
Caption
Caption
കൂരോപ്പട മാതൃമല രാജരാജേശ്വരി ക്ഷേത്രത്തിൽ ഉത്സവഭാഗമായിനടന്ന സർപ്പപൂജ
• എലിക്കുളം പഞ്ചായത്തിലെ ഭിന്നശേഷിക്കാരുടെ കലാമേള സുനീഷ് ജോസഫ് ഉദ്ഘാടനം ചെയ്യുന്നു
• മുത്തോലപുരം പറുദീസാ കവലയിൽ ആൻ നിവാസിൽ സാലിക്കുട്ടി കുര്യന്റെ മാല കവർന്നവർ ക്യാമറയിൽ പതിഞ്ഞപ്പോൾ
• വെച്ചൂർ പഞ്ചായത്ത് സംഘടിപ്പിച്ച പ്രതിഭാസംഗമം റബ്ബർ ബോർഡ് സി.എം.ഡി. ഷീലാ തോമസ് ഉദ്ഘാടനം ചെയ്യുന്നു
പൂവക്കുളം ചന്ദനശേരി ഭഗവതി ക്ഷേത്രത്തിൽ പ്രതിഭകളെ അനുമോദിക്കാൻ ചേർന്ന സമ്മേളനം വെളിയന്നൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സജേഷ് ശശി ഉദ്ഘാടനം ചെയ്യുന്നു
• രാജ്യത്തെ ഏറ്റവും മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ ഗുണനിലവാര പട്ടികയിൽ ഇടംനേടിയ കുറുപ്പന്തറ കുടുംബാരോഗ്യകേന്ദ്രം അധികൃതർ ആരോഗ്യമന്ത്രി വീണാ ജോർജിൽനിന്ന് പുരസ്‌കാരം ഏറ്റുവാങ്ങുന്നു
• പനമറ്റത്തുള്ള എലിക്കുളം കൃഷിഭവൻ മന്ദിരം നവീകരിച്ചപ്പോൾ
• വൈക്കം സത്യാഗ്രഹ സമരത്തിന്റെ ശതാബ്ദി ആഘോഷ പരിപാടിയുടെ ഭാഗമായി കേരള പ്രദേശ് ഗാന്ധിദർശൻവേദി നടത്തിയ തീണ്ടൽപലക മറികടക്കൽ സമരത്തിന്റെ അനുസ്മരണം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു
• കുന്നോന്നി ചാലക്കുന്നത്ത് രാധാ മോഹനന്റെ വീടിന്റെ മുകളിലേക്ക് മരം വീണനിലയിൽ
• കപ്പാട്-കുരുവിക്കൂട് റോഡ് തകർന്നനിലയിൽ
• ഓൾ കേരള ഗോൾഡ് വർക്കേഴ്‌സ് യൂണിയൻ ചങ്ങനാശ്ശേരി താലൂക്ക് കൺവെൻഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.എൻ. രാജപ്പൻ ഉദ്ഘാടനം ചെയ്യുന്നു
ഭിന്നശേഷി വിദ്യാലയം നിർമിക്കാൻ സെന്റർ കെട്ടിടം പൊളിച്ചുമാറ്റുന്നു
• ഈരാറ്റുപേട്ട വില്ലേജ് ഓഫീസിന്റെ നിലവിലുള്ള കെട്ടിടം
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..