കോട്ടയം-മാർച്ച് 28 ചിത്രങ്ങളിലൂടെ


read
Read later
Print
Share
1/13

വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷം വിജയിപ്പിക്കുന്നതിന്റെ ഭാഗമായി സർവീസ് പെൻഷനേഴ്‌സ് അസ്സോസിയേഷൻ വൈക്കം ടൗൺ യൂണിറ്റ് യോഗം കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്യുന്നു

2/13

വാഴപ്പള്ളി മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് അമ്പലപ്പുഴ മാത്തൂർ വേലകളിസംഘം നടത്തിയ വേലകളി

3/13

വെള്ളുക്കുട്ട എം.ഡി. എൽ.പി. സ്കൂൾ ശതാബ്ദി ആഘോഷം ലോക്കൽ മാനേജർ ഫാ. ജീൻ ആൻഡ്രൂസ് മള്ളിയിൽ ഉദ്ഘാടനം ചെയ്യുന്നു

4/13

യൂത്ത് കോൺഗ്രസ് കടുത്തുരുത്തി നിയോജകമണ്ഡലം സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ പൊതുസമ്മേളനം കെ.പി.സി.സി. വൈസ് പ്രസിഡന്റ് വി.ടി. ബൽറാം ഉദ്ഘാടനംചെയ്യുന്നു

5/13

• കോട്ടയം നഗരസഭാ ബജറ്റ് അവതരണത്തിനുശേഷം പ്രതിപക്ഷ നേതാവ് ഷീജ അനിലുമായി സൗഹൃദ സംഭാഷണം നടത്തുന്ന വൈസ് ചെയർമാൻ ബി. ഗോപകുമാർ

6/13

പ്രൊഫ. പി. മാധവൻപിള്ള അനുസ്മരണ സമ്മേളനം കവി പ്രഭാവർമ ഉദ്ഘാടനം ചെയ്യുന്നു

7/13

കേരള കോൺഗ്രസ് കടുത്തുരുത്തി മണ്ഡലം നേതൃയോഗം അഡ്വ. മോൻസ് ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു

8/13

കല്ലറ പറവന്തുരുത്തിലെ വടക്കുപുറത്ത് വലിയകരി പാടശേഖരത്ത് ജനപ്രതിനിധികളും കൃഷിവകുപ്പ് ഉദ്യോഗസ്ഥരും നേരിട്ടെത്തി നെല്ല് കയറ്റിവിടുന്നതിനുള്ള ക്രമീകരണങ്ങൾ വിലയിരുത്തുന്നു

9/13

• ഉദ്ഘാടന മാമാങ്കം നടത്തിയ പ്രവിത്താനം അങ്കണവാടിയിൽ അടിസ്ഥാനസൗകര്യം ഇല്ലാത്തതിനെതിരേ ബി.ജെ.പി. നടത്തിയ ധർണ

10/13

കോട്ടയം ശ്രീ ആനന്ദഭവൻസ് പ്യൂവർ വെജിറ്റേറിയൻ റെസ്റ്റോറൻറ് പ്രവേശന ഉദ്ഘാടനം സിനിമാനടി ഹണി റോസ് നിർവഹിക്കുന്നു

11/13

ഉച്ചകോടിയുടെ സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി തിങ്കളാഴ്ച കുമരകത്ത് പോലീസ് മോക്ഡ്രിൽ നടത്തുന്നു

12/13

മായാ ബി.നായർ ഇന്നസെന്റിനൊപ്പം

13/13

ഇടയാഴം ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ഉത്സവത്തിന് ക്ഷേത്രംതന്ത്രി മനയത്താറ്റുമന ദിനേശൻ നമ്പൂതിരി കൊടിയേറ്റുന്നു

Content Highlights: news in pics kottayam

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..