ നിന്ന്
സ്പൈൻ ഇഞ്ചുവേർഡ് പേഴ്സൺ വെൽഫയർ അസോസിയേഷന്റ നേതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര ഭിന്നശേഷിദിനാചരണദിനം ജില്ലാ പഞ്ചായത്തംഗം ഡോ. റോസമ്മ സോണി ഉദ്ഘാടനം ചെയ്യുന്നു
• ഉദയനാപുരം സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലെ ചുറ്റമ്പല ചുവരുകളിൽ ലക്ഷദീപങ്ങൾ തെളിഞ്ഞപ്പോൾ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..