കോട്ടയം-മാർച്ച് 29 ചിത്രങ്ങളിലൂടെ


read
Read later
Print
Share
1/13

ജില്ലാതല സോഷ്യൽ വർക്ക് ദിനാചരണം ഡോ. വി. സുഭാഷ് ചന്ദ്രബോസ് ഉദ്ഘാടനം ചെയ്യുന്നു

2/13

• മോനിപ്പള്ളി എം.യു.എം. ആശുപത്രി സ്ഥാപനദിനാഘോഷ പരിപാടികൾക്ക് ചലച്ചിത്രനടി രഞ്ജിനി ജോർജ് വിളക്ക് തെളിക്കുന്നു

3/13

സി.പി.ഐ. കോട്ടയം ജില്ലാ കൗൺസിലിന്റെ നേതൃത്വത്തിൽ നടന്ന സി.കെ. ചന്ദ്രപ്പൻ അനുസ്മരണ സമ്മേളനം സി.പി.ഐ. ജില്ലാ സെക്രട്ടറി വി.ബി. ബിനു ഉദ്ഘാടനം ചെയ്യുന്നു

4/13

Caption

5/13

വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്ത കരിപ്പാടം മാധവന്റെ ചിത്രവുമായി മകൾ എൻ.എം. ലീല. ലീലയുടെ മകൻ എൻ.വി. ജയകുമാറും (വലത്ത്), സഹോദരപുത്രൻ എൻ.പി. ബിജുവും (ഇടത്ത്) സമീപം

6/13

വിജയപുരത്ത് നിർമാണം പൂർത്തിയാക്കിയ ലൈഫ് മിഷൻ ഫ്ളാറ്റ്

7/13

വാഴപ്പള്ളി മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി പള്ളിവേട്ട ദിനത്തിൽനടന്ന ശീവേലി എഴുന്നള്ളത്ത്

8/13

സംസ്ഥാന സർക്കാരിന്റെ ഏറ്റവും മികച്ച രണ്ടാമത്തെ കുടിവെള്ളപദ്ധതിക്കുള്ള പുരസ്‌കാരം കടനാട് പഞ്ചായത്തിലെ കൈതയ്ക്കൽ പൂതക്കുഴി കുടിവെള്ളപദ്ധതിക്കുവേണ്ടി പഞ്ചായത്ത് പ്രസിഡന്റ് ഉഷാ രാജു, െജയ്‌സി സണ്ണി, െജയ്‌സൺ പുത്തൻകണ്ടം, ജോണി അഴകൻപറമ്പിൽ, ടോമി അരീപ്പറമ്പിൽ എന്നിവർ ചേർന്ന് മന്ത്രി ഡോ. ആർ.ബിന്ദുവിൽനിന്ന് ഏറ്റുവാങ്ങുന്നു

9/13

എലിക്കുളം പഞ്ചായത്തിലെ ഹരിതോത്സവം മന്ത്രി പി. പ്രസാദ് ഉദ്ഘാടനംചെയ്യുന്നു

10/13

കാണക്കാരി ക്ഷീര സഹകരണസംഘത്തോട് ചേർന്ന് സ്ഥാപിച്ച മിൽക്ക് എ.ടി.എം. മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനംചെയ്യുന്നു. മോൻസ് ജോസഫ് എം.എൽ.എ.സമീപം

11/13

പുത്തൻനിവർത്തിൽ ബേബിയുടെ വീടിനുമുകളിലേക്ക്‌ മരം വീണ നിലയിൽ

12/13

Caption

13/13

പാലാ അൽഫോൻസാ കോളേജിൽ ആരംഭിച്ച ഓപ്പൺ ജിം

Content Highlights: news in pics kottayam

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..